വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ വ​നി​ത കൗ​ണ്‍​സി​ൽ രൂ​പി​ക​രി​ച്ചു
Tuesday, November 12, 2019 10:32 PM IST
റി​യാ​ദ്: വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ റി​യാ​ദ് സെ​ൻ​ട്ര​ൽ ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​നി​ത കൗ​ണ്‍​സി​ൽ രൂ​പി​ക​രി​ച്ചു. മ​ലാ​സ് മ​സാ​ല സോ​ണ്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ നാ​ഷ​ണ​ൽ ക​മ്മ​റ്റി സെ​ക്ര​ട്ട​റി സാ​ബു ഫി​ലി​പ്പി​ന്‍റെ ആ​മു​ഖ​ത്തോ​ടെ ആ​രം​ഭി​ച്ച യോ​ഗ​ത്തി​ൽ സെ​ൻ​ട്ര​ൽ ക​മ്മ​റ്റി പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ​ലി മ​രോ​ട്ടി​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ്ര​മു​ഖ പാ​ച​ക വി​ദ​ഗ്ദ്ധ റി​യാ​ദി​ലെ ലി​സ ജോ​ജി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ഡ​ബ്ല്യു​എം​എ​ഫ് വി​മ​ൻ​സ് വിം​ഗി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ കു​റി​ച്ച് ഗ്ലോ​ബ​ൽ വൈ​സ് ചെ​യ​ർ​മാ​ൻ നൗ​ഷാ​ദ് ആ​ലു​വ സം​സാ​രി​ച്ചു.

ഭാ​ര​വാ​ഹി​ക​ൾ: വ​ല്ലി ജോ​സ് (പ്ര​സി​ഡ​ന്‍റ്) ഡോ:​സീ​മ മു​ഹ​മ്മ​ദ്, ജി​ല്ലി പോ​ൾ പു​തു​ശേ​രി (വൈ​സ് പ്ര​സി​ഡ​ന്‍റ്), അ​ഞ്ചു അ​നി​യ​ൻ (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), ബി​ൻ​സി ജാ​നി​ഷ്, ജീ​വ ചാ​ക്കോ (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ർ) ഷി​ജി​മോ​ൾ സി​ബി (ട്ര​ഷ​റ​ർ), ഷാ​ലി​മ റാ​ഫി (മ​ല​യാ​ള മി​ഷ​ൻ കോ​ഓ​ർ​ഡി​നേ​റ്റ​ർ), ഷി​നു ന​വീ​ൻ (ആ​ർ​ട്സ് & സ്പോ​ർ​ട്സ്), ജാ​സ്മി​ൻ (ക​ൾ​ച്ച​റ​ൽ കോ​ഡി​നേ​റ്റ​ർ) ബി​ജി ബെ​ന്നി (ഹെ​ൽ​ത്ത് കോ​ഓ​ർ​ഡി​നേ​റ്റ​ർ) സ​ബ്റി​ൻ ഷം​നാ​സ് (വി​മ​ൻ​സ് യൂ​ത്ത് ഫോ​റം) എ​ന്നി​വ​രാ​ണ്.

പു​തി​യ ഭാ​ര​വാ​ഹി​ക​ൾ​ക്ക് സൗ​ദി കോ​ഓ​ർ​ഡി​നേ​റ്റ​ർ ശി​ഹാ​ബ് കൊ​ട്ടു​കാ​ട്, സെ​ൻ​ട്ര​ൽ കൗ​ണ്‍​സി​ൽ സെ​ക്ര​ട്ട​റി ജ​ലീ​ൽ പ​ള്ളം തു​രു​ത്തി, ട്ര​ഷ​റ​ർ റി​ജോ​ഷ് ക​ട​ലു​ണ്ടി, വൈ​സ് പ്ര​സി​ഡ​ന്‍റ് ഇ​ലി​യാ​സ് കാ​സ​ർ​കോ​ഡ്, നി​ഹ്മ​ത്തു​ള്ള, സാം ​സാ​മു​വ​ൽ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു​കൊ​ണ്ട് സം​സാ​രി​ച്ചു. ഡ​ബ്ല്യു​എം​എ​ഫ് റി​യാ​ദ് സെ​ൻ​ട്ര​ൽ ക​മ്മ​റ്റി​യു​ടെ വി​മ​ൻ​സ് ഫോ​റ​ത്തി​ന്‍റെ തു​ട​ർ​ന്നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളും സ്ത്രീ​ക​ൾ സ​മൂ​ഹ​ത്തി​ൽ നേ​രി​ടു​ന്ന വി​ഷ​യ​ങ്ങ​ളെ കു​റി​ച്ചും സ്ത്രീ ​ശാ​ക്തീ​ക​ര​ണ​ത്തി​ന് വേ​ണ്ടി​യു​ള്ള ക​ർ​മ്മ പ​ദ്ധ​തി​ക​ളെ കു​റി​ച്ചും പ്ര​സി​ഡ​ന്‍റ് വ​ല്ലി ജോ​സ് പ്ര​സം​ഗ​ത്തി​ൽ സൂ​ചി​പ്പി​ച്ചു. ആ​നി സാ​മു​വ​ൽ സ്വാ​ഗ​ത​വും അ​ഞ്ചു അ​നി​യ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട്: ഷ​ക്കീ​ബ് കൊ​ള​ക്കാ​ട​ൻ