ഒ​എ​ൻ​സി​പി കു​വൈ​റ്റ് സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷ​വും പ്ര​ള​യ ദു​ര​ന്ത​സ​ഹാ​യ കൈ​മാ​റ്റ​വും സം​ഘ​ടി​പ്പി​ച്ചു
Tuesday, August 20, 2019 12:15 AM IST
കു​വൈ​ത്ത്: ഓ​വ​ർ​സീ​സ് എ​ൻ​സി​പി കു​വൈ​റ്റ് ക​മ്മി​റ്റി, അ​ബാ​സി​യ ഐ.​എ.​എം.​എ ഹാ​ളി​ൽ ഇ​ന്ത്യ​യു​ടെ എ​ഴു​പ​ത്തി​മൂ​ന്നാ​മ​ത് സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷ​വും, പ്ര​ള​യ ദു​ര​ന്ത സ​ഹാ​യ സ​മ​ർ​പ്പ​ണ​വും സം​ഘ​ടി​പ്പി​ച്ചു.​ദേ​ശീ​യ ഗാ​ന​ത്തോ​ടെ ആ​രം​ഭി​ച്ച ച​ട​ങ്ങി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജീ​വ് സ് ​എ​രി​ഞ്ചേ​രി സ്വാ​ഗ​തം പ​റ​ഞ്ഞു. ഓ​വ​ർ​സീ​സ് എ​ൻ സി ​പി ദേ​ശീ​യ പ്ര​സി​ഡ​ണ്ടും ലോ​ക കേ​ര​ള സ​ഭാം​ഗ​വു​മാ​യ ബാ​ബു ഫ്രാ​ൻ​സീ​സ് സ്വാ​ത​ന്ത്ര്യ ദി​ന സ​ന്ദേ​ശം ന​ല്കി കൊ​ണ്ട് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

സ്വാ​ത​ന്ത്ര്യ സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത് രാ​ജ്യ​ത്തി​നാ​യി ജീ​വ​ൻ ബ​ലി​യ​ർ​പ്പി​ച്ച ധീ​ര ര​ക്ത​സാ​ക്ഷി​ക​ളെ​യും സ്വാ​ത​ന്ത്ര്യ​സ​മ​ര നേ​താ​ക്ക​ളെ​യും യോ​ഗം അ​നു​സ്മ​രി​ച്ചു. തു​ട​ർ​ന്ന് പ്ര​ള​യം ദു​ര​ന്തം മൂ​ലം ക​ഷ്ട​പ്പെ​ടു​ന്ന കേ​ര​ള​ത്തി​ലേ​യും മ​ഹാ​രാ​ഷ്ട്ര​യി​ലേ​യും ദു​രി​ത ബാ​ധി​ത​ർ​ക്കു​ള്ള ഒ​എ​ൻ​സി​പി കു​വൈ​റ്റി​ന്‍റെ അ​ടി​യ​ന്തി​ര സ​ഹാ​യം സം​സ്ഥാ​ന പ്ര​തി​നി​ധി​ക​ളാ​യ മ​ഹാ​രാ​ഷ്ട്ര​ക്കു വേ​ണ്ടി സ​ണ്ണി മി​റാ​ൻ​ഡ​യും, കേ​ര​ള​ത്തി​നു വേ​ണ്ടി മാ​ക്സ് വെ​ൽ ഡി​ക്രൂ​സും, മാ​ത്യു വാ​ല​യി​ലും ചേ​ർ​ന്ന് പ്ര​സി​ഡ​ന്‍റ് ബാ​ബു ഫ്രാ​ൻ​സീ​സി​ൽ നി​ന്ന് ച​ട​ങ്ങി​ൽ ഏ​റ്റു​വാ​ങ്ങി. കേ​ര​ള​ത്തി​ൽ ഷെ​നി​ൻ മ​ന്ദി​രാ​ടും, മ​ഹാ​രാ​ഷ്ട്ര​യി​ൽ ന​ളി​നി പ്ര​കാ​ശ് ജാ​ദ​വും സ​ഹാ​യ​ങ്ങ​ൾ ബ​ന്ധ​പ്പെ​ട്ട​വ​ർ​ക്ക് കൈ​മാ​റും. ട്ര​ഷ​റ​ർ ര​വീ​ന്ദ്ര​ൻ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത അം​ഗ​ങ്ങ​ൾ​ക്ക് ന​ന്ദി പ​റ​ഞ്ഞു. ബി​ൻ ശ്രീ​നി​വാ​സ​ൻ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ