നി​ല​ന്പൂ​രി​ലെ പ്ര​ള​യ​ദു​രി​ത​ർ​ക്ക് ഇ​ന്ദി​രാ​ഗാ​ന്ധി വീ​ക്ഷ​ണം ഫോ​റം യു​എ​ഇ​യു​ടെ കൈ​ത്താ​ങ്ങ്
Tuesday, August 20, 2019 12:17 AM IST
ദു​ബാ​യ്: ഇ​ന്ദി​രാ ഗാ​ന്ധി വീ​ക്ഷ​ണം ഫോ​റം യു​എ​ഇ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി​യും, ഇ​ന്ദി​രാ ഗാ​ന്ധി സോ​ഷ്യ​ൽ വെ​ൽ​ഫെ​യ​ർ ആ​ൻ​ഡ് എ​ഡ്യൂ​ക്കേ​ഷ​ണ​ൽ ട്ര​സ്റ്റും സം​യു​ക്ത​മാ​യി മ​ല​പ്പു​റം ജി​ല്ല​യി​ൽ നി​ല​ന്പൂ​രി​ൽ പ്ര​ള​യ ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന സ​ഹോ​ദ​ര​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​മാ​യ സാ​ധ​ന​ങ്ങ​ൾ ന​ൽ​കി.

ട്ര​സ്റ്റ് അ​ങ്ക​ണ​ത്തി​ൽ നി​ന്ന് പു​റ​പ്പെ​ട്ട വാ​ഹ​ന​ത്തി​ന്ന് തൃ​ശൂ​ർ അ​ടാ​ട്ട് പ​ഞ്ചാ​യ​ത്തു പ്ര​സി​ഡ​ന്‍റ് ടി.​ആ​ർ. ജ​യ​ച​ന്ദ്ര​ൻ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. 110ന് ​പു​റ​പ്പെ​ട്ട വാ​ഹ​നം നാ​ലോ​ടെ നി​ല​ന്പൂ​രി​ൽ എ​ത്തു​ക​യും മു​തി​ർ​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വും മു​ൻ​മ​ന്ത്രി​യു​മാ​യ ആ​ര്യ​ടാ​ൻ മു​ഹ​മ്മ​ദി​ന്‍റെ വ​സ​തി​യി​ൽ ഒ​രു​ക്കി​യി​ട്ടു​ള്ള ക​ള​ക്ഷ​ൻ സെ​ന്‍റ​റി​ൽ ആ​ര്യ​ടാ​ൻ മു​ഹ​മ്മ​ദ് , കെ​പി​സി​സി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​എ. അ​ബ്ദു​ൽ​ക​രീം, ആ​ര്യ​ടാ​ൻ ഷൗ​ക്ക​ത്ത് തു​ട​ങ്ങി മ​റ്റു പ്ര​വ​ർ​ത്ത​ക​രും ചേ​ർ​ന്ന് കൈ​പ്പ​റ്റി.

നാ​ട്ടി​ലെ പ്ര​വ​ർ​ത്ത​ങ്ങ​ൾ​ക്ക് ഇ​ന്ദി​രാ ഗാ​ന്ധി വീ​ക്ഷ​ണം ഫോ​റം സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് എ​ൻ.​എ. ഹ​സ​ൻ, ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ ആ​ർ.​വി. മു​ഹ​മ്മ​ദ്കു​ട്ടി, ട്ര​സ്റ്റ് സെ​ക്ര​ട്ട​റി മൂ​സ, ട്ര​ഷ​റ​ർ സു​ഭാ​ഷ് ച​ന്ദ്ര​ബോ​സ്, ദു​ബാ​യ് യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് അ​ക്ബ​ർ, ട്ര​സ്റ്റ് മെ​ന്പ​ർ​മാ​രാ​യ ഉ​ണ്ണി​കൃ​ഷ്ണ​ൻ, നൗ​ഷാ​ദ്, ജ​ബ്ബാ​ർ, മ​റ്റു പ്ര​വ​ർ​ത്ത​ക​രാ​യ ജോ​സ്, നാ​രാ​യ​ണ​ൻ, തു​ഫൈ​ൽ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്തം ന​ൽ​കി. യു​എ​ഇ​യി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് വീ​ക്ഷ​ണം ഫോ​റം സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷു​ക്കൂ​ർ ചാ​വ​ക്കാ​ട്, ഷാ​ർ​ജ യൂ​നി​റ് പ്ര​സി​ഡ​ന്‍റ് മാ​ത്യു ജോ​ണ്‍, അ​ജ്മാ​ൻ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് അ​ഷ​റ​ഫ് ക​രു​നാ​ഗ​പ്പ​ള്ളി, അ​ബു​ദാ​ബി യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ്അ​ലി ഉൗ​ര​കം, സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ട്ര​ഷ​റ​ർ ര​മേ​ശ് മാ​രാ​ത്ത്, വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൽ ക​രീം എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

റി​പ്പോ​ർ​ട്ട്: അ​നി​ൽ സി. ​ഇ​ടി​ക്കു​ള