ഖ​ത്ത​ർ ടെ​കി​ന്‍റെ പു​തി​യ ഓ​ഫീ​സ് മാ​മു​റ പ്ലാ​സ​യി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു
Tuesday, November 12, 2019 10:30 PM IST
ദോ​ഹ: ഖ​ത്ത​റി​ലെ പ്ര​മു​ഖ പ്രൊ​ജ​ക്റ്റ് മാ​നേ​ജ്മെ​ന്‍റ് ക​ന്പ​നി​യാ​യ ഖ​ത്ത​ർ ടെ​കി​ന്‍റെ പു​തി​യ ഓ​ഫീ​സ് മാ​മു​റ പ്ലാ​സ​യി​ൽ തു​റ​ന്ന് പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. ചെ​യ​ർ​മാ​ൻ അ​ബ്ദു​ല്ല നാ​സ​ർ എ.​എം. അ​ൽ ക​അ​ബി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ഖാ​ലി​ദ് മു​ഹ​മ്മ​ദ് ഇ​എ അ​ൽ ബു​ഐ​നി​ൻ, സെ​ന്‍റ് ജെ​യിം​സ് യാ​ക്കോ​ബാ​യ സി​റി​യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച് വി​കാ​രി ഫാ. ​മ​തി​യാ​സ് കാ​വു​ങ്ങ​ൽ, ഐ​സി​സി അ​ഡ്വൈ​സ​റി കൗ​ണ്‍​സി​ൽ ചെ​യ​ർ​മാ​ൻ കെ.​എം. വ​ർ​ഗീ​സ്, ഡോ. ​കെ.​സി സാ​ബു, ആ​ലി​ച്ച​ൻ എം. ​തോ​മ​സ്, മീ​ഡി​യ പ്ള​സ് സി.​ഇ.​ഒ ഡോ. ​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര, മു​ൻ ഐ​സി​സി പ്ര​സി​ഡ​ന്‍റ് കെ. ​ഗി​രീ​ഷ് കു​മാ​ർ, അ​ൽ മ​ആ​രി​ഫ് സി.​ഇ.​ഒ ഡോ. ​വി​വേ​ശ് ഫി​ലി​പ്പ് തു​ട​ങ്ങി​യ​വ​ർ വി​ശി​ഷ്ടാ​തി​ഥി​ക​ളാ​യി​രു​ന്നു.

അ​നു​ദി​നം വ​ള​ർ​ന്ന് വ​രു​ന്ന ഖ​ത്ത​റി​ൽ മാ​ൻ​പ​വ​ർ, ബി​ൽ​ഡിം​ഗ് മെ​റ്റീ​രി​യ​ൽ, ഓ​യി​ൽ ഫീ​ൽ​ഡ് പ്രൊ​ഡ​ക്റ്റ്സ്, ഐ​ടി ടെ​ലി​കോം മേ​ഖ​ലി​യി​ൽ വ്യ​ത്യ​സ്ത​ങ്ങ​ളാ​യ സേ​വ​ന​ങ്ങ​ൾ വി​ശ്വ​സ്ത​ത​യോ​ടെ നി​ർ​വ​ഹി​ക്കു​ന്ന സ്ഥാ​പ​ന​മാ​ണ് ഖ​ത്ത​ർ ടെ​ക്.

മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ജെ​ബി കെ ​ജോ​ണ്‍, ഓ​പ്പ​റേ​ഷ​ൻ​സ് മാ​നേ​ജ​ർ ബി​നു കു​ര്യാ​ക്കോ​സ്, മാ​നേ​ജിം​ഗ് പാ​ർ​ട്ണ​ർ ആ​ശ ജെ​ബി, ജി​സ് ജെ​ബി, ഫി​നാ​ൻ​സ് മാ​നേ​ജ​ർ ഏ​ലി​യാ​സ് കു​ര്യ​ൻ, അ​ഡ്മി​ൻ മാ​നേ​ജ​ർ ലൈ​ജു വ​ർ​ഗീ​സ്, പ്രൊ​ജ​ക്റ്റ് മാ​നേ​ജ​ർ ഷി​ബു നാ​യ​ർ, സെ​യി​ൽ​സ് മാ​നേ​ജ​ർ ജോ​ബി കെ ​ജോ​ണ്‍, ഐ​ടി മാ​നേ​ജ​ർ സ​ജി കു​ര്യാ​ക്കോ​സ് തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.

റി​പ്പോ​ർ​ട്ട്: അ​ഫ്സ​ൽ കി​ല​യി​ൽ