കേ​ളി ദ​വാ​ദ്മി ഏ​രി​യ ഒ​ന്നാ​മ​ത് ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റ്: ടീം ​മാ​സി​ൽ ജേ​താ​ക്ക​ൾ
Tuesday, August 20, 2019 11:39 PM IST
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി ദ​വാ​ദ്മി ഏ​രി​യ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ഒ​ന്നാ​മ​ത് ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റ് സ​ന​യ്യ ക്രി​ക്ക​റ്റ് ഗ്രൗ​ണ്ടി​ൽ ന​ട​ത്ത​പ്പെ​ട്ടു. ആ​റ് രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള പ്ര​ഗ​ത്ഭ​രാ​യ ക​ളി​ക്കാ​ര​ട​ങ്ങി​യ എ​ട്ടോ​ളം ടീ​മു​ക​ൾ ടൂ​ർ​ണ​മെ​ന്‍റി​ൽ പ​ങ്കെ​ടു​ത്തു. ടീം ​മാ​സി​ൽ ജേ​താ​ക്ക​ളാ​യ ടൂ​ർ​ണ​മെ​ന്‍റി​ൽ ടീം ​ഇ​സ്ലാ​മി​യ റ​ണ്ണ​റ​പ്പാ​യി.

ദ​വാ​ദ്മി​യി​ലെ അ​ൽ​ഖ​ലീ​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ഏ​രി​യ പ്ര​സി​ഡ​ന്‍റ് ഷാ​ജി പ്ലാ​വി​ള​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന സ​മ്മാ​ന​ദാ​ന പ​രി​പാ​ടി കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം റ​ഫീ​ഖ് പാ​ല​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഏ​രി​യ ര​ക്ഷാ​ധി​കാ​രി ക​മ്മി​റ്റി ക​ണ്‍​വീ​ന​ർ റ​ഷീ​ദ് ക​രു​നാ​ഗ​പ്പ​ള്ളി വി​ജ​യി​ക​ൾ​ക്കു​ള്ള ട്രോ​ഫി ടീം ​മാ​സി​ലി​നും, റ​ണ്ണ​റ​പ്പ് ട്രോ​ഫി ടീം ​ഇ​സ്ലാ​മി​യ​യ്ക്കും സ​മ്മാ​നി​ച്ചു.

കേ​ന്ദ്ര സാം​സ്കാ​രി​ക വി​ഭാ​ഗം ചെ​യ​ർ​മാ​ൻ മ​ധു ബാ​ലു​ശേ​രി, കേ​ന്ദ്ര ജീ​വ​കാ​രു​ണ്യ വി​ഭാ​ഗം ക​ണ്‍​വീ​ന​ർ കി​ഷോ​ർ നി​സാം, ഏ​രി​യ ജീ​വ​കാ​രു​ണ്യ വി​ഭാ​ഗം ക​ണ്‍​വീ​ന​ർ രാ​ജേ​ഷ്, ട്ര​ഷ​റ​ർ സ​ന്തോ​ഷ്, സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​മാ​ൻ ഹം​സ എ., ​കെ.​എം​സി​സി സെ​ന്‍റ​ർ ക​മ്മി​റ്റി ജോ.​സെ​ക്ര​ട്ട​റി നാ​സ​ർ, അ​ൽ​ഹി​ന്ദ് ട്രാ​വ​ൽ ഏ​രി​യ മാ​നേ​ജ​ർ സ​ജീ​ന്ദ്ര​ൻ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്ന് സം​സാ​രി​ച്ചു.