പി.​ബി. അ​ബ്ദു​റ​സാ​ഖ് അ​നു​സ്മ​ര​ണം ന​വം​ബ​ർ 14ന് ​ദു​ബാ​യ് കെഎം​സി​സി​യി​ൽ
Monday, November 11, 2019 10:16 PM IST
ദു​ബാ​യ് : ദു​ബാ​യ് കെഎം​സി​സി കാ​സ​ർ​ഗോ​ഡ് മ​ണ്ഡ​ലം ക​മ്മി​റ്റി സം​ഘ​ടി​പ്പി​ക്കു​ന്ന മു​ൻ മ​ഞ്ചേ​ശ്വ​രം എം​എ​ൽ​എ​യും മു​സ്ലിം ലീ​ഗ് നേ​താ​വു​മാ​യ മ​ർ​ഹൂം പി.​ബി അ​ബ്ദു​ൽ റ​സാ​ഖ് സാ​ഹി​ബി​ന്‍റെ അ​നു​സ്മ​ര​ണം ’ പ്രി​യ​പ്പെ​ട്ട റ​ദ്ദു​ച്ച ’ ന​വം​ബ​ർ 14 വ്യാ​ഴം രാ​ത്രി 9ന് ​അ​ൽ ബ​റ​ഹ കെഎം​സി​സി ഹാ​ളി​ൽ വെ​ച്ച് ന​ട​ത്താ​ൻ മ​ണ്ഡ​ലം ഭാ​ര​വാ​ഹി യോ​ഗം തീ​രു​മാ​നി​ച്ചു.

മു​സ്ലിം യൂ​ത്ത് ലീ​ഗ് സം​സ​ഥാ​ന സെ​ക്ര​ട്ട​റി​യും മ​ഞ്ചേ​ശ്വ​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​യ എ.​കെ. എം ​അ​ഷ്റ​ഫ് അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തും. പ്ര​സി​ഡ​ന്‍റ് ഫൈ​സ​ൽ പ​ട്ടേ​ൽ യോ​ഗം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ളാ​യ സി​ദ്ദി​ഖ് ചൗ​ക്കി, മു​നീ​ഫ് ബ​ദി​യ​ടു​ക്ക, ഉ​പ്പി ക​ല്ല​ങ്കൈ, എം ​എ​സ് ഹ​മീ​ദ് , സു​ഹൈ​ൽ കോ​പ്പ, ഷാ​ഫി ചെ​ർ​ക്ക​ള, സ​ഫ്വാ​ൻ അ​ണ​ങ്കൂ​ർ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി നൂ​റു​ദീ​ൻ പി ​ഡി സ്വാ​ഗ​ത​വും ട്ര​ഷ​ർ സ​ത്താ​ർ ആ​ല​ന്പാ​ടി ന​ന്ദി​യും പ​റ​ഞ്ഞു.

അ​നു​സ്മ​ര​ണ യോ​ഗ​ത്തി​ൽ പി ​ബി അ​ബ്ദു​ൽ റ​സാ​ഖി​ന്‍റെ മ​ക​ൻ പി ​ബി ഷ​ഫീ​ക് , മു​സ്ലിം ലീ​ഗ് നേ​താ​ക്ക​ൾ ,കെഎം​സി​സി സം​സ്ഥാ​ന -ജി​ല്ലാ - മ​ണ്ഡ​ലം നേ​താ​ക്ക​ൾ സം​ബ​ന്ധി​ക്കു​മെ​ന്ന് മ​ണ്ഡ​ലം ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.