വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ലി​ന്‍റെ കേ​ര​ള​പി​റ​വി ആ​ഘോ​ഷം ശ്ര​ദ്ധേ​യ​മാ​യി
Tuesday, November 12, 2019 10:26 PM IST
മ​നാ​മ: വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ കേ​ര​ള പി​റ​വി ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. ക​വി​താ​ലാ​പ​നം, കേ​ര​ള​ന​ട​നം, മ​ല​യാ​ള വാ​ക്കു​ക​ളു​ടെ കേ​ട്ടെ​ഴു​ത്. ക​ഥാ​വാ​യ​ന, എ​ന്നീ വ്യ​ത്യ​സ്ത​ങ്ങ​ളാ​യ നാ​ട​ൻ ക​ലാ​പ​രി​പാ​ടി​ക​ൾ കൊ​ണ്ട് പ​രി​പാ​ടി ശ്ര​ദ്ധേ​യ​മാ​യി, വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് മൃ​ദു​ല​ബാ​ല​ച​ന്ദ്ര​ൻ പ​രി​പാ​ടി നി​യ​ന്ത്രി​ച്ചു.

വേ​ൾ​ഡ് മ​ല​യാ​ളി​കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് എ​ഫ്. എം. ​ഫൈ​സ​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ സെ​ക്ര​ട്ട​റി ജ്യോ​തി​ഷ്പ​ണി​ക്ക​ർ സ്വാ​ഗ​തം പ​റ​ഞ്ഞു. മു​ഖ്യാ​ഥി​തി​യാ​യി​രു​ന്ന പി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ കേ​ര​ള​പ്പി​റ​വി സ​ന്ദേ​ശം ന​ൽ​കി. ഇ​ന്ത്യ​ൻ സ്കൂ​ൾ മു​ൻ ചെ​യ​ർ​മാ​ൻ എ​ബ്ര​ഹാം ജോ​ണ്‍, കെ​സി​എ പ്ര​സി​ഡ​ന്‍റും വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ മി​ഡി​ൽ ഈ​സ്റ്റ് വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യ സേ​വി മാ​ത്തു​ണ്ണി, വേ​ൾ​ഡ് മ​ല​യാ​ളി മി​ഡി​ൽ ഈ​സ്റ്റ് വൈ​സ് ചെ​യ​ർ​മാ​ൻ ജോ​ഷ്വ മാ​ത്യു, വേ​ൾ​ഡ് മ​ല​യാ​ളി ബ​ഹ്റിൻ കൗ​ണ്‍​സി​ൽ വൈ​സ് ചെ​യ​ർ​മാ​ൻ ബാ​ല​ച​ന്ദ്ര​ൻ കു​ന്ന​ത്, വൈ​സ് പ്ര​സി​ഡ​ന്‍റ് ജ​ഗ​ത് കൃ​ഷ്ണ​കു​മാ​ർ എ​ന്നി​വ​ർ ആ​ശം​സാ പ്ര​സം​ഗം ന​ട​ത്തി. ട്ര​ഷ​റ​ർ ബി​ജു മ​ല​യി​ൽ ന​ന്ദി പ​റ​ഞ്ഞു. വ​നി​താ വി​ഭാ​ഗം പ്ര​സി​ഡ​ന്‍റ് റ്റി​റ്റി വി​ൽ​സ​ണ്‍, സെ​ക്ര​ട്ട​റി ഷൈ​ല​ജാ​ദേ​വി, ലീ​ബാ​രാ​ജേ​ഷ്, വി​ജി, എ​ന്നി​വ​ർ ക​ലാ​പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.