ചെ​ന്നീ​ർ​ക്ക​ര ഓ​വ​ർ​സീ​സ് ഫോ​റം കു​വൈ​റ്റ് ഓ​ണാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു
Tuesday, October 15, 2019 11:19 PM IST
അ​ബാ​സി​യ : ചെ​ന്നീ​ർ​ക്ക​ര ഓ​വ​ർ​സീ​സ് ഫോ​റം ഹൈ- ​ഡൈ​ൻ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വ​ച്ച് ഓ​ണാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. പി.​കെ രാ​ജു ഉ​ൽ​ഘാ​ട​നം നി​ർ​വ്വ​ഹി​ച്ച ച​ട​ങ്ങി​ൽ പ്ര​സി​ഡ​ന്‍റ് ഗി​ബി ജോ​ർ​ജ്ജ് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. എം.​ജെ. ജോ​ർ​ജ്, അ​ല​ക്സ് വ​ലി​യ​കാ​ല​യി​ൽ എ​ന്നി​വ​ർ ആ​ശം​സ​ക​ള​ർ​പ്പി​ച്ചു.

കേ​ര​ള​ത്തി​ലെ പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ ചേ​ന്നീ​ർ​ക്ക​ര പ​ഞ്ചാ​യ​ത്തി​ന്‍റെ പ്ര​വാ​സി​ക​ളു​ടെ സം​ഘ​മാ​യ ചെ​ന്നീ​ർ​ക്ക​ര ഓ​വ​ർ​സീ​സ് ഫോ​റം കു​വൈ​ത്തി​ലെ ആ​ദ്യ​കാ​ല കൂ​ട്ടാ​യ്മ​ക​ളി​ൽ ഒ​ന്നാ​ണ്. അം​ഗ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ച ക​ലാ പ​രി​പാ​ടി​ക​ൾ ച​ട​ങ്ങി​ന് മി​ഴി​വേ​കി. അ​ബ്ര​ഹാം അ​ല​ക്സ് പ്രോ​ഗ്രാ​മി​ന് നേ​തൃ​ത്വം ന​ൽ​കി.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ