ക​ല കു​വൈ​റ്റ് മാ​പ്പി​ള​പ്പാ​ട്ട് മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു
Sunday, September 15, 2019 9:40 PM IST
കു​വൈ​ത്ത് സി​റ്റി: കേ​ര​ള ആ​ർ​ട്ട് ല​വേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ, ക​ല കു​വൈ​റ്റ് ഫി​ന്‍റാ​സ് എ ​യൂ​ണി​റ്റും മെ​ഹ​ബു​ള്ള സി ​യൂ​ണി​റ്റും സം​യു​ക്ത​മാ​യി മാ​പ്പി​ള​പ്പാ​ട്ടു​മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു.

അ​ബു​ഹ​ലീ​ഫ ക​ല സെ​ന്‍റ​റി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ പു​രു​ഷ വി​ഭാ​ഗ​ത്തി​ൽ വി​നാ​യ​ക് വ​ർ​മ്മ ഒ​ന്നാം സ്ഥാ​ന​വും സ​ജ​ർ ര​ണ്ടാം​സ്ഥാ​ന​വും താ​ജു​ദ്ധീ​ൻ മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. വ​നി​താ വി​ഭാ​ഗ​ത്തി​ൽ സി​നി നി​യാ​സ് ഒ​ന്നാം സ്ഥാ​ന​വും വ​സ​ന്ത ര​ണ്ടാം​സ്ഥാ​ന​വും സി​ന്ധു മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. അ​ബു​ഹ​ലീ​ഫ ക​ല സെ​ന്‍റ​റി​ൽ വ​ച്ചു ന​ട​ന്ന മാ​പ്പി​ള​പ്പാ​ട്ടു​മ​ത്സ​രം ക​ല കു​വൈ​റ്റ് പ്ര​സി​ഡ​ന്‍റ് ടി.​വി. ഹി​ക്മ​ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. മെ​ഹ​ബു​ള്ള സി ​യൂ​ണി​റ്റ് എ​സ്സി​ക്യൂ​ട്ടീ​വ് അം​ഗം സു​ഭാ​ഷ് അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം എം​പി മു​സ​ഫ​ർ മേ​ഖ​ല പ്ര​സി​ഡ​ന്‍റ് നാ​സ​ർ ക​ട​ലു​ണ്ടി എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു സം​സാ​രി​ച്ചു.

ഫി​ന്‍റാ​സ് എ ​യൂ​ണി​റ്റ് ക​ണ്‍​വീ​ന​ർ ആ​ർ പി ​സു​രേ​ഷ് സ്വാ​ഗ​ത​മാ​ശം​സി​ച്ച ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ന് മെ​ഹ​ബു​ള്ള സി ​യൂ​ണി​റ്റ് ക​ണ്‍​വീ​ന​ർ അ​രു​ണ്‍ ന​ന്ദി​യും രേ​ഖ​പ്പെ​ടു​ത്തി. വി​ജ​യി​ക​ൾ​ക്ക് കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം രം​ഗ​ൻ, എം​പി മു​സ​ഫ​ർ, അ​ബു ഹ​ലീ​ഫ മേ​ഖ​ല സെ​ക്ര​ട്ട​റി ജി​തി​ൻ പ്ര​കാ​ശ്, പ്ര​സി​ഡ​ന്‍റ് നാ​സ​ർ ക​ട​ലു​ണ്ടി, മേ​ഖ​ല എ​സ്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ പ്ര​വീ​ഷ് വി​ജ​യ​ൻ, വി​ജേ​ഷ് എ​ന്നി​വ​ർ സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. മ​ത്സ​ര​ങ്ങ​ളു​ടെ വി​ധി​നി​ർ​ണ​യം ന​ട​ത്തി​യ സ​മീ​ർ വെ​ള്ള​യി​ൽ, ബി​ജു തി​ക്കോ​ടി എ​ന്നി​വ​ർ​ക്കു​ള്ള ഉ​പ​ഹാ​ര​ങ്ങ​ൾ ആ​ർ പി ​സു​രേ​ഷ്, അ​രു​ണ്‍ എ​ന്നി​വ​ർ കൈ​മാ​റി.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ