അ​ജ് വ ​സു​ബൈ​ർ മൗ​ല​വി​യെ അ​നു​സ്മ​രി​ച്ചു
Monday, October 14, 2019 11:15 PM IST
ജി​ദ്ദ: അ​ൽ-​അ​ൻ​വാ​ർ ജ​സ്റ്റീ​സ് ആ​ൻ​ഡ് വെ​ൽ​ഫെ​യ​ർ അ​സോ​സി​യി​ഷേ​ൻ (ജി​ദ്ദ) ക​മ്മി​റ്റി​യു​ടെ സ്ഥാ​പ​ക ഭാ​ര​വാ​ഹി​യും, ജി​ദ്ദ​യി​ലെ സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​നു​മാ​യി സു​ബൈ​ർ മൗ​ല​വി വ​ണ്ടി​പ്പെ​രി​യാ​ർ മ​ര​ണ​പ്പെ​ട്ടു ര​ണ്ടു​വ​ർ​ഷം തി​ക​ഞ്ഞ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ദ്ദ ക​മ്മി​റ്റി സു​ബൈ​ർ മൗ​ല​വി അ​നു​സ്മ​ര​ണ യോ​ഗം സം​ഘ​ടി​പ്പി​ച്ചു.

ജി​ദ്ദ ക​മ്മി​റ്റി ഓ​ഫീ​സ് ഹാ​ളി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് ശ​ഫീ​ഖ് കാ​പ്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​സി​സി ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്‍റ് ശ​റ​ഫു​ദ്ധീ​ൻ ബാ​ഖ​വി ചു​ങ്ക​പ്പാ​റ ഉ​ദ്ഘാ​ട​നം ചെ​യ്തു. സു​ബൈ​ർ മൗ​ല​വി​യു​ടെ വി​യോ​ഗം അ​ജ് വ ​എ​ന്ന പ്ര​സ്ഥാ​ന​ത്തി​നും അ​ദ്ദേ​ഹ​ത്തി​ന്‍റെ സു​ഹൃ​ത്തു​ക്ക​ൾ​ക്കും വ​ലി​യ ന​ഷ്ട​മാ​യി​രു​ന്നെു​ന്നും, മ​ര​ണ​പ്പെ​ട്ടു പോ​യ​വ​രു​ടെ ന·​ക​ൾ പ​റ​യ​ലും അ​വ​രെ സ്മ​രി​ക്ക​ലും അ​വ​രു​ടെ പാ​പ​മോ​ച​ന​ത്തി​ന് വേ​ണ്ടി പ്രാ​ർ​ഥി​ക്ക​ലും വി​ശ്വാ​സി​ക​ളു​ടെ ബാ​ധ്യ​ത​യാ​ണെ​ന്ന് അ​ദ്ദേ​ഹം പ്ര​വാ​ച​ക വ​ച​ന​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചു കൊ​ണ്ട് പ​റ​ഞ്ഞു.

ഉ​പ​ദേ​ശ​ക സ​മി​തി​യം​ഗം മു​സ്ത​ഫ പെ​രു​വ​ള്ളൂ​ർ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. സു​ബൈ​ർ മൗ​ല​വി​യെ താ​ൻ ഹ​ജ്ജ് വോ​ള​ണ്ടി​യ​ർ സേ​വ​ന​ത്തി​ലൂ​ടെ​യാ​ണ് പ​രി​ച​യ​പ്പെ​ട്ട​തെ​ന്നും അ​ദ്ദേ​ഹം ഹ​ജ്ജ് സേ​വ​ന രം​ഗ​ത്തും ജീ​വ​കാ​രു​ണ്യ രം​ഗ​ത്തും കാ​ഴ്ച​വ​ച്ച സേ​വ​ന​ങ്ങ​ൾ മ​റ​ക്കാ​നാ​വാ​ത്ത​താ​ണെ​ന്നും അ​ദ്ദേ​ഹം അ​നു​സ്മ​രി​ച്ചു. അ​ബ്ദു​ൽ ല​ത്ത്വീ​ഫ് ക​റ്റാ​നം, നൗ​ഷാ​ദ് ഓ​ച്ചി​റ, അ​ബ്ദു​ൾ റ​സാ​ഖ് മാ​സ്റ്റ​ർ മ​ന്പു​റം, അ​ബ്ദു​ൾ റ​ഷീ​ദ് ഓ​യൂ​ർ, ഉ​മ​ർ മേ​ലാ​റ്റൂ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​നീ​സ് കൊ​ടു​ങ്ങ​ല്ലൂ​ർ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ഡോ. ​മു​ഹ​മ്മ​ദ് ഷ​രീ​ഫ് മ​ഞ്ഞ​പ്പാ​റ ന​ന്ദി​യും പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട് : കെ.​ടി. മു​സ്ത​ഫ പെ​രു​വ​ള്ളൂ​ർ