ഉ​പ​തി​രെ​ഞ്ഞെ​ടു​പ്പ്: കു​വൈ​ത്ത് കെഎം​സി​സി "​ക​ലാ​ശ​ക്കൊ​ട്ട്' വെ​ള്ളി​യാ​ഴ്ച
Thursday, October 17, 2019 10:44 PM IST
കു​വൈ​ത്ത് സി​റ്റി: കേ​ര​ള​ത്തി​ലെ അ​ഞ്ചു മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്ക് ന​ട​ക്കു​ന്ന നി​യ​മ​സ​ഭാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ആ​വേ​ശം കു​വൈ​ത്തി​ലും. കു​വൈ​ത്ത് കെഎം​സി​സി സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ "ക​ലാ​ശ​ക്കൊ​ട്ട്' സം​ഘ​ടി​പ്പി​ക്കു​ന്നു.

മ​ഞ്ചേ​ശ്വ​ര​ത്ത് എം.​സി. ഖ​മ​റു​ദ്ദീ​നും എ​റ​ണാ​കു​ള​ത്ത് ടി.​ജെ.​വി​നോ​ദും അ​രൂ​രി​ൽ ഷാ​നി​മോ​ൾ ഉ​സ്മാ​നും കോ​ന്നി​യി​ൽ പി.​മോ​ഹ​ൻ രാ​ജും വ​ട്ടി​യൂ​ർ​കാ​വി​ൽ കെ.​മോ​ഹ​ൻ കു​മാ​റു​മാ​ണ് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ത്ഥി​ക​ൾ.

ഒ​ക്ടോ​ബ​ർ 18 വെ​ള്ളി വൈ​കി​ട്ട് ഏ​ഴി​ന് അ​ബാ​സി​യ​യി​ലെ കെ.​എം​സി​സി ഹാ​ളി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ കു​വൈ​ത്തി​ലെ പ്ര​മു​ഖ യു.​ഡി.​എ​ഫ്.​നേ​താ​ക്ക​ൾ സം​ബ​ന്ധി​ക്കും. കു​വൈ​ത്തി​ലെ മു​ഴു​വ​ൻ ഫാ​ഷി​സ്റ്റ് വി​രു​ദ്ധ, മ​തേ​ത​ര-​ജ​നാ​ധി​പ​ത്യ വി​ശ്വാ​സി​ക​ളേ​യും പ​രി​പാ​ടി​യി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി കു​വൈ​ത്ത് കെ.​എം​സി​സി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഷ​റ​ഫു​ദ്ദീ​ൻ ക​ണ്ണേ​ത്തും ആ​ക്ടിം​ഗ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ഞ്ചി.​മു​ഷ്താ​ഖും വാ​ർ​ത്താ​കു​റി​പ്പി​ൽ അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ