കെ​ഡി​എ​കെ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു
Tuesday, September 17, 2019 10:19 PM IST
കു​വൈ​ത്ത് സി​റ്റി: കോ​ട്ട​യം ഡി​സ്ട്രി​ക്ട് അ​സോ​സി​യേ​ഷ​ൻ കു​വൈ​ത്ത്(​കെ​ഡി​എ​കെ) 2019-20 പ്ര​വ​ർ​ത്ത​ന​വ​ർ​ഷ​ത്തേ​ക്കു​ള്ള ക​മ്മി​റ്റി​യെ തെ​ര​ഞ്ഞെ​ടു​ത്തു.

സു​രേ​ഷ് തോ​മ​സ്(​പ്ര​സി​ഡ​ന്‍റ്), സി​ബ​വി തോ​മ​സ്(​ജ​ന​റ​ൽ സെ​ക്ര​ട്ട​റി), ബ്രി​ജേ​ഷ് നാ​രാ​യ​ണ​ൻ(​ട്ര​ഷ​റ​ർ) എ​ന്നി​വ​രെ​യും ലേ​ഡീ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ ട്രീ​സ തോ​മ​സ് ന​ഗ​രൂ​ർ, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യി ജോ​ണ്‍ പി. ​എ​ബ്ര​ഹാം, സു​മോ​ൾ ഡൊ​മി​നി, സെ​ക്ര​ട്ട​റി​മാ​രാ​യി മെ​ജി​ക് ചെ​ന്പു​ക​ര, ബി​ജു സി. ​ചാ​ക്കോ, സാ​ജു പാ​റ​ക്ക​ൽ, സി​ജോ എ​ബ്ര​ഹാം, മി​നി എം. ​ചെ​റി​യാ​ൻ, ലേ​ഡീ​സ് വിം​ഗ് സെ​ക്ര​ട്ട​റി​മാ​രാ​യി ജ്യോ​തി മേ​രി ജോ​യി, പാ​ർ​വ​തി ഹ​രി​കൃ​ഷ്ണ​ൻ, ജോ​യി​ന്‍റ് ട്ര​ഷ​റ​ർ അ​നീ​ഷ് ജോ​ർ​ജ്, മീ​ഡി​യ ക​ണ്‍​വീ​നേ​ഴ്സ് ജോ​ബി​ൻ തോ​മ​സ്, ഹാ​രോ​ൾ​ഡ് ജോ​ണ്‍ എ​ന്നി​വ​രെ​യും തെ​ര​ഞ്ഞ​ടു​ത്തു.

ഹൈ​ഡൈ​ൻ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വ​ച്ചു ന​ട​ന്ന ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഷ​ഫീ​ഖ് റ​ഹ്മാ​ൻ റൗ​ത്തെ​ർ പ്രീ​സൈ​ഡിം​ഗ് ഓ​ഫീ​സ​റാ​യി​രു​ന്നു.

ചു​രു​ങ്ങി​യ​കാ​ലം കൊ​ണ്ട് സം​ഘ​ട​ന കു​വൈ​ത്തി​ലും നാ​ട്ടി​ലു​മാ​യി നി​ര​വ​ധി ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ന​ട​ത്തി​യി​ട്ടു​ണ്ട്. കെ​ഡി​എ​കെ​യു​ടെ ഈ ​വ​ർ​ഷ​ത്തെ ഓ​ണാ​ഘോ​ഷം ന​വം​ബ​ർ ഒ​ന്നി​നു ന​ട​ക്കും. അ​ന്നേ​ദി​വ​സം ത​ന്നെ നാ​ട​ൻ പ​ന്തു​ക​ളി​യു​ടെ ഫൈ​ന​ലും ന​ട​ത്തു​വാ​നും ക​മ്മി​റ്റി തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ