ലെ ​ബ്രൂ​ക്ക് ചാ​യ ദു​ബാ​യി​ൽ സ​യി​ദ് മു​ന​യ​റ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ ലോ​ഞ്ച് ചെ​യ്തു
Wednesday, September 18, 2019 11:09 PM IST
ദു​ബാ​യ്: പ​ശ്ചി​മേ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ളി​ൽ തേ​യി​ല​യു​ടെ പു​തി​യൊ​രു രു​ചി​ക്കൂ​ട്ടു​മാ​യി ലെ ​ബ്രൂ​ക്ക് ചാ​യ​യു​ടെ ഒൗ​ദ്യോ​ഗി​ക ലോ​ഞ്ചിം​ഗ് ദു​ബാ​യി​ലെ ഫ്ളോ​റ ഇ​ൻ ഹോ​ട്ട​ലി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ മാ​നേ​ജിം​ഗ് ഡ​യ​റ​ക്റ്റ​ർ സ​യ്യി​ദ് ലു​ക്മാ​ൻ ത​ങ്ങ​ളു​ടെ സാ​നി​ധ്യ​ത്തി​ൽ സ​യി​ദ് മു​ന​വ്വ​റ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ നി​ർ​വ​ഹി​ച്ചു.

വ്യ​ത്യ​സ്ത​മാ​യ രു​ചി​യും, സ​വി​ശേ​ഷ​മാ​യ ഉ​ൽ​പാ​ദ​ന​വും ലെ ​ബ്രൂ​ക്കി​ന് വ്യ​തി​രി​ക്ത​മാ​യ ഒ​രു സ്ഥാ​നം ന​ൽ​കു​മെ​ന്ന് മു​ന​വ​റ​ലി ത​ങ്ങ​ൾ പ്ര​സ്താ​വി​ച്ചു.

ച​ട​ങ്ങി​ൽ ടി.​വി ഇ​ബ്രാ​ഹിം എം.​എ​ൽ.​എ, മു​ൻ പി.​എ​സ്.​സി മെ​ന്പ​ർ ടി.​ടി ഇ​സ്മാ​യി​ൽ,ഷം​സു​ദ്ദീ​ൻ ബി​ൻ മൊ​ഹി​യു​ദ്ദീ​ൻ,ഖാ​ദ​ർ തെ​രു​വ​ത്ത്,ഫ്ലോ​റ ഹ​സ​ൻ ഹാ​ജി,സി.​കെ മ​ജീ​ദ്, ഷം​സു​ദ്ദീ​ൻ നെ​ല്ല​റ, പി.​കെ ഫി​റോ​സ്, ഇ.​പി ജോ​ണ്‍​സ​ണ്‍, ഇ​ബ്രാ​ഹിം എ​ളേ​റ്റി​ൽ,പി.​കെ അ​ൻ​വ​ർ ന​ഹ, സീ​ബ്രീ​സ് ബാ​ബു,മു​നീ​ർ എം.​ഗ്രൂ​പ്പ്, എ.​കെ മു​ഹ​മ്മ​ദ്, ,ജ​ബ്ബാ​ർ ഹാ​ജി, ടെ​ൽ​ക്കോ​ണ്‍ ക​ബീ​ർ,എം.​സി ജ​ലീ​ൽ, ഇ​ബ്രാ​ഹിം മു​റി​ച്ചാ​ണ്ടി, എ.​സി ഇ​സ്മാ​യി​ൽ,പി.​വി ഇ​സ്മാ​യി​ൽ, ഹ​സ​ൻ ചാ​ലി​യി​ൽ, കെ.​പി മു​ഹ​മ്മ​ദ്,ന​സീ​ർ കു​റ്റ്യാ​ടി,മു​ഹ​മ്മ​ദ് ത​ലാ​ൽ ഗ്രൂ​പ്പ്, ന​രി​ക്കൊ​ളി ഹ​മീ​ദ്, ടേ​സ്റ്റി അ​സീ​സ്, റ​ഫീ​ഖ്, വ​ലി​യാ​ണ്ടി അ​ബ്ദു​ള്ള എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

റി​പ്പോ​ർ​ട്ട്: നി​ഹ്മ​ത്തു​ള്ള ത​യ്യി​ൽ