പാ​ലാ ഉ​പ​തെ​രെ​ഞ്ഞെ​ടു​പ്പ്: മാ​ണി സി. ​കാ​പ്പ​ന് വോ​ട്ടു​റ​പ്പി​ക്കാ​ൻ പ്ര​വാ​സി​ക​ളും
Tuesday, September 17, 2019 10:17 PM IST
കു​വൈ​ത്ത്: പാ​ലാ ഉ​പ​തെ​രെ​ഞ്ഞെ​ടു​പ്പ് സ്ഥാ​നാ​ർ​ത്ഥി മാ​ണി സി. ​കാ​പ്പ​ന് വോ​ട്ടു​റ​പ്പി​ക്കാ​നാ​യി വി​വി​ധ മേ​ഖ​ലാ ക​മ്മ​റ്റി​ക​ൾ രൂ​പീ​ക​രി​ച്ച് പാ​ല നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ താ​മ​സ​ക്കാ​രാ​യ പ്ര​വാ​സി​ക​ളെ നേ​രി​ൽ ക​ണ്ടും, ആ​ശ​യ വി​നി​മ​യം ന​ട​ത്തി​യും നാ​ട്ടി​ലെ അ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളു​ടെ സ​മ്മ​തി​ദാ​ന​വ​കാ​ശം അ​നു​കൂ​ല​മാ​ക്കാ​നാ​യി ഓ​വ​ർ​സീ​സ് എ​ൻ​സി​പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു.

രാ​ഷ്ട്രീ​യ, സി​നി​മ, കൃ​ഷി, സ്പോ​ർ​ട്സ് മേ​ഖ​ല​ക​ളി​ലെ ബ​ഹു​മു​ഖ വ്യ​ക്തി​ത്വ​വും, തു​ട​ർ​ച്ച​യാ​യി പാ​ല തെ​ര​ഞ്ഞെ​ടു​പ്പി​ലെ സ്ഥാ​നാ​ർ​ഥി​യും, പൊ​തു​പ്ര​വ​ർ​ത്ത​ന രം​ഗ​ത്ത് സ​ജീ​വ സാ​ന്നി​ധ്യ​വു​മാ​യ കാ​പ്പ​ൻ എ​ൻ സി​പി ഓ​വ​ർ​സീ​സ് സെ​ല്ലി​ന്‍റെ ദേ​ശീ​യ ക​ണ്‍​വീ​ന​റും കൂ​ടി​യാ​ണ്.

അ​ബാ​സി​യ - ബാ​ബു ഫ്രാ​ൻ​സീ​സ്, ര​വീ​ന്ദ്ര​ൻ, ബ്രൈ​റ്റ് & ജോ​ഫി,
മം​ഗ​ഫ് - ജീ​വ്സ് എ​രി​ഞ്ചേ​രി, മാ​ത്യു​വി ജോ​ണ്‍, റി​ങ്കു & സി​ജു​മോ​ൻ
ഫ​ർ​വാ​നി​യ - നോ​ബി​ൾ ജോ​സ്, സ​ണ്ണി, അ​രു​ൾ രാ​ജ് & ര​മേ​ഷ് കു​മാ​ർ
സാ​ൽ​മി​യ - സൂ​ര​ജ് പോ​ണ​ത്ത്, മാ​ക്സ് വെ​ൽ, ശ്രീ​ധ​ര​ൻ & പ്ര​കാ​ശ് എ​ന്നി​വ​ർ മേ​ഖ​ല ക​മ്മ​റ്റി​ക​ളി​ൽ അം​ഗ​ങ്ങ​ളാ​ണ്.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ