ദു​ര​ന്ത മ​ണ്ണി​ലേ​ക്ക് സഹായവുമായി ദു​ബാ​യ് മ​ല​പ്പു​റം ജി​ല്ലാ കെഎം​സി​സി
Sunday, September 15, 2019 9:43 PM IST
മ​ല​പ്പു​റം: ജി​ല്ല​യി​ൽ പ്ര​ള​യം ദു​ര​ന്തം വി​ത​ച്ച പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് ദു​ബാ​യ് മ​ല​പ്പു​റം ജി​ല്ലാ കെ.​എം​സി​സി യു​ടെ സ​ഹാ​യം. അ​ത്യാ​വ​ശ്യ ഗാ​ർ​ഹി​ക ഉ​പ​യോ​ഗ​സാ​ധ​ന​ങ്ങ​ളും വൈ​റ്റ്ഗാ​ർ​ഡ് വോ​ള​ണ്ടി​യ​ർ​മാ​ർ​ക്കു​ള്ള സേ​വ​ന ഉ​പ​ക​ര​ണ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള 5 ട​ണ്‍ എ​യ​ർ ക​ർ​ഗോ​യാ​ണ് യു​എ​ഇ​യി​ലെ പ്ര​ശ​സ്ത​മാ​യ എം ​ഗ്രൂ​പ്പ് കാ​ർ​ഗോ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ നാ​ട്ടി​ലെ​ത്തി​ച്ച​ത്. മു​സ്ലിം യൂ​ത്ത് ലീ​ഗ് മ​ല​പ്പു​റം ജി​ല്ലാ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ മു​സ്ലിം ലീ​ഗ് ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. കു​ഞ്ഞാ​ലി​കു​ട്ടി എം​പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഏ​റ്റു​വാ​ങ്ങി.

ജി​ല്ല​യി​ൽ പ്ര​ള​യം ത​ക​ർ​ത്ത പ്ര​ദേ​ശ​ങ്ങ​ൾ അ​ട​ങ്ങി​യ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ മു​സ്ലീം യു​ത്ത് ലീ​ഗ് മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ൾ വ​ഴി ഈ ​സാ​ധ​ന​ക്ക​ൾ അ​ർ​ഹ​രി​ലേ​ക്ക് എ​ത്തി​ക്കാ​ൻ കു​ഞ്ഞാ​ലി​ക്കു​ട്ടി നി​ർ​ദേ​ശം ന​ൽ​കു​ക​യും മ​ല​പ്പു​റം ജി​ല്ല ദു​ബാ​യ് കെഎം​സി​സി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ അ​ഭി​ന​ന്ദി​ക്കു​ക​യും ചെ​യ്തു. ഈ ​പ്ര​ള​യ​കാ​ല​ത്ത് നാ​ട്ടി​ലു​ണ്ടാ​യി​രു​ന്ന ജി​ല്ലാ കെ.​എം​സി​സി നേ​താ​ക്ക​ൾ ദു​ര​ന്ത​പ്ര​ദേ​ശ​ത്ത് സ​ഹാ​യ​ങ്ങ​ളു​മാ​യി എ​ത്തി​യി​രു​ന്നു. ദു​ര​ന്ത പ്ര​ദേ​ശ​ങ്ങ​ളി​ൽ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ത്ത​ന​ങ്ങ​ളി​ൽ ദു​ബാ​യ് കെ.​എം​സി​സി​യു​ടെ മ​ല​പ്പു​റം ജി​ല്ലാ നേ​താ​ക്ക​ള​ട​ക്കം നാ​ട്ടി​ലു​ള്ള നൂ​റു​ക​ണ​ക്കി​ന് പ്ര​വാ​സി​ക​ൾ പ​ങ്കാ​ളി​ക​ളാ​യി​രു​ന്നു.

മു​സ്ലിം യൂ​ത്ത് ലീ​ഗ് വോ​ള​ണ്ടി​യ​ർ വിം​ഗാ​യ വൈ​റ്റ്ഗാ​ർ​ഡു​ക​ൾ ഈ ​പ്ര​ള​യ ദു​ര​ന്ത മു​ഖ​ത്ത് ആ​ഴ്ച​ക​ളോ​ളം സേ​വ​ക​രാ​യി. ഇ​നി​യൊ​രു ദു​ര​ന്ത സ്ഥ​ല​ത്ത് ഓ​ടി​യെ​ത്തും മു​ന്പ് വൈ​റ്റ്ഗാ​ർ​ഡ് വോ​ള​ണ്ടി​യ​ർ​മാ​ർ​ക്ക് അ​നി​വാ​ര്യ​മാ​യും ആ​വ​ശ്യ​മു​ള്ള സാ​ധ​ന​ങ്ങ​ളും ഏ​റ്റു​വാ​ങ്ങി​യ​വ​യി​ലു​ണ്ട്. പ്ര​വാ​സി​ക​ൾ​ക്ക് മാ​തൃ​ക​യാ​യി ഒ​ട്ടേ​റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി ശ്ര​ദ്ധേ​യ​മാ​യ ക​മ്മി​റ്റി​യാ​ണ് ദു​ബാ​യ് മ​ല​പ്പു​റം ജി​ല്ലാ കെ.​എം​സി​സി പ്ര​ള​യാ​ന​ന്ത​രം ന​ഷ്ട്ട​പ്പെ​ട്ട പാ​സ്പോ​ർ​ട്ട് അ​ട​ക്കം പ്ര​മാ​ണ​ങ്ങ​ൾ വീ​ണ്ടെ​ടു​ക്കു​ന്ന​തി​ന് നി​യ​മ വി​ദ​ഗ്ദ​ർ മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​ക​ൾ ദു​ബാ​യി​ൽ പ്ര​വാ​സി​ക​ൾ​ക്ക് വേ​ണ്ടി സം​ഘ​ടി​പ്പി​ച്ചി​രു​ന്നു.

ച​ട​ങ്ങി​ൽ പ്ര​സി​ഡ​ന്‍റ് അ​ൻ​വ​ർ മു​ള്ള​ന്പാ​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​ടി അ​ഷ​റ​ഫ്,ശ​രീ​ഫ് കു​റ്റൂ​ർ, എ​ൻ.​കെ. അ​ഫ്സ​ൽ റ​ഹ്മാ​ൻ, വി.​കെ.​എം. ഷാ​ഫി, മു​സ്ത​ഫ അ​ബ്ദു​ല്ല​ത്തീ​ഫ്, ഗു​ലാം ഹ​സ്സ​ൻ ആ​ലം​ഗീ​ർ, വ​നി​താ ലീ​ഗ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി സ​റീ​ന ഹ​സീ​ബ്, എം.​എ​സ്.​എ​ഫ് ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ക​ബീ​ർ മു​തു​പ​റ​ന്പ്, ദു​ബാ​യ് കെ.​എം​സി​സി കൊ​ണ്ടോ​ട്ടി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​ഷ്റ​ഫ് കൊ​ണ്ടോ​ട്ടി, മ​ണ്ഡ​ലം യൂ​ത്ത് ലീ​ഗ് ഭാ​ര​വാ​ഹി​ക​ളാ​യ കെ.​ടി. ഷ​ക്കീ​ർ ബാ​ബു, സ​മ​ദ് പൊ​ന്നാ​ട് , കെ.​കെ.​എം ഷാ​ഫി, ഷ​രീ​ഫ് കോ​ട്ട​പ്പു​റം, കെ.​എം അ​ലി, വ​ള്ളി​ക്കു​ന്ന് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​സീ​സ് പ​ള്ളി​ക്ക​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ ന​വാ​സ്, പു​ളി​ക്ക​ൽ പ​ഞ്ചാ​യ​ത്ത് യൂ​ത്ത് ലീ​ഗ് ഭാ​ര​വാ​ഹി​ക​ളാ​യ സി.​കെ മ​ജീ​ദ്, പി.​എ​ൻ ന​ബീ​ൽ, പി.​ടി ഹി​ബ​ത്തു​ല്ല, കെ.​പി മു​ഹ​മ്മ​ദ് ഷാ​ഫി, അ​ഷ്റ​ഫ് ക​ള്ളാ​ടി​യി​ൽ,കെ.​കെ ഫൈ​സ​ൽ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

റി​പ്പോ​ർ​ട്ട്: നി​ഹ്മ​ത്തു​ള്ള ത​യ്യി​ൽ