പ്ര​വീ​ൻ പീ​റ്റ​റി​ന് യാ​ത്ര​യ​യ​പ്പു ന​ൽ​കി
Tuesday, August 20, 2019 11:42 PM IST
മം​ഗ​ഫ്: ആ​ല​പ്പു​ഴ ജി​ല്ല പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റ് (അ​ജ​പാ​ക് ) മം​ഗ​ഫ് യൂ​ണി​റ്റ് അം​ഗം പ്ര​വീ​ൻ പീ​റ്റ​റി​ന് യാ​ത്ര​യ​യ​പ്പു ന​ൽ​കി. സം​സം ഹാ​ളി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ര​വീ​ന്ദ്ര​നാ​ഥ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.​അ​ജ​പാ​ക് ജ​ന​റ​ൽ കോ​ഡി​നേ​റ്റ​ർ ബി​നോ​യ് ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

കേ​ന്ദ്ര നേ​താ​ക്ക·ാ​രാ​യ സ​ണ്ണി പ​ത്തി​ച്ചി​റ, ബാ​ബു പ​ന​ന്പ​ള്ളി, അ​ബ്ദു​ൾ റ​ഹ് മാ​ൻ​പു​ഞ്ചി​രി, കു​ര്യ​ൻ തോ​മ​സ് , ജോ​ണ്‍​സ​ൻ പാ​ണ്ട​നാ​ട് , ബി​ജു ജോ​ർ​ജ്, സ​ലി​മോ​ൻ​ആ​ന​ന്ദ​ൻ, ബി​നു​ഗ​ങ്ങ​ൻ പി​ള്ള, ബി​ജു കൈ​ലാ​സം, സ​ജി​ത്ത് ഉ​ണ്ണി​കൃ​ഷ്ണ​ൻ, സു​ബാ​ഷ് ര​വീ​ന്ദ്ര​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. യൂ​ണി​റ്റ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി നി​സാ​ർ കു​ന്ന​പ്പ​ള്ളി സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ജ്യോ​തി​ലാ​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ