HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
Sections in NRI
NRI Home
Africa
Americas
Europe
Australia & Oceania
Middle East & Gulf
Delhi
Bangalore
Click here for detailed news of all items
മലപ്പുറം ജില്ലാ സുവർണ ജൂബിലിക്ക് ഒരു വർഷം നീണ്ടു നിൽക്കുന്ന വ്യത്യസ്ഥ പരിപാടികൾ
Friday, September 13, 2019 6:55 PM IST
ജിദ്ദ: ജില്ലാ സുവർണ ജൂബിലിയോട് അനുബന്ധിച്ച് ഒരുവർഷം നീണ്ടു നിൽക്കുന്ന വ്യത്യസ്ഥ സാമൂഹ്യ-ജീവ കാരുണ്യ പ്രവർത്തനങ്ങളുമായി ജിദ്ദ-മലപ്പുറം ജില്ലാ കെഎംസിസി. ഈ ധന്യ മുഹൂർത്തത്തോടൊപ്പം ജിദ്ദ-മലപ്പുറം ജില്ലാ കെഎംസിസി രജത ജൂബിലിയും സംജാതമായതിനാൽ ജിദ്ദയിലും നാട്ടിലും വ്യത്യസ്ഥങ്ങളായ വിവിധ ജീവകാരുണ്യ-സാംസ്കാരിക പ്രവർത്തനങ്ങൾക്ക് രൂപം നൽകിയതായി ജിദ്ദ മലപ്പുറം ജില്ലാ കെഎംസിസി ഭാരവാഹികൾ പത്ര സമ്മേളനത്തിൽ അറിയിച്ചു.
പ്രകൃതി ദുരന്തത്തിനിടയാവരുടെ പുനരധിവാസം ഗവൺമെന്റിന്റെ ഉത്തരവാദിത്തമാണ്. നിലമ്പൂർ കവളപ്പാറ മേഖലയിൽ മഹാ പ്രളയത്തിൽ ഭവന രഹിതരായ, പുനരധിവാസത്തിന് സർക്കാർ മാനദണ്ഡം പാലിക്കപ്പെടാൻ കഴിയാത്ത അർഹരായവരെ സഹായിക്കുന്നതിന്, ജില്ലാ മുസ് ലിം ലീഗ് പ്രഖ്യാപിച്ച പുനരധിവാസ മേഖലയിൽ 10 വീടുകൾ നിർമിച്ചു നൽകുന്ന 'ഹരിത ഭവനം' പുനരധിവാസ പദ്ധതിക്ക് തുടക്കം കുറിച്ചതായും തികച്ചും പരിസ്ഥിതി സൗഹൃദമായ രീതിയിൽ നിർമിക്കപ്പെടുന്ന ഇത്തരം വീടുകൾ, മേഖലയിലെ ഏറ്റവും അർഹരായവർക്ക് നൽകുന്നതിന് ജില്ലാ കെഎംസിസി പ്രതിജ്ഞാബദ്ധമാണെന്നും അറിയിച്ചു.
മലപ്പുറത്തിന്റെ വിജ്ഞാന ശേഖരത്തിന് ജിദ്ദ-മലപ്പുറം ജില്ലാ കെ.എം.സി.സിയുടെ കയ്യൊപ്പായി മലപ്പുറം നഗരത്തിൽ ജില്ലാ മുസ് ലിം ലീഗ് ഓഫീസ് ആസ്ഥാനമായ പാണക്കാട് പൂക്കോയ തങ്ങൾ സ്മാരക സൗധത്തിൽ 1400 സ്ക്വയർ ഫീറ്റ് വിസ്തൃതിയിൽ ചരിത്ര ഗവേഷണ വിദ്യാർഥികൾക്കും പൈതൃക പഠിതാക്കൾക്കും അധിക പഠനത്തിന് ഉപയോഗപ്പെടുത്താവുന്ന സൗകര്യങ്ങളോട് കൂടിയതും മുസ് ലിം രാഷ്ട്രീയ പഠനത്തിന് സാധാരണക്കാർക്ക് അടക്കം ഉപയോഗപ്പെടുന്ന വിധം ലോകോത്തര നിലവാരത്തിൽ ഡിജിറ്റൽ-റഫറൻസ് പുസ്തക ലൈബ്രറി സ്ഥാപിക്കുന്നതാണ്.
പ്രവാസ ലോകത്തെ മദ്രസ വിദ്യാർഥികളുടെ സർഗാത്മക കഴിവുകളും ഇസ് ലാമിക് കലകളും പ്രോത്സാഹിപ്പിക്കുന്നതിനായി ജിദ്ദയിലെ വിവിധ മലയാളി മത സംഘടനകളാൽ നടത്തപ്പെടുന്ന മുഴുവൻ മദ്രസകളിലേയും മത്സരാർഥികളെ ഒരേ വേദിയിൽ അണി നിരത്തികൊണ്ട്, സബ് ജൂണിയര്‍, ജൂണിയർ, സീനിയർ എന്നീ മൂന്നു വിഭാഗങ്ങളിലായി 'മദ്രസാ ഫെസ്റ്റ്' ഒക്ടോബർ ആദ്യ വാരത്തിൽ നടത്തപ്പെടും. വിവിധ ഇനങ്ങളിൽ പങ്കെടുക്കുന്ന വിദ്യാർഥികൾക്ക് വ്യക്തിഗത ചാമ്പ്യൻ ഷിപ്പിനോടൊപ്പം മദ്രസകൾക്ക് ഓവറോൾ ചാമ്പ്യൻ ഷിപ്പ് എന്ന രീതിയിലാണ് മത്സരങ്ങൾ സംഘടിക്കപ്പെട്ടിട്ടുള്ളത്. ജിദ്ദ മലയാളി കുടുംബങ്ങളുടെ സ്നേഹബന്ധങ്ങൾ കൂടുതൽ ദൃഢമാകാനും കുട്ടികളുടെ മാനസിക പിരിമുറുക്കം കുറയ്ക്കുവാനും ഈ ഫെസ്റ്റ് ഉപകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഹയർ സെക്കൻഡറി തല മലയാളി വിദ്യാത്ഥികൾക്കായി, കേരളത്തിലേയും വിവിധ വിദേശ രാജ്യങ്ങളിലേയും പ്രമുഖ പ്രഫഷണൽ കോളജുകളെ പരിചയപ്പെടുത്തുന്നതുൾപ്പെടെ പ്രഗൽഭരായ വിദ്യാഭ്യാസ ട്രൈനർമാർ നയിക്കുന്ന കരിയർ ഗൈഡൻസ് മീറ്റ് നവംബർ മാസത്തിൽ നടക്കും. തങ്ങളുടെ മക്കളുടെ വിദ്യാഭ്യാസ ഗതി-വിഗതികൾ തെരഞ്ഞെടുക്കുന്നതിന് വൈഷമ്യം നേരിടുന്ന രക്ഷിതാക്കൾക്ക് ഏറെ പ്രയോജനകരമാകുന്ന വിധത്തിലാണ് പരിപാടി തയാറാക്കിയിട്ടുള്ളത്.
ജില്ലയുടെ സാംസ്കാരിക / പൗരാണിക പൈതൃകം വ്യക്തമാക്കുന്ന ഫോട്ടോ, കലാവസ്തു പ്രദർശനം,ജില്ലാ രൂപീകരണ-വികസന കാര്യങ്ങളിൽ മുസ് ലിം ലീഗിന്റെ പങ്ക് വ്യക്തമാക്കുന്ന വിവിധ ഡോക്യുമെന്ററികൾ, ജില്ലയുടെ രുചി ഭേദങ്ങളെ പരിചയപ്പെടുത്തുന്ന ഭക്ഷ്യമേള, സാംസ്കാരിക പൈതൃകം വ്യക്തമാക്കുന്ന വിവിധാനങ്ങളായ കലാ പരിപാടികൾ എന്നിവ ഉൾപ്പെടുത്തി 'മലപ്പുറം ഫെസ്റ്റ്' എന്ന പേരിൽ ജിദ്ദയിൽ എക്സിബിഷൻ നടത്തപ്പെടും.
മലപ്പുറം ജില്ലാ കെഎംസിസി രൂപീകരണം തൊട്ട് ഇന്നു വരെ കെഎംസിസി പ്രവർത്തനങ്ങളിൽ സജീവമായവരേയും പ്രവാസി കുടുംബ സുരക്ഷക്ക് ദിശാബോധം നൽകിയ 'ജില്ലാ കെഎംസിസി കുടുംബ സുരക്ഷാ പദ്ധതിയിൽ' തുടർച്ചയായ 19 വർഷം അംഗങ്ങളായവരേയും ആദരിക്കുന്ന 'തലമുറ സ്നേഹ സംഗമം' ജിദ്ദയിൽ നടക്കും.
കീഴ്ഘടകങ്ങളായ മണ്ഡലം, പഞ്ചായത്ത് കമ്മിറ്റി ശാക്തീകരണത്തിനും കായികാഭിരൂചി വളർത്തിയെടുക്കന്നതിനുമായി മണ്ഡലം തല ഫുട്ബാൾ / ഷട്ടിൽ ടൂർണമെന്റ്, പരിസ്ഥിതി - ആരോഗ്യ - സാംസ്കാരിക സെമിനാറുകൾ, വിവിധ വിഷയങ്ങളിൽ ശില്പ ശാലകൾ എന്നിവയും പരിപാടിയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു. പരിപാടികളുടെ പരിപൂർണ വിജയത്തിനായി മുഴുവൻ കീഴ്ഘടകങ്ങളും കർമ പരിപാടി തയാറാകണമെന്ന് ഭാരവാഹികൾ അഭ്യർഥിച്ചു.
പത്രസമ്മേളനത്തിൽ ജില്ലാ ഭാരവാഹികളായ ബാബു നഹ്ദി, ഇല്യാസ് കല്ലിങ്ങൽ, ഹബീബ് കല്ലൻ, മജീദ് അരിമ്പ്ര, ജുനെസ് കെ.ടി, ഉനൈസ് വി.പി, അബാസ് വേങ്ങൂർ, ജലാൽ തേഞ്ഞിപ്പലം, സാബിൽ മമ്പാട്, സുൽഫിക്കർ ഒതായി, അശ്റഫ് വി.വി. എന്നിവർ സംബന്ധിച്ചു.
റിപ്പോർട്ട് : കെ.ടി മുസ്തഫ പെരുവള്ളൂർ
കുവൈറ്റിൽ എക്സിറ്റ് പെർമിറ്റ് നിർബന്ധം
കുവൈറ്റ് സിറ്റി: വിദേശികൾക്ക് കുവൈറ്റിന് പുറത്തേക്ക് പോകാൻ എക്സ
റഹീം മോചന കേസ്: അപ്രതീക്ഷിത അപ്പീലുമായി പ്രോസിക്യൂഷന്, ആകാംക്ഷ
കോഴിക്കോട്: സൗദി ജയിലില്‍ മോചനം കാത്തുകഴിയുന്ന കോഴിക്കോട് കോട
അധ്യാപികയെ പീഡിപ്പിച്ച കേസ്: സ്കൂൾ ജീവനക്കാരന് വധശിക്ഷ
കുവൈറ്റ് സിറ്റി: സ്കൂൾ ഓഫീസിൽ വച്ച് അധ്യാപികയെ പീഡിപ്പിച്ച കേസ
റാസൽകൈമയിൽ കെട്ടിടത്തിനുമുകളിൽനിന്നു വീണ് മലയാളി മരിച്ചു
റാസൽകൈമ: യുഎഇ റാസൽകൈമയിൽ കെട്ടിടത്തിനുമുകളിൽനിന്നു വീണ് മ
സുരേഷ് കുമാറിന് കേളി യാത്രയയപ്പ് നൽകി
റിയാദ്: കേളി കലാ സാംസ്കാരിക വേദി മുസാഹ്മിയ ഏരിയ, ഖുവയ്യ യൂണിറ്റ
ഇന്ത്യൻ ഫാർമ ഫുട്ബോൾ ലീഗ്: ബ്ലാക്ക് ആൻഡ് വൈറ്റ് എഫ്സി ഹിലാൽ ചാമ്പ്യന്മാർ
ദോഹ: ഖത്തറിലെ ഇന്ത്യൻ ഫാർമസിസ്റ്റുമാരുടെ കൂട്ടായ്മയായ ഫാർമ ക്
കേളി മലാസ് ഏരിയ യൂണിറ്റ് സമ്മേളനങ്ങൾ പൂർത്തിയായി
റിയാദ്: കേളി കലാസാംസ്കാരിക വേദിയുടെ 12-ാമത് കേന്ദ്ര സമ്മേളനത്തി
കേളി സർഗസംഗമം സംഘടിപ്പിച്ചു
റിയാദ്: കേളി കലാസാംസ്കാരിക വേദി 12-ാം കേന്ദ്ര സമ്മേളനത്തിന്റെ
സജു വി. തോമസിന്റെ മാതാവ് അന്തരിച്ചു
കുവൈറ്റ് സിറ്റി: എൻഇസികെ കോമൺ കൗൺസിൽ അംഗവും കെടിഎംസിസി കമ്മി
സുഗതാഞ്ജലി മത്സരം: അഞ്ജലി വെത്തൂരും കാർത്തിക് സന്തോഷും ജേതാക്കൾ
അബുദാബി: കവയിത്രി സുഗതകുമാരി ടീച്ചർക്ക് ആദരം അർപ്പിച്ചുകൊണ്
നാട്ടിലേക്ക് മടങ്ങാനിരിക്കെ മലയാളി നഴ്സ് സൗദിയിൽ മരിച്ചു
റിയാദ്: നാട്ടിലേക്ക് മടങ്ങാനിരിക്കെ മലയാളി യുവതി സൗദ
നിലമ്പൂരിലെ യുഡിഎഫ് ജയം ആഘോഷിച്ച് ഒഐസിസി കുവൈറ്റ്
കുവൈറ്റ് സിറ്റി: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി
ഗള്‍ഫിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി; യാത്രക്കാര്‍ വിമാനത്താവളങ്ങളില്‍ കുടുങ്ങി
തിരുവനന്തപുരം: ഖത്തറിലെ യുഎസ് സേനാതാവളത്തില്‍ ഇറാന് മിസൈല്‍
കേരളം മുന്നോട്ട് നടക്കുമ്പോൾ ഇന്ത്യ നടക്കുന്നത് പിന്നോട്ട്; സീബ കൂവോട്
റിയാദ്: കഴിഞ്ഞ ഒൻപത് വർഷത്തെ കേരളത്തിലെ വികസന പ്രവർത്തനങ്ങ
കുവൈറ്റ് വ്യോമാതിർത്തികൾ തുറന്നു
കുവൈറ്റ് സിറ്റി: തിങ്കളാഴ്ച രാത്രി താത്കാലികമായി അടച്ചിരുന്ന കു
ഇറാനിൽനിന്നു 14 മലയാളികള്‍ കൂടി തിരിച്ചെത്തി
ന്യൂഡൽഹി: ഓപ്പറേഷൻ സിന്ധുവിന്റെ ഭാഗമായി ഇറാനിൽ കൂടുതൽ മലയാ
മസ്കറ്റ് മലയാളികളുടെ ഹ്രസ്വചിത്രം "പാറു' പ്രദർശിപ്പിച്ചു
തിരുവനന്തപുരം: വേൾഡ് മലയാളി ഫെഡറേഷന്റെ ലഹരി വിരുദ്ധ കാമ്പയ
കൊല്ലം ജില്ലാ പ്രവാസി സമാജം കുവൈറ്റ് മെഹബുള്ള യൂണിറ്റ് പുനഃസംഘടിപ്പിച്ചു
കുവൈറ്റ് സിറ്റി: കുവൈറ്റിലെ കൊല്ലം ജില്ലാ നിവാസികളുടെ കൂട്ടായ്മയ
ഖത്തറിലെ ഇന്ത്യക്കാർക്ക് മുന്നറിയിപ്പ്
ദോഹ: ഖത്തറിലെ അമേരിക്കൻ സൈനിക താവളത്തിനുനേരെ ഇറാൻ ആക്രമണം
എൻ.കെ. പ്രേമചന്ദ്രനുമായി കൂടിക്കാഴ്ച നടത്തി പ്രവാസി ലീഗൽ സെൽ
തിരുവനന്തപുരം: പ്രവാസി ലീഗൽ സെൽ കേരളഘടകം പ്രതിനിധികൾ കൊല്ലം എംപ

കുവൈറ്റിൽ യോഗ ദിനം ആചരിച്ചു
കുവൈറ്റ് സിറ്റി: അന്താരാഷ്ട്ര യോഗ ദിനം ആചരിച്ച് കുവൈറ്റ്. സൽമി
ഉയർന്ന ശന്പളക്കാരിൽനിന്ന് അഞ്ചു ശതമാനം നികുതി ഈടാക്കാൻ ഒമാൻ
മസ്കറ്റ്: വ്യക്തിഗത വരുമാനനികുതി ഈടാക്കാ
അലൈൻ മലയാളി സമാജം വിദ്യാഭ്യാസ പുരസ്കാരങ്ങൾ സമ്മാനിച്ചു
അലൈൻ: മലയാളി സമാജത്തിന്റെ ആഭിമുഖ്യത്തിൽ സ്കോളാസ്റ്റിക് അവാർ
ഇന്ത്യൻ സോഷ്യൽ ക്ലബ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
മസ്കറ്റ് : ലോക രക്തദാന ദിനാചരണത്തോടനുബന്ധിച്ച് ഇന്ത്യൻ സോഷ്യൽ
മലയാളം മിഷൻ അബുദാബി ചാപ്റ്റർ പഠനോത്സവം; 209 വിദ്യാർഥികൾ പങ്കെടുത്തു
അബുദാബി: മലയാളം മിഷൻ അബുദാബി ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ സം
പയസ്വിനി അബുദാബിയുടെ വിഭാവരി പോസ്റ്റർ പ്രകാശനം ചെയ്തു
അബുദാബി: അബുദാബിയിലെ കാസർഗോട്ടുകാരുടെ കുടുംബ കൂട്ടായ്മയായ പയസ്വിനി അബുദാബി ഓണാഘോ
കെപിഎ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
മനാമ: കൊല്ലം പ്രവാസി അസോസിയേഷൻ സൽമാബാദ് ഏരിയ കമ്മിറ്റിയുടെ ന
പിസിഎൽ: ജഴ്സി പ്രകാശനം ചെയ്തു
ഷാർജ: പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷന്റെ നേതൃത്വത്തിൽ ന
നവയുഗം അൽഹസ മേഖല കമ്മിറ്റിക്ക് പുതിയ നേതൃത്വം
ദമാം: നവയുഗം സാംസ്കാരികവേദി അൽഹസ മേഖലകമ്മിറ്റിക്ക് പുതിയ നേ
വിമാനാപകടം: ആശ്വാസമേകാൻ ആറു കോടിയുടെ പദ്ധതിയുമായി ഷംഷീർ വയലിൽ
അബുദാബി: അഹമ്മാദാബാദ് വിമാനാപകടത്തിൽ ജീവൻ നഷ്ടമായ ബിജെ മെ
രഞ്ജിതയുടെ കുടുംബത്തെ സന്ദർശിച്ച് പ്രവാസി സംസ്കൃതി അസോസിയേഷൻ
പത്തനംതിട്ട: അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ച പത്തനംതിട്ട
ദമാമില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റും കേരളത്തില്‍ സൗദി കോണ്‍സുലേറ്റും തുടങ്ങണം: നവയുഗം
അൽഹസ: സൗദി അറേബ്യയിലെ ഇന്ത്യൻ പ്രവാസികളുടെ ദീര്‍ഘകാല ആവശ്യം
ഇന്ത്യന്‍ വിദ്യാര്‍ഥികളെ ടെഹ്റാന് പുറത്തേക്ക് മാറ്റി
ന്യൂഡല്‍ഹി: ഇസ്രയേല്‍ - ഇറാന് സംഘര്‍ഷം തുടരുന്ന സാഹചര്യത്തി
ഒമാന്‍ കടലില്‍ കപ്പലുകള്‍ കൂട്ടിയിടിച്ച് അപകടം; 24 ജീവനക്കാരെ രക്ഷപ്പെടുത്തി
മസ്കറ്റ്: യുഎഇ തീരത്തോട് അടുത്ത് ഒമാന്‍ കടലില്‍ കപ്പലുകള്‍ കൂ
നവകേരളം കെട്ടിപ്പടുക്കാൻ അടിത്തറ പാകുന്ന തെരഞ്ഞെടുപ്പ്: എം. സ്വരാജ്
റിയാദ്: നവകേരളം കെട്ടിപ്പടുക്കാൻ അടിത്തറ പാകുന്ന തെരഞ്ഞെടുപ്
കേളി അസീസിയ ഏരിയ സമ്മേളന ലോഗോ പ്രകാശനം ചെയ്തു
റിയാദ്: 12-ാം കേളി കേന്ദ്ര സമ്മേളനത്തിന്റെ മുന്നോടിയായി അസീസിയ
ഇൻഫോക് ലീഡേഴ്സ് മീറ്റ് സംഘടിപ്പിച്ചു
കുവൈറ്റ് സിറ്റി: ഇന്ത്യൻ നഴ്സസ് ഫെഡറേഷൻ ഓഫ് കുവൈറ്റ് (ഇൻഫോക്)
കെജെപിഎസ് വനിതാ വിഭാഗത്തിന് പുതിയ ഭാരവാഹികൾ
കുവൈറ്റ് സിറ്റി: കൊല്ലം ജില്ലാ പ്രവാസി സമാജം കുവൈറ്റ് (കെജെപിഎസ്)
ഇന്ത്യൻ എംബസിയും ഡോക്ടേഴ്സ് ഫോറവും ചേർന്ന് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
കുവൈറ്റ് സിറ്റി: ലോക രക്തദാന ദിനാഘോഷത്തിന്റെ ഭാഗമായി കുവൈറ്റി
നിലമ്പൂർ തെരഞ്ഞെടുപ്പ് കൺവൻഷൻ സംഘടിപ്പിച്ച് ഒഐസിസി മലപ്പുറം
കുവൈറ്റ് സിറ്റി: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി
റോയ് വർഗീസ് കുവൈറ്റിൽ അന്തരിച്ചു
കുവൈറ്റ് സിറ്റി: തിരുവല്ല കുന്നന്താനം സ്വദേശി പാറനാട്ടു വീട്ടിൽ
ഹജ്ജ് യാത്രക്കാരുമായി വന്ന സൗദി വിമാനത്തില്‍ തീ; യാത്രക്കാരെ ഒഴിപ്പിച്ചു
ലക്നോ: ഹജ്ജ് യാത്രക്കാരുമായി വന്ന സൗദി എയര്‍ലൈന്‍സ് വിമാനത്തി
ഇറാനിലെ ഇന്ത്യൻ വിദ്യാർഥികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നതായി വിദേശകാര്യ മന്ത്രാലയം
ടെഹ്റാൻ: ഇറാൻ - ഇസ്രയേൽ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇറാനി
മാധ്യമപ്രവർത്തകന്റെ വധശിക്ഷ സൗദി നടപ്പാക്കി
ദുബായി: ഭീകരവാദം, രാജ്യദ്രോഹം എന്നീ കുറ്റങ്ങൾ ചുമത്തി 2018ൽ അറ
കേളി അസീസിയ ഏരിയ സമ്മേളനം 20ന്; സംഘാടകസമിതി രൂപീകരിച്ചു
റിയാദ്: കേളി കലാസാംസ്കാരിക വേദി പന്ത്രണ്ടാം കേന്ദ്ര സമ്മേളനത്ത
ഉംറ വിസകൾക്ക് ഇനി മുതൽ താമസ കരാർ നിർബന്ധം
റിയാദ്: സൗദിയിലെ താമസകേന്ദ്രം സംബന്ധിച്ച രേഖ നൽകിയാലേ ഇനി മുത
ഒമാനിൽ കമ്പനിയിൽ തീപിടിത്തം
മസ്കറ്റ്: ഒമാനിലെ സൊഹാർ വിലായത്തിലെ കമ്പനിയിൽ തീപിടിത്തം. തീപി
ഇറാനിലെ ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദേശം
ടെഹ്റാൻ: ഇറാനിലെ ഇന്ത്യൻ സ്വദേശികൾ അനാവശ്യ യാത്രകൾ ഒഴിവാക്ക
ഓവർസീസ് എൻസിപി കുവൈറ്റ് എൻസിപി സ്ഥാപക ദിനാഘോഷം സംഘടിപ്പിച്ചു
കുവൈറ്റ് സിറ്റി: നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയുടെ (എൻസിപിഎസ്പ
ജെദുഥൻ ജോർജ് ജേക്കബ് ദുബായിയിൽ അന്തരിച്ചു
ദുബായി: തിരുവല്ല പായിപ്പാട് പാലയ്ക്കൽ എബെനെസർ വീട്ടിൽ ജോർജ് ജ
Latest News
യുവന്റസിനെതിരെ ജയം; റയൽ മാഡ്രിഡ് ക്വാർട്ടറിൽ
വെട്ടുകത്തിയുമായി യുവതിയുടെ വീട്ടിൽ അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തി; പ്രതി അറസ്റ്റിൽ
ഉപതെരഞ്ഞെടുപ്പ് ഫലം സൂചന; ഗുജറാത്തിൽ ആംആദ്മി പാർട്ടി അധികാരത്തിലെത്തും: അരവിന്ദ് കേജരിവാൾ
കെപിസിസി ഭാരവാഹികളുടെയും ഡിസിസി പ്രസിഡന്റുമാരുടെയും യോഗം ഇന്ന്
ഡോണൾഡ് ട്രംപുമായി കൂടിക്കാഴ്ചയ്ക്കൊരുങ്ങി നെതന്യാഹു

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Top