ജീ​വ​നി പെ​യി​ൻ ആ​ൻ​ഡ് പാ​ലി​യേ​റ്റീ​വി​ന് വാ​ക്ക് വ​ളാ​ഞ്ചേ​രി ഓ​ക്സി​ജ​ൻ കോ​ണ്‍​സെ​ന്േ‍​റ​റ്റ​ർ കൈ​മാ​റി
Tuesday, August 20, 2019 12:03 AM IST
കു​വൈ​ത്ത് സി​റ്റി : വാ​ക്ക് വ​ളാ​ഞ്ചേ​രി ജീ​വ​നി പെ​യി​ൻ ആ​ൻ​ഡ് പാ​ലി​യേ​റ്റീ​വി​ന് ഓ​ക്സി​ജ​ൻ കോ​ണ്‍​സെ​ന്‍റേ​റ്റ​ർ കൈ​മാ​റി. കു​വൈ​ത്തി​ലെ വ​ളാ​ഞ്ചേ​രി​ക്കാ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ വാ​ക്ക് പ്ര​മു​ഖ ജീ​വ കാ​രു​ണ്യ സം​ഘ​മാ​യ ക​നി​വു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കി​യ​ത്.

വാ​ക്ക് വൈ​സ് പ്ര​സി​ഡ​ൻ​റ് ബേ​ബി നൗ​ഷാ​ദി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന ച​ട​ങ്ങ് കോ​ട്ട​ക്ക​ൽ നി​യോ​ജ​ക മ​ണ്ഡ​ലം എം​എ​ൽ​എ ആ​ബി​ദ് ഹു​സൈ​ൻ ത​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​രു​ന്പി​ളി​യം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് റ​ജു​ല നൗ​ഷാ​ദ്, ജീ​വ​നി സെ​ക്ര​ട്ട​റി സൈ​താ​ലി​ക്കു​ട്ടി ഹാ​ജി, എം.​ഐ.​പി പ്ര​തി​നി​ധി വി​പി സ്വാ​ലി​ഹ്, ക​നി​വ് വെ​സ്റ്റ് മേ​ഖ​ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ഫ​സ​ലു​ൽ ഹ​ഖ് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു . ഓ​ക്സി​ജ​ൻ കോ​ണ്‍​സെ​ന്േ‍​റ​റ്റ​ർ എം​എ​ൽ​എ ആ​ബി​ദ് ഹു​സൈ​ൻ ത​ങ്ങ​ൾ​ക്കും വാ​ക്ക് പ്ര​വ​ർ​ത്ത​ക​ന്‍റെ വീ​ട് നി​ർ​മ്മാ​ണ ഫ​ണ്ട് ജീ​വ​നി സെ​ക്ര​ട്ട​റി സൈ​ദാ​ലി​ക്കു​ട്ടി ഹാ​ജി​ക്കും കൈ​മാ​റി​ക്കൊ​ണ്ട് ഇ​രു​ന്പി​ളി​യം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റ​ജു​ല നൗ​ഷാ​ദ് നി​ർ​വ​ഹി​ച്ചു. ചാ​രി​റ്റി ക​ണ്‍​വീ​ന​ർ ബാ​സി​ത് പാ​ലാ​റ സ്വാ​ഗ​ത​വും ജ​ന​റ​ൽ​സെ​ക്ര​ട്ട​റി ഫാ​രി​സ് ക​ല്ല​ൻ ന​ന്ദി​യും പ്ര​കാ​ശി​പ്പി​ച്ചു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ