കെ​പ് വ ​എ​ഫ്സി​ക്ക് പു​തു നേ​തൃ​ത്വം
Monday, October 14, 2019 11:14 PM IST
ദ​മ്മാം: കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ലെ പ്ര​മു​ഖ കാ​ൽ​പ​ന്ത് കൂ​ട്ടാ​യ്മ​യാ​യ ’കെ​പ് വ’ - ​ഫു​ട്ബോ​ൾ ക്ല​ബ്ബി​ന് പു​തി​യ നേ​തൃ​ത്വം . ദ​മ്മാ​മി​ൽ ന​ട​ന്ന വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി​യി​ൽ, ജൗ​ഹ​ർ കു​നി​യി​ൽ - (പ്ര​സി​ഡ​ന്‍റ്), ലി​യാ​ഖ​ത്ത​ലി കാ​ര​ങ്ങാ​ട​ൻ (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), അ​ജ്മ​ൽ കൊ​ള​ക്കാ​ട​ൻ (ട്ര​ഷ​റ​ർ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

വ​ഹീ​ദ്-​കെ.​സി, ഷം​സ് പീ​ർ എം​കെ., ഷ​മീം- കെ.​എം, അ​സ്ലം കൊ​ള​ക്കാ​ട​ൻ (ര​ക്ഷാ​ധി​കാ​രി​ക​ൾ), ന​സീ​ർ ചേ​ലേ​ന്പ്ര, റി​യാ​സ്, (വൈ​സ് പ്ര​സി​ഡ​ന്‍റ്), അ​ന​സ് മു​ക്കം, ഖ​മ​റു​ദ്ദീ​ൻ, (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), അ​ന​സ് മ​ങ്ക​ട (മാ​നേ​ജ​ർ), ജ​സീ​ർ പ​ട്ടാ​ന്പി (ക്യാ​പ്റ്റ​ൻ), ഷ​മീം റ​ബീ​ഹ് (വൈ​സ് ക്യാ​പ്റ്റ​ൻ), ഷ​ബീ​ർ കെ.​കെ (കോ​ച്ച്) മ​ൻ​സൂ​ർ, അ​ൻ​വ​ർ നാ​ണി (അ​സി. കോ​ച്ച്), അ​ൻ​വ​ർ കാ​ര​ണ​ത്ത് ജു​ബൈ​ൽ, സി​റാ​ജ് റ​ഹീ​മ,ഷ​മീ​ർ എം ​ടി, ആ​ഷി​ക് (കോ​ർ​ഡി​നേ​റ്റ​ർ) എ​ന്നി​വ​രാ​ണ് മ​റ്റു ഭാ​ര​വാ​ഹി​ക​ൾ.

ജ​ന​റ​ൽ ബോ​ഡി യോ​ഗം വ​ഹീ​ദ് കെ.​സി ഉ​ദ്ഘാ​ട​നം ചെ​യ്തു. ജൗ​ഹ​ർ കു​നി​യി​ൽ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. അ​ന​സ് മ​ങ്ക​ട, ഷ​മീം റ​ബീ​ഹ്, ഷ​ബീ​ർ കെ.​കെ, അ​ൻ​വ​ർ നാ​ണി, റി​യാ​സ്, ജ​സീ​ർ പ​ട്ടാ​ന്പി, മു​ബ​ഷി​ർ, ഷ​ഹീ​ൻ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. ലി​യാ​ഖ​ത്ത​ലി കാ​ര​ങ്ങാ​ട​ൻ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ അ​ജ്മ​ൽ കെ.​കെ. ന​ന്ദി​യും പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട്: അ​നി​ൽ കു​റി​ച്ചി​മു​ട്ടം