അ​ബു​ദാ​ബി കെഎം​സി​സി ത​വ​നൂ​ർ മ​ണ്ഡ​ലം പു​സ്ത​ക സ​മാ​ഹ​ര​ണ​യ​ജ്ഞം ബി​ബ്ലി​യോ​ഫി​ൽ
Friday, September 20, 2019 11:40 PM IST
അ​ബു​ദാ​ബി: മ​ല​പ്പു​റം ജി​ല്ല​യി​ലെ ഏ​റ്റ​വും വ​ലി​യ ജ​ന​കീ​യ ലൈ​ബ്ര​റി സ്ഥാ​പി​ക്കു​ക എ​ന്ന ല​ക്ഷ്യ​വു​മാ​യി മു​ന്നോ​ട്ട് പോ​കു​ന്ന മ​ല​പ്പു​റം ജി​ല്ലാ മു​സ്ലിം യൂ​ത്ത് ലീ​ഗ് ഭാ​ഷാ​സ​മ​ര സ്മാ​ര​ക ലൈ​ബ്ര​റി​യി​ലേ​ക്ക് അ​ബു​ദാ​ബി ത​വ​നൂ​ർ മ​ണ്ഡ​ലം കെഎം​സി​സിയു​ടെ കീ​ഴി​ൽ പു​സ്ത​ക സ​മ​ർ​പ്പ​ണം യ​ജ്ഞ​ത്തി​നു ബി​ബ്ലി​യോ​ഫി​ൽ എ​ന്ന പേ​രി​ൽ തു​ട​ക്കം കു​റി​ച്ചു.

ഗാ​ന്ധി​യ​നും അ​റ​ബി​യി​ൽ ക​വി​ത ര​ചി​ച്ചു പ്ര​ശ​സ്ത​നാ​യ വി.​ടി.​വി ദാ​മോ​ദ​ര​ൻ എം​ടി​യു​ടെ നാ​ലു​കെ​ട്ട് അ​റ​ബി​യി​ലേ​ക്ക് വി​വ​ർ​ത്ത​നം ചെ​യ്ത മു​സ്ത​ഫ വാ​ഫി​ക്കു ന​ൽ​കി പ​രി​പാ​ടി​യു​ടെ ലേ​ഞ്ചിം​ഗ് നി​ർ​വ​ഹി​ച്ചു . മു​സ്ലിം യൂ​ത്ത് ലീ​ഗ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പാ​ണ​ക്കാ​ട് സ​യ്യി​ദ് മു​ന​വ​റ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ, മ​ല​പ്പു​റം ജി​ല്ലാ യൂ​ത്ത് ലീ​ഗ് പ്ര​സി​ഡ​ന്‍റ് അ​ൻ​വ​ർ മു​ള്ള​ന്പാ​റ എ​ന്നി​വ​ർ പ​രി​പാ​ടി​ക്കു ഓ​ണ്‍​ലൈ​ൻ വ​ഴി അ​ഭി​വാ​ദ്യ​ങ്ങ​ൾ അ​ർ​പ്പി​ച്ചു. അ​സീ​സ് അ​മ​രി​യി​ന്‍റെ ഖി​റാ​ഹ​തോ​ടെ തു​ട​ങ്ങി​യ​യോ​ഗം നാ​സ​ർ മം​ഗ​ലം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു .

അ​ബു​ദാ​ബി ഇ​ന്ത്യ​ൻ ഇ​സ്ല​മി​ക് സെ​ന്‍റ​ർ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​പി.​എം റ​ഷീ​ദ് ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ബു​ദാ​ബി സ്റ്റേ​റ്റ് കെ.​എം​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് ആ​ലം, മ​ല​പ്പു​റം ജി​ല്ലാ കെ ​എം സി​സി സെ​ക്ര​ട്ട​റി ഹം​സ​കോ​യ എ​ന്നി​വ​ർ ബ്രോ​ഷ​ർ പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു. പ്ര​വാ​സി എ​ഴു​ത്തു​കാ​ര​നും ചി​ത്ര ര​ച​യി​താ​വു​മാ​യ ന​സീ​ർ രാ​മ​ന്ത​ളി , ഹം​സ​ക്കോ​യ , അ​നീ​സ് മം​ഗ​ലം , എ​ഞ്ചി​നീ​യ​ർ ഹൈ​ദ​ർ ബി​ൻ മൊ​യ്ദു നെ​ല്ലി​ശേ​രി, നൗ​ഷാ​ദ് തൃ​പ്ര​ങ്ങോ​ട്, ഹം​സ​കു​ട്ടി ഹാ​ജി തു​ന്പി​ൽ എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് ആ​ശം​സ​ക​ൾ നേ​ർ​ന്നു. മൊ​യ്ദീ​ൻ ന​ടു​വ​ട്ടം സ്വാ​ഗ​ത​വും അ​ഷ്റ​ഫ് ആ​ലു​ക്ക​ൽ പു​സ്ത​ക സ​മാ​ഹ​ര​ണ യ​ജ്ഞ​ത്തെ കു​റി​ച്ച് വി​ശ​ദീ​ക​രി​ച്ചു. അ​ബു​ദാ​ബി ത​വ​നൂ​ർ മ​ണ്ഡ​ലം കെ.​എം​സി​സി​ക്കു കീ​ഴി​ൽ ഉ​ള്ള സ​ർ​ഗ​ധാ​ര ക​മ്മി​റ്റി​ക്കാ​കും പു​സ്ത​കം ശേ​ഖ​ര​ണ​ത്തി​ന്‍റെ ഏ​കോ​പ​ന ചു​മ​ത​ല. കൊ​റി​യ​ർ ക​ന്പ​നി​യും മാ​യി സ​ഹ​ക​രി​ച്ച് ഒ​ക്ടോ​ബ​ർ മാ​സം പു​സ്ത​ക​ങ്ങ​ൾ നാ​ട്ടി​ൽ മു​സ്ലിം​യൂ​ത്ത് ലീ​ഗ് ക​മ്മി​റ്റി​ക്ക് കൈ​മാ​റും.​ച​ട​ങ്ങി​ൽ നൗ​ഫ​ൽ ഗു ​ന​ന്ദി പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട്: അ​നി​ൽ സി. ​ഇ​ടി​ക്കു​ള