പ്ര​ള​യം: പു​ന​ര​ധി​വാ​സ​ത്തി​ന് കു​വൈ​ത്ത് കേ​ര​ള ഇ​സ്ലാ​ഹി സെ​ന്‍റ​ർ ഒ​രു കോ​ടി രൂ​പ സ​മാ​ഹ​രി​ക്കു​ന്നു
Thursday, August 22, 2019 11:33 PM IST
കു​വൈ​ത്ത്: പ്ര​ള​യ മേ​ഖ​ല​യി​ൽ ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ന്ധ​സ്നേ​ഹ​സ്പ​ർ​ശം​ന്ധ എ​ന്ന പേ​രി​ൽ പ​ത്തു കോ​ടി​യു​ടെ പ​ദ്ധ​തി​ക​ൾ ന​ട​പ്പി​ലാ​ക്കു​ന്ന വി​സ്ഡം ഇ​സ്ലാ​മി​ക് ഓ​ർ​ഗ​നൈ​സേ​ഷ​ന്‍റെ ദു​രി​താ​ശ്വാ​സ ഫ​ണ്ടി​ലേ​ക്ക് കു​വൈ​ത്ത് കേ​ര​ള ഇ​സ്ലാ​ഹി സെ​ന്‍റ​ർ ഒ​രു കോ​ടി രൂ​പ കു​വൈ​ത്തി​ൽ നി​ന്നും സ​മാ​ഹ​രി​ച്ച് ന​ൽ​കാ​ൻ ഇ​സ്ലാ​ഹീ സെ​ന്‍റ​ർ കേ​ന്ദ്ര സെ​ക്ര​ട്ട​റി​യേ​റ്റ് തീ​രു​മാ​നി​ച്ചു. ഇ​തി​ന്‍റെ വി​ജ​യ​ത്തി​നാ​യി ഏ​രി​യ ക​ണ്‍​വ​ൻ​ഷ​നു​ക​ൾ,സ്കോ​ഡ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ന്നി​വ സം​ഘ​ടി​പ്പി​ക്കു​ന്ന​താ​ണ് .

വീ​ട് നി​ർ​മ്മാ​ണം , വീ​ട്റി​പ്പേ​യ​ർ, ഗൃ​ഹോ​പ​ക​ര​ണ കി​റ്റ് വി​ത​ര​ണം. , വ​സ്ത്ര, ഭ​ക്ഷ​ണ കി​റ്റ് വി​ത​ര​ണം, ഫ​ർ​ണി​ച്ച​ർ വി​ത​ര​ണം, മെ​ഡി​ക്ക​ൽ സ​ഹാ​യം, വ്യ​വ​സാ​യി​ക കാ​ർ​ഷി​ക മേ​ഖ​ല​യി​ലെ ന​ഷ്ട​ങ്ങ​ൾ​ക്കു​ള​ള ന​ഷ്ട പ​രി​ഹാ​രം , വീ​ട്, കി​ണ​ർ ശു​ചീ​ക​ര​ണം , ഇ​ല​ക്ട്രോ​ണി​ക്ക് ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ റി​പ്പേ​യ​റിം​ഗ്, ആ​വ​ശ്യ​മു​ള്ള വ​സ്ത്ര​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​ക്കാ​നു​ള്ള പ്ര​ത്യേ​ക കൗ​ണ്ട​റു​ക​ൾ , സ്കൂ​ൾ കി​റ്റ് വി​ത​ര​ണം, സ്വ​യം​തെ​ഴി​ൽ പ​ദ്ധ​തി​ക​ൾ , തു​ട​ങ്ങി​യ പ​ദ്ധ​തി​ക​ളാ​ണ് വി​സ്ഡം ഇ​സ്ലാ​മി​ക്ഓ​ർ​ഗ​നൈ​സേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ള​യ ബാ​ധി​ത മേ​ഖ​ല​ക​ളി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന​ത്.

വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് 99392791, 97200750, 97895580 എ​ന്നീ ന​ന്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ