ക​ല കു​വൈ​റ്റ് ഫ​ഹാ​ഹീ​ൽ മേ​ഖ​ലാ നാ​ട്ടു​ച​ന്ത സം​ഘ​ടി​പ്പി​ച്ചു
Tuesday, October 15, 2019 11:21 PM IST
കു​വൈ​റ്റ് സി​റ്റി: ക​ല കു​വൈ​റ്റ് ഫ​ഹാ​ഹീ​ൽ മേ​ഖ​ലാ ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നാ​ട്ടു​ച​ന്ത സം​ഘ​ടി​പ്പി​ച്ചു. എ​ന്‍റെ കൃ​ഷി വി​ത്ത് വി​ത​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ചു മം​ഗ​ഫി​ൽ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി വ്യ​ത്യ​സ്ത​ത കൊ​ണ്ടും, പ​ങ്കാ​ളി​ത്തം കൊ​ണ്ടും ശ്ര​ദ്ധേ​യ​മാ​യി.

മ​ണ്മ​റ​ഞ്ഞു പോ​യ കാ​ർ​ഷി​ക സം​സ്കാ​രം പു​തു ത​ല​മു​റ​ക്ക് പ​രി​ച​യ​പ്പെ​ടു​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ന​ട​ത്തി​യ കാ​ർ​ഷി​ക സാ​മ​ഗ്രി​ക​ളു​ടെ​യും, പ​ഴ​യ​കാ​ല വീ​ട്ടു​പ​ക​ര​ണ​ങ്ങ​ളു​ടെ​യും പ്ര​ദ​ർ​ശ​നം, പ​ച്ച​ക്ക​റി വി​പ​ണ​നം, ക​ല കു​വൈ​റ്റ് അം​ഗ​ങ്ങ​ൾ വീ​ടു​ക​ളി​ൽ ത​യാ​റാ​ക്കി​യ നാ​ട​ൻ പ​ല​ഹാ​ര​ങ്ങ​ളു​ടെ വി​ൽ​പ​ന എ​ന്നി​വ ച​ട​ങ്ങി​ന് മാ​റ്റു കൂ​ട്ടി.

ക​ല ക​ല കു​വൈ​റ്റ് മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് സ​ജീ​വ് എ​ബ്ര​ഹാ​മി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന പ​രി​പാ​ടി ക​ല കു​വൈ​റ്റ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​കെ സൈ​ജു ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ല കു​വൈ​റ്റ് ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ര​ജീ​ഷ് സി ​നാ​യ​ർ വി​ത്ത് വി​ത​ര​ണം നി​ർ​വ​ഹി​ച്ചു. എ​ന്‍റെ കൃ​ഷി ചീ​ഫ് കോ​ഡി​നേ​റ്റ​ർ പി​ബി.​സു​രേ​ഷ്, ക​ല കു​വൈ​റ്റ് കേ​ന്ദ്ര​ക​മ്മ​റ്റി അം​ഗം ഡോ. ​വി.​വി.​രം​ഗ​ൻ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. ഫ​ഹാ​ഹീ​ൽ മേ​ഖ​ലാ സെ​ക്ര​ട്ട​റി ഷാ​ജു വി ​ഹ​നീ​ഫ് സ്വാ​ഗ​ത​മാ​ശം​സി​ച്ച ച​ട​ങ്ങി​ന് എ​ന്‍റെ കൃ​ഷി മേ​ഖ​ലാ ക​ണ്‍​വീ​ന​ർ സ​ലീ​ൽ ഉ​സ്മാ​ൻ ന​ന്ദി പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ