ശ​ബാ​ബ് വാ​രി​ക ഹ​സാ​വി​യ ശാ​ഖ പ്ര​ച​ര​ണോ​ദ്ഘാ​ട​നം
Tuesday, October 15, 2019 11:13 PM IST
കു​വൈ​ത്ത്: ഇ​സ്ലാ​മി​ക വാ​രി​ക​യാ​യ ശ​ബാ​ബി​ന്‍റെ ഹ​സ്സാ​വി​യ ശാ​ഖ പ്ര​ച​ര​ണോ​ദ്ഘാ​ട​നം എം.​എ​സ്.​എം സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​ൻ റി​ഹാ​സ് പു​ലാ​മ​ന്തോ​ൾ മാ​നാ​ഫ് കൂ​ളി​മു​ട്ട​ത്തി​ന് ന​ൽ​കി നി​ർ​വ്വ​ഹി​ച്ചു. മാ​ധു​ര്യ​മു​ള്ള കു​ടും​ബം എ​ന്ന വി​ഷ​യ​ത്തി​ല് റി​ഹാ​സ് പു​ലാ​മ​ന്തോ​ൾ ക്ലാ​സെ​ടു​ത്തു.

സം​ഗ​മ​ത്തി​ൽ ഇ​ന്ത്യ​ൻ ഇ​സ്ലാ​ഹി സെ​ൻ​റ​ർ പ്ര​സി​ഡ​ൻ​റ് ഇ​ബ്രാ​ഹിം കു​ട്ടി സ​ല​ഫി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി​ദ്ധീ​ഖ് മ​ദ​നി, ടി.​എം. അ​ബ്ദു​റ​ഷീ​ദ്, യൂ.​പി മു​ഹ​മ്മ​ദ് ആ​മി​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഇ​വി​ടെ പ​ണം അ​ട​ച്ചാ​ൽ നാ​ട്ടി​ലെ അ​ഡ്ര​സ്സി​ൽ ശ​ബാ​ബ് വാ​രി​ക, പു​ട​വ കു​ടും​ബ മാ​സി​ക എ​ന്നി​വ പോ​സ്റ്റ​ൽ വ​ഴി എ​ത്തി​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ