ച​രി​ത്രം തി​ള​യ്ക്കു​ന്ന പൂ​ക്കോ​ട്ടൂ​ർ സൗ​ദി​യി​ൽ പ്ര​കാ​ശ​നം ചെ​യ്തു
Monday, October 14, 2019 11:17 PM IST
ജി​ദ്ദ: തൂ​ലി​ക സാം​സ്കാ​രി​ക സാ​ഹി​തി പു​റ​ത്തി​റ​ക്കി​യ ച​രി​ത്രം തി​ള​യ്ക്കു​ന്ന പൂ​ക്കോ​ട്ടൂ​ർ ച​രി​ത്ര ഗ്ര​ന്ഥം സൗ​ദി ത​ല പ്ര​കാ​ശ​നം മു​ൻ വി​ദ്യ​ഭ്യാ​സ വ​കു​പ്പ് മ​ന്ത്രി പി.​കെ.​അ​ബ​ദു​റ​ബ്ബ് എം.​എ​ൽ.​എ. ജി​ദ്ദ സെ​ൻ​ട്ര​ൽ കെ.​എം.​സി.​സി. ഓ​ഡി​റ്റോ​റി​യ​ത്തി​ൽ നി​ർ​വ​ഹി​ച്ചു.

മ​ല​പ്പു​റം നി​യോ​ജ​ക മ​ണ്ഡ​ലം ജി​ദ്ദ കെ.​എം.​സി സി.​യാ​ണ് ച​ട​ങ്ങ് സം​ഘ​ടി​പ്പി​ച്ച​ത്. ന​മ്മു​ടെ ദേ​ശ​സ്നേ​ഹ​ത്തെ രാ​ജ്യം ഭ​രി​ക്കു​ന്ന​വ​ർ ത​ന്നെ ചോ​ദ്യം ചെ​യ്യു​ന്ന കാ​ല​ത്ത് ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ​സ​മ​ര ച​രി​ത്ര​ത്തി​ലെ പോ​രാ​ട്ട​ങ്ങ​ൾ വെ​ളി​ച്ച​ത്ത് കൊ​ണ്ട് വ​രു​ന്ന ച​രി​ത്ര ഗ്ര​ന്ഥ​ങ്ങ​ൾ​ക്ക് പ്ര​സ​ക്തി​യു​ണ്ടെ​ന്നും അ​ത് കൂ​ടു​ത​ൽ വാ​യി​ക്ക​പ്പെ​ട​ണ​മെ​ന്നും അ​ബ​ദു​റ​ബ് പ​റ​ഞ്ഞു.

മ​ല​പ്പു​റം മ​ണ്ഡ​ലം കെ ​എം​സി​സി പ്ര​സി​ഡ​ന്‍റ് ഉ​മ്മ​ർ കോ​ഡൂ​ർ അ​ധ്യ​ക്ഷം വ​ഹി​ച്ചു. മ​ല​പ്പു​റം നി​യോ​ജ​ക മ​ണ്ഡ​ലം മു​സ്ലിം ലീ​ഗ് സെ​ക്ര​ട്ട​റി പി.​എ. സ​ലാം മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജി​ദ്ദാ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ആ​ക്ടിം​ഗ് പ്ര​സി​ഡ​ന്‍റ് വി.​പി. മു​സ്ത​ഫ, വൈ​സ് പ്ര​സി​ഡ​ന്‍റ്, റ​സാ​ക്ക് മാ​സ്റ്റ​ർ, മ​ല​പ്പു​റം ജി​ല്ലാ ജി​ദ്ദാ കെ.​എം​സി​സി ആ​ക്ടിം​ഗ് പ്ര​സി​ഡ​ന്‍റ് ഇ​ല്യാ​സ് ക​ല്ലു​ങ്ങ​ൽ, ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹ​ബീ​ബ് ക​ല്ല​ൻ, മ​ൻ​സൂ​ർ പ​ള്ളി​മു​ക്ക്. കു​ട്ടി​പ്പ ആ​ന​ക്ക​യം, മു​സ്ത​ഫ ആ​ന​ക്ക​യം, നൗ​ഫ​ൽ വെ​ള്ളൂ​ർ, ഹ​ബീ​ബ് വ​ള​മം​ഗ​ലം സി​ദ്ധീ​ക്ക് അ​രി​ന്പ്ര, പ്ര​സം​ഗി​ച്ചു. മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ളാ​യ ജ​ലീ​ൽ ഒ​ഴു​കൂ​ർ, സി.​ടി. ശി​ഹാ​ബ്, റ​സാ​ഖ് പാ​ല​ക്കാ​ട്, യൂ​നു​സ് പ​ന്ത​ല്ലൂ​ർ, മു​ഹ​മ്മ​ദ്കു​ട്ടി വെ​ള്ളൂ​ർ, ക​ബീ​ർ മോ​ങ്ങം, റ​സാ​ഖ് ഒ​ള​മ​തി​ൽ, മു​സ്ത​ഫ കാ​പ്പാ​ട് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

റി​പ്പോ​ർ​ട്ട്: കെ.​ടി. മു​സ്ത​ഫ പെ​രു​വ​ള്ളൂ​ർ