ഒ​രു രാ​ജ്യം ഒ​രു ഭാ​ഷ: ക​ല കു​വൈ​റ്റ് പ്ര​തി​ഷേ​ധി​ച്ചു
Monday, September 16, 2019 10:52 PM IST
കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്തി​ന്‍റെ വൈ​വി​ധ്യ​വും ബ​ഹു​സ്വ​ര​ത​യും ത​ക​ർ​ക്കാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ത്തെ ക​രു​തി​യി​രി​ക്ക​ണ​മെ​ന്ന് ക​ല കു​വൈ​റ്റ്. നാ​നാ​ത്വ​ത്തി​ൽ ഏ​ക​ത്വ​മെ​ന്ന​താ​ണ് നാം ​ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്ന മു​ദ്രാ​വാ​ക്യം. ഒ​രു രാ​ജ്യം ഒ​രു ഇ​ന്ത്യ എ​ന്ന മു​ദ്രാ​വാ​ക്യം രാ​ജ്യ​ത്തെ ഒ​രു​മ​യി​ലേ​ക്ക് ന​യി​ക്കു​ന്ന​തി​നു പ​ക​രം അ​സ​ഹി​ഷ്ണു​ത​യി​ലേ​ക്കാ​ണ് ന​യി​ക്കു​ക. മു​ന്പും ഇ​ത്ത​രം ശ്ര​മ​ങ്ങ​ൾ ഉ​ണ്ടാ​വു​ക​യും ജ​ന​ത അ​ത് ത​ള്ളി​ക്ക​ള​യു​ക​യും ചെ​യ്തി​ട്ടു​ള്ള​താ​ണ്.

രാ​ജ്യം സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി ഉ​ൾ​പ്പെ​ടെ​യു​ള്ള അ​തി​രൂ​ക്ഷ​മാ​യ അ​ഭി​മു​ഖീ​ക​രി​ക്കു​ന്പോ​ൾ ജ​ന​ങ്ങ​ളു​ടെ ശ്ര​ദ്ധ അ​തി​ൽ നി​ന്നും തി​രി​ച്ചു വി​ടു​ന്ന​തി​നു​ള്ള ശ്ര​മ​മാ​ണ് കേ​ന്ദ്ര​സ​ർ​ക്ക്ക​രി​ന്‍റെ ഭാ​ഗ​ത്തു നി​ന്നു​ണ്ടാ​കു​ന്ന​ത്. ഫെ​ഡ​റ​ൽ അ​വ​കാ​ശ​ങ്ങ​ളെ ക​വ​ർ​ന്നെ​ടു​ത്ത് സം​ഘ​പ​രി​വാ​ർ അ​ജ​ണ്ട ന​ട​പ്പി​ലാ​ക്കാ​നാ​ണ് ബി​ജെ​പി സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്ന​തെ​ന്നും ഇ​ത്ത​രം ശ്ര​മ​ങ്ങ​ൾ​ക്കെ​തി​രെ ജ​നാ​ധി​പ​ത്യ വി​ശ്വാ​സി​ക​ൾ ജാ​ഗ​രൂ​ഗ​രാ​ക​ണ​മെ​ന്നും ക​ല കു​വൈ​റ്റ് പ്ര​സി​ഡ​ന്‍റ് ടി​വി ഹി​ക്മ​ത്ത്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി​കെ സൈ​ജു എ​ന്നി​വ​ർ പ​ത്ര​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ