വ​നി​താ​വേ​ദി കു​വൈ​റ്റ് ധ​ന​സ​ഹാ​യം കൈ​മാ​റി
Thursday, August 22, 2019 10:50 PM IST
കു​വൈ​ത്ത് സി​റ്റി: നി​ല​വി​ൽ ര​ണ്ടു സ​ർ​ജ​റി​ക​ൾ​ക്ക് ശേ​ഷം കു​വൈ​ത്ത് കാ​ൻ​സ​ർ സെ​ന്‍റ​റി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന സാ​ന്പ​ത്തി​ക​മാ​യി വ​ള​രെ ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന ര​ണ്ടു​കു​ട്ടി​ക​ളു​ടെ മാ​താ​വു​കൂ​ടി​യാ​യ ന​ജു ഡാ​നി​യേ​ലി​നു​ള്ള വ​നി​താ​വേ​ദി കു​വൈ​റ്റി​ന്‍റെ സാ​ന്പ​ത്തി​ക സ​ഹാ​യം പ്ര​സി​ഡ​ന്‍റ് ര​മ അ​ജി​ത്, ട്ര​ഷ​റ​ർ വ​ത്സ സാം ​എ​ന്നി​വ​ർ കൈ​മാ​റി.

കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം സ​ജി​ത സ്ക​റി​യ, ഷാ​ർ​ല​റ്റ് ആ​ൽ​ബ​ർ​ട്ട്, ഷി​നി റോ​ബ​ർ​ട്ട്, ആ​ക്ടിം​ഗ് സെ​ക്ര​ട്ട​റി ആ​ശാ​ല​ത ബാ​ല​കൃ​ഷ്ണ​ൻ, മേ​ഴ്സി ശ​ശീ​ന്ദ്ര​ൻ, പ​ങ്ക​ജ​വ​ല്ലി, ജോ​മി, എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. ക​ഴി​ഞ്ഞ പ​തി​നെ​ട്ടു വ​ർ​ഷ​മാ​യി കു​വൈ​റ്റ് മ​ല​യാ​ളി സ​മൂ​ഹ​ത്തി​ൽ പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്ന വ​നി​താ​വേ​ദി കു​വൈ​റ്റ് ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ജാ​തി,മ​ത,വ​ർ​ഗ വ്യ​താ​സ​ങ്ങ​ളി​ല്ലാ​തെ, പു​രോ​ഗ​മ​ന കാ​ഴ്ച​പ്പാ​ടു ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്ന ഒ​രു കൂ​ട്ടം നി​സ്വാ​ർ​ത്ഥ​രാ​യ വ​നി​താ പ്ര​വ​ർ​ത്ത​ക​രു​ടെ കൂ​ട്ടാ​യ്മ​യാ​ണ്.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ