കു​വൈ​ത്ത് കെ.​എം​സി​സി തി​രൂ​ർ മ​ണ്ഡ​ലം "മെ​ഡി കെ​യ​ർ 2019'
Thursday, September 19, 2019 11:23 PM IST
കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് കെഎം​സി​സി തി​രൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി പ്ര​ഖ്യാ​പി​ച്ച ന്ധ​മെ​ഡി കെ​യ​ർ 2019ന്ധ ​മെ​ഡി​ക്ക​ൽ കി​റ്റ് (ഓ​ക്സി​ജ​ൻ സി​ലി​ണ്ട​ർ, വീ​ൽ ചെ​യ​ർ, എ​യ​ർ ബെ​ഡ്, വാ​ക്ക​ർ) മ​ണ്ഡ​ലം ത​ല വി​ത​ര​ണോ​ദ്ഘാ​ട​നം സം​ഘ​ടി​പ്പി​ച്ചു.

തി​രൂ​ർ പു​ത്ത​ന​ത്താ​ണി പി.​കെ.​എം. കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി വ​ഖ​ഫ് ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ പാ​ണ​ക്കാ​ട് സ​യ്യി​ദ് റ​ശീ​ദ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. കു​വൈ​ത്ത് കെ.​എം​സി​സി. തി​രൂ​ർ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് നൗ​ഷാ​ദ് മു​ട്ടി​ക്കാ​ട്ടി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മെ​ഡി​ക്ക​ൽ കി​റ്റ് വി​ത​ര​ണോ​ദ്ഘാ​ട​നം പൊ​ന്നാ​നി പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ലം എം​പി​യും മു​സ്ലിം ലീ​ഗ് അ​ഖി​ലേ​ന്ത്യാ ഓ​ർ​ഗ​നൈ​സിം​ഗ് സെ​ക്ര​ട്ട​റി​യു​മാ​യ ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​ർ ആ​ത​വ​നാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കു​ഞ്ഞാ​വ​യ്ക്ക് ന​ൽ​കി നി​ർ​വ​ഹി​ച്ചു. അ​ബ്ദു​റ​ഹി​മാ​ൻ ര​ണ്ട​ത്താ​ണി, കു​റു​ക്കോ​ളി മൊ​യ്ദീ​ൻ, മു​സ്ത​ഫ ഹാ​ജി, പു​ളി​ക്ക​ൽ കു​ഞ്ഞാ​പ്പു ഹാ​ജി, കോ​മു ഹാ​ജി, എം.​കെ. ഖാ​ലി​ദ്, മാ​ളി​യേ​ക്ക​ൽ ക​രീം ഹാ​ജി, കെ. ​മ​ഹ്മൂ​ദ്, എ.​കെ.​സ​ലാം, ഹാ​രി​സ് പാ​റ​ക്കാ​ട​ൻ, യാ​ഹു കോ​ലി​ശേ​രി, ജാ​സി​ർ, ശം​സു മു​യ​ങ്ങാ​ണി, നാ​സ​ർ പു​ളി​ക്ക​ൽ, സ​ലാം കൂ​ട​ശേ​രി എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു സം​സാ​രി​ച്ചു. ആ​ത​വ​നാ​ട് പ​ഞ്ചാ​യ​ത്ത് മു​സ്ലീം ലീ​ഗ് സെ​ക്ര​ട്ട​റി എം.​ടി. അ​ബൂ​ബ​ക്ക​ർ സ്വാ​ഗ​ത​വും കെ.​ടി.​ആ​സാ​ദ് ന​ന്ദി​യും പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ