സി. ​ഹാ​ഷിം സാ​ഹി​ബ് സ്മാ​ര​ക ജീ​വ​കാ​രു​ണ്യ അ​വാ​ർ​ഡ് ഇ.​ടി മു​ഹ​മ്മ​ദ് ബ​ഷീ​ർ എം​പി​ക്ക് സ​മ്മാ​നി​ച്ചു
Thursday, October 17, 2019 10:49 PM IST
ജു​ബൈ​ൽ: സൗ​ദി​യി​ലെ പ്ര​മു​ഖ സാ​മൂ​ഹി​ക ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​നും സൗ​ദി കെഎം​സി​സി നാ​ഷ​ണ​ൽ ക​മ്മ​റ്റി ട്ര​ഷ​റ​റു​മാ​യി​രു​ന്ന അ​ന്ത​രി​ച്ച സി. ​ഹാ​ഷിം സാ​ഹി​ബി​ന്‍റെ നാ​മ​ധേ​യ​ത്തി​ൽ സൗ​ദി ഈ​സ്റ്റേ​ണ്‍ പ്രോ​വി​ൻ​സ് കെ.​എം​സി​സി ആ​ല​പ്പു​ഴ ജി​ല്ലാ​ക​മ്മ​റ്റി​യു​ടെ അ​ഭി​മു​ഖ്യ​ത്തി​ൽ ഏ​ർ​പ്പെ​ടു​ത്തി​യ പ്ര​ഥ​മ സി. ​ഹാ​ഷിം സാ​ഹി​ബ് സ്മാ​ര​ക ജീ​വ​കാ​രു​ണ്യ അ​വാ​ർ​ഡ് നമു​സ്ലീം ലീ​ഗ് ദേ​ശീ​യ ഓ​ർ​ഗ​നൈ​സിം​ഗ് സെ​ക്ര​ട്ട​റി​യും പൊ​ന്നാ​നി പാ​ർ​ല​മെ​ൻ​റ് അം​ഗ​വു​മാ​യ ഇ.​ടി മു​ഹ​മ്മ​ദ് ബ​ഷീ​ർ എം​പി​ക്ക് ദ​മാ​മി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഈ​സ്റ്റേ​ണ്‍ പ്രൊ​വി​ൻ​സ് കെഎം​സി​സി പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് കു​ട്ടി കോ​ഡൂ​ർ അ​വാ​ർ​ഡ് കൈ​മാ​റി.

പ്ര​വാ​സി​ക​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ സ്വ​ന്തം വേ​ദ​ന​യാ​യി പ​രി​ഗ​ണി​ച്ച് നി​സ്വാ​ർ​ത്ഥ​മാ​യി സേ​വ​ന​രം​ഗ​ത്ത് പ​തി​റ്റാ​ണ്ടു​ക​ളു​ടെ സൗ​മ്യ സാ​ന്നി​ധ്യ​മാ​യി​രു​ന്ന എ​ൻ​ജി. ഹാ​ഷിം സാ​ഹി​ബി​ന്‍റെ പേ​രി​ലു​ള്ള അ​വാ​ർ​ഡ് ഉ​ത്ത​രേ​ന്ത്യ​യി​ലെ അ​വ​ശ​ത അ​നു​ഭ​വി​ക്കു​ന്ന ജ​ന​വി​ഭാ​ഗ​ങ്ങ​ൾ​ക്കി​ട​യി​ൽ ന​ട​ത്തു​ന്ന ശ്ര​ദ്ധേ​യ​മാ​യ സാ​മൂ​ഹി​ക ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ​യും തി​രു​വ​ന​ന്ത​പു​രം റീ​ജ​ണ​ൽ കാ​ൻ​സ​ർ സെ​ന്‍റ​ർ കേ​ന്ദ്രീ​ക​രി​ച്ച് സി.​എ​ച്ച്. സെ​ന്‍റ​ർ ചെ​യ​ർ​മാ​ൻ എ​ന്നീ നി​ല​യി​ൽ ന​ട​ത്തു​ന്ന ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​ണ് 25001 രൂ​പ​യും പ്ര​ശ​സ്തി പ​ത്ര​വും അ​ട​ങ്ങു​ന്ന അ​വാ​ർ​ഡി​ന് ഇ.​റ്റി. മു​ഹ​മ്മ​ദ് ബ​ഷീ​ർ എം.​പി​യെ അ​ർ​ഹ​നാ​ക്കി​യ​ത്.

ത​മി​ഴ്നാ​ട് രാ​മ​നാ​ഥ​പു​രം എം.​പി. ന​വാ​സ്ഖ​നി, യൂ​ത്ത് ലീ​ഗ് നാ​ഷ​ണ​ൽ ജെ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​കെ.​സു​ബൈ​ർ , യൂ​ത്ത് ലീ​ഗ് കോ​ഴി​ക്കോ​ട് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സാ​ജി​ദ് ന​ടു​വ​ണ്ണൂ​ർ, ക​ഐം​സി​സി നേ​താ​ക്ക​ളാ​യ നാ​ഷ​ണ​ൽ ക​മ്മ​റ്റി ഓ​ഡി​റ്റ​ർ യൂ.​എ. റ​ഹീം, ഈ​സ്റ്റേ​ണ്‍ പ്രൊ​വി​ൻ​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ലി​ക്കു​ട്ടി ഒ​ള​വ​ട്ടൂ​ർ, ഓ​ർ​ഗ​നൈ​സിം​ഗ് സെ​ക്ര​ട്ട​റി മാ​മു​നി​സാ​ർ, ദ​മാം സെ​ൻ​ട്ര​ൽ ക​മ്മ​റ്റി പ്ര​സി​ഡ​ന്‍റ് അ​സീ​സ് വ​യ​നാ​ട്, ജ​ന​റ​ൽ​സെ​ക്ര​ട്ട​റി റ​ഹു​മാ​ൻ കാ​ര്യാ​ട്ട്, കോ​ഴി​ക്കോ​ട് ജി​ല്ലാ​പ്ര​സി​ഡ​ന്‍റ് പി.​ഹ​ബീ​ബ് , ജ​ന​റ​ൽ​സെ​ക്ര​ട്ട​റി മ​ഹ്മൂ​ദ് പു​ക്കാ​ട്ട്, ട്ര​ഷ​റ​ർ ഫൈ​സ​ൽ കൊ​ടു​മ, ആ​ല​പ്പു​ഴ ജി​ല്ലാ ക​മ്മ​റ്റി പ്ര​സി​ഡ​ന്‍റ് എ.​ആ​ർ. സ​ലാം ജ​ന​റ​ൽ​സെ​ക്ര​ട്ട​റി റാ​ഷി​ദ് പു​ത്ത​ൻ​പു​ര​ക്ക​ൽ, ട്ര​ഷ​റ​ർ അ​ജി ശാ​ഹു​ൽ, ഓ​ർ​ഗ​നൈ​സിം​ഗ് സെ​ക്ര​ട്ട​റി മാ​ലി​ക്ക് കാ​ക്കാ​ഴം തു​ട​ങ്ങി​യ​വ​ർ വേ​ദി​യി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.