എ​സ്എ​ൻ​ഡി​പി യോ​ഗം ദു​ബാ​യ് യൂ​ണി​യ​ൻ 65-മ​ത് ശ്രീ​ നാ​രാ​യ​ണ ഗു​രു​ദേ​വ​ജ​യ​ന്തി ആ​ഘോ​ഷി​ച്ചു
Friday, September 20, 2019 11:34 PM IST
ദു​ബാ​യ്: എ​സ്എ​ൻ​ഡി​പി യോ​ഗം ദു​ബാ​യ് യൂ​ണി​യ​ൻ സം​ഘ​ടി​പ്പി​ച്ച 165-മ​ത് ശ്രീ​നാ​രാ​യ​ണ ഗു​രു​ദേ​വ​ജ​യ​ന്തി ആ​ഘോ​ഷം എ​സ്എ​ൻ​ഡി​പി യോ​ഗം വൈ​സ് പ്ര​സി​ഡ​ന്‍റ തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​സ്എ​ൻ​ഡി​പി യോ​ഗം ദു​ബാ​യ് ചെ​യ​ർ​മാ​ൻ എം.​കെ. രാ​ജ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ ക​ണ്‍​വീ​ന​ർ സാ​ജ​ൻ സ​ത്യ സ്വാ​ഗ​തം അ​റി​യി​ച്ചു.

രാ​വി​ലെ 6ന് ​ആ​രം​ഭി​ച്ച പൂ​ജ ച​ട​ങ്ങു​ക​ൾ​ക്ക് ഗു​രു​ദേ​വ​ഭ​ക്ത​രു​ടെ നി​റ​ഞ്ഞ സാ​നി​ധ്യം കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു. ഗു​രു എ​ന്‍റെ ദൈ​വം , ഭ​ക്തി ഗാ​ന​സു​ധ എ​ന്നി പ​രി​പാ​ടി​ക​ൾ കൂ​ടു​ത​ൽ മാ​റ്റു​കൂ​ട്ടി.

യു​എ​ഇ​യി​ൽ നി​യ​മ പോ​രാ​ട്ട​ത്തി​ലൂ​ടെ വി​ജ​യം കൈ​വ​രി​ച്ച തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി​യ്ക്ക് ദു​ബാ​യ് യൂ​ണി​യ​ൻ പ്ര​വ​ർ​ത്ത​ക​ർ സ്വീ​ക​ര​ണം ന​ൽ​കി. പ​രി​പാ​ടി​ക​ൾ​ക്ക് പ്രോ​ഗ്രാം ക​ണ്‍​വീ​ന​ർ​മാ​രാ​യ നി​സാ​ൻ ആ​റ്റി​ങ്ങ​ൽ, അ​ന്പാ​ടി സു​ജി ദു​ബാ​യ് യൂ​ണി​യ​ൻ ഫി​നാ​ൻ​സ് ക​ണ്‍​വീ​ന​റാ​യ ഷാ​ജി രാ​ഘ​വ​ൻ യൂ​ണി​യ​ൻ ഭാ​ര​വാ​ഹി​ക​ളാ​യ മ​നോ​ജ് സു​ധാ​ക​ർ , രാ​ജു കൈ​ലാ​സം, മി​ഥു​ൻ, രാ​കേ​ഷ് ക​ട​യ്ക്കാ​വൂ​ർ, ശ്രാ​വ​ണ്‍ സു​രേ​ഷ്, ല​ഗീ​ഷ്, ശ്രീ​ബു, അ​രു​ണ്‍, അ​ശോ​ക് രാ​ജ്, വി​നു ലേ​ഡീ​സ് വിം​ഗ് അം​ഗ​ങ്ങ​ളാ​യ ശീ​ത​ള ബാ​ബു, മി​നി ഷാ​ജി, ര​ഖി ബ​ൽ​ദേ​വ്, മ​ല്ലി​ക, പൊ​ന്ന​ന്പി​ളി, മ​ജ്ജു​വി​നു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

റി​പ്പോ​ർ​ട്ട്: അ​നി​ൽ സി. ​ഇ​ടി​ക്കു​ള