വി​ദ്യാ​ഭ്യാ​സ സ​ഹാ​യം വി​ത​ര​ണം ചെ​യ്തു
Tuesday, August 20, 2019 11:43 PM IST
കു​വൈ​ത്ത് സി​റ്റി : കൊ​യി​ലാ​ണ്ടി കൂ​ട്ടം ഗ്ലോ​ബ​ൽ ക​മ്മ്യൂ​ണി​റ്റി കു​വൈ​റ്റ് ചാ​പ്റ്റ​ർ വി​ദ്യാ​ഭ്യാ​സ ഹ​സ്തം 2019 വി​ത​ര​ണം കൊ​യി​ലാ​ണ്ടി ചാ​പ്റ്റ​ർ ചെ​യ​ർ​മാ​ൻ അ​സീ​സ് മാ​സ്റ്റ​റു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ കൊ​യി​ലാ​ണ്ടി ത​ക്കാ​ര ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു.

പ്ല​സ് ടു ​പാ​സ്സാ​യി ഉ​പ​രി​പ​ഠ​ന​ത്തി​ന് സാ​ന്പ​ത്തി​ക പ്ര​യാ​സം നേ​രി​ടു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള സ​ഹാ​യ​വി​ത​ര​ണം വി​ശി​ഷ്ടാ​തി​ഥി​യും വ​ട​ക​ര പാ​ർ​ല​മെ​ന്‍റ് എം​പി​യു​മാ​യ കെ.​മു​ര​ളീ​ധ​ര​ൻ കു​വൈ​റ്റ് ചാ​പ്റ്റ​ർ വൈ​സ് പ്ര​സി​ഡ​ന്‍റ് റ​ഷീ​ദ് ഉ​ള്ളി​യേ​രി​ക്ക് ന​ൽ​കി കൊ​ണ്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു.

കൊ​യി​ലാ​ണ്ടി താ​ലൂ​ക്കി​ൽ നി​ന്നു​ള്ള ആ​റ് വി​ദ്യാ​ർ​ത്ഥി​ക​ൾ അ​ട​ക്കം എ​ട്ടു വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് കു​വൈ​റ്റ് ചാ​പ്റ്റ​ർ ക​മ്മി​റ്റി ഇ​ത്ത​വ​ണ സാ​ന്പ​ത്തി​ക സ​ഹാ​യം ന​ൽ​കി​യ​ത്. കെ.​മു​ര​ളീ​ധ​ര​നു​ള്ള കൊ​യി​ലാ​ണ്ടി കൂ​ട്ടം ഉ​പ​ഹാ​രം കു​വൈ​റ്റ് ര​ക്ഷാ​ധി​കാ​രി റൗ​ഫ് മ​ഷൂ​ർ കൈ​മാ​റി. കൊ​യി​ലാ​ണ്ടി എം​എ​ൽ​എ കെ. ​ദാ​സ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

പ്ര​ള​യ ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​ള്ള കു​വൈ​റ്റ് ചാ​പ്റ്റ​ർ ആ​ദ്യ ഗ​ഡു ത​ക്കാ​ര മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ അ​ബ്ദു​ൽ റ​ഷീ​ദ് കൊ​യി​ലാ​ണ്ടി ചാ​പ്റ്റ​ർ ഭാ​ര​വാ​ഹി​ക​ൾ​ക്ക് കൈ​മാ​റി. വി​ദ്യാ​ഭ്യാ​സ പ​ദ്ധ​തി റി​പ്പോ​ർ​ട്ട് ഇ​ല്യാ​സ് ബ​ഹ​സ​ൻ അ​വ​ത​രി​പ്പി​ച്ചു. ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ അ​ഡ്വ. കെ.​സ​ത്യ​ൻ, ക​ണ്‍​സി​ല​ർ വി.​പി ഇ​ബ്രാ​ഹിം കു​ട്ടി, കു​വൈ​റ്റ് ചാ​പ്റ്റ​ർ പ്ര​തി​നി​ധി​ക​ളാ​യ മു​സ്ത​ഫ മൈ​ത്രി, ന​ജീ​ബ് പി.​വി,സാ​ജി​ദ അ​ലി, റ​ഷാ​ദ് എ.​കെ, അ​തു​ൽ ഒ​രു​വ​മ്മ​ൽ, മി​ഥു​ൻ, റ​മീ​സ് പ​ര​പ്പി​ൽ മ​റ്റു കൊ​യി​ലാ​ണ്ടി കൂ​ട്ടം ഭാ​ര​വാ​ഹി​ക​ൾ ആ​യ സു​കു​മാ​ര​ൻ മാ​സ്റ്റ​ർ, ജ​സീ​ർ കാ​പ്പാ​ട്, ബാ​ല​ൻ അ​ന്പാ​ടി, അ​ഹ​മ്മ​ദ് മൂ​ടാ​ടി, ഷാ​ജി പീ​വീ​സ്, ഗ​ഫൂ​ർ കു​ന്നി​ക്ക​ൽ, സ​ത്യ​ച​ന്ദ്ര​ൻ മ​ട​ഞ്ചേ​രി എ​ന്നി​വ​ർ സം​സാ​രി​ച്ചു. കൊ​യി​ലാ​ണ്ടി ചാ​പ്റ്റ​ർ സെ​ക്ര​ട്ട​റി റ​ഷീ​ദ് മൂ​ടാ​ടി​യ​ൻ സ്വാ​ഗ​ത​വും കു​വൈ​റ്റ് ചാ​പ്റ്റ​ർ പ്ര​തി​നി​ധി ജ​ഗ​ത് ജ്യോ​തി ന​ന്ദി​യും പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ