അ​ജ​പാ​ക് ഓ​ണം ഈ​ദ് സം​ഗ​മം ഫ്ള​യ​ർ പ്ര​കാ​ശ​നം ചെ​യ്തു
Thursday, October 17, 2019 10:45 PM IST
കു​വൈ​ത്ത്: ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റ് (അ​ജ​പാ​ക്) ഓ​ണം ഈ​ദ് സം​ഗ​മം, ന​വം​ബ​ർ 8 വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 10 മു​ത​ൽ യു​ണൈ​റ്റ​ഡ് ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ ന​ട​ക്കു​ന്ന​താ​ണെ​ന്നു ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

പ​രി​പാ​ടി​യു​ടെ ഫ്ള​യ​ർ വാ​ർ​ഷി​ക സ്പോ​ണ്‍​സ​ർ ബി​ഇ​സി അ​ബാ​സി​യാ ഏ​രി​യ മാ​നേ​ജ​ർ മ​നോ​ജ് പി​ള്ള പ്രോ​ഗ്രാം ക​മ്മ​റ്റി​യു​ടെ ക​ണ്‍​വീ​ന​ർ അ​ജി കു​ട്ട​പ്പ​ന് ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്തു. ഓ​ണ സ​ദ്യ​യു​ടെ കൂ​പ്പ​ണ്‍ ജ​ന​റ​ൽ കോ​ഓ​ർ​ഡി​നേ​റ്റ​ർ ബി​നോ​യ് ച​ന്ദ്ര​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് മാ​ത്യു ചെ​ന്നി​ത്ത​ല​ക്ക് കൈ​മാ​റി. ആ​ദ്യ ഫു​ഡ് കൂ​പ്പ​ണ്‍ ര​ക്ഷാ​ധി​കാ​രി ബാ​ബു പ​ന​ന്പ​ള്ളി സെ​ക്ര​ട്ട​റി അ​ബ്ദു​ൾ​റ​ഹ്മാ​ൻ പു​ഞ്ചി​രി​ക്ക് ന​ൽ​കി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് രാ​ജീ​വ് ന​ടു​വി​ലേ​മു​റി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി തോ​മ​സ് പ​ള്ളി​ക്ക​ൽ സ്വാ​ഗ​ത​വും അ​ജി കു​ട്ട​പ്പ​ൻ ന​ന്ദി​യും രേ​ഖ​പ്പെ​ടു​ത്തി. കു​ര്യ​ൻ തോ​മ​സ്, നൈ​നാ​ൻ ജോ​ണ്‍, സി​റി​ൽ ജോ​ണ്‍ അ​ല​ക്സ് ച​ന്പ​ക്കു​ളം, അ​നി​ൽ വ​ള്ളി​കു​ന്നം, ബി​ജി പ​ള്ളി​ക്ക​ൽ, പ്ര​ജീ​ഷ് മാ​ത്യു, ക​ലേ​ഷ് ബി ​പി​ള്ള, ബാ​ബു ത​ല​വ​ടി, ജി​എ​സ് പി​ള്ള, സാ​ബു പീ​റ്റ​ർ, സി​ബി പു​രു​ഷോ​ത്ത​മ​ൻ, ജോ​സ് ജോ​ർ​ജ്, മാ​ത്യു ഫി​ലി​പ്പ്, പ്ര​മോ​ദ്, ജോ​മോ​ൻ, രാ​ഹു​ൽ ദേ​വ്, അ​ശോ​ക​ൻ വെ​ണ്മ​ണി, ലി​ബു പാ​യി​പ്പാ​ട​ൻ, ശ​ശി വ​ലി​യ​കു​ള​ങ്ങ​ര, അ​ജി ഈ​പ്പ​ൻ, അ​ന്പി​ളി ദി​ലി, ലി​സ്സ​ൻ ബാ​ബു, ഷീ​ന മാ​ത്യു, അ​നി​ത അ​നി​ൽ, സു​നി​ത എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.


റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ