പി.​ബി. അ​ബ്ദു​ൽ റ​സാ​ഖ് അ​നു​സ്മ​ര​ണം വ്യാ​ഴാ​ഴ്ച ദു​ബാ​യ് കെഎംസി​സി അ​ൽ ബ​റാ​ഹ​യി​ൽ
Wednesday, November 13, 2019 10:49 PM IST
ദു​ബാ​യ്: ദു​ബാ​യ് കെഎം​സി​സി കാ​സ​ർ​ഗോ​ഡ് മ​ണ്ഡ​ലം ക​മ്മി​റ്റി സം​ഘ​ടി​പ്പി​ക്കു​ന്ന പി.​ബി. അ​ബ്ദു​ൽ റ​സാ​ഖ് അ​നു​സ്മ​ര​ണം ന്ധ ​പ്രി​യ​പ്പെ​ട്ട റ​ദ്ദു​ച്ച ന്ധ ​ന​വം​ബ​ർ 14 വ്യാ​ഴാ​ഴ്ച രാ​ത്രി ഒ​ന്പ​തി​ന് ദു​ബാ​യ് കെഎം​സി സി ​അ​ൽ ബ​റാ​ഹ ആ​സ്ഥാ​ന​ത്തു വ​ച്ചു ന​ട​ക്കും. പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം ദു​ബാ​യ് കെഎം​സി​സി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം എ​ളേ​റ്റി​ൽ നി​ർ​വ​ഹി​ക്കും.

മു​സ്ലിം യൂ​ത്ത് ലീ​ഗ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഐ.എം. അ​ഷ്റ​ഫ് അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തും. പി ​ബി അ​ബ്ദു​ൽ റ​സാ​ഖ് സാ​ഹി​ബി​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ൾ മു​ഖ്യാ​ഥി​തി​കാ​ളാ​യി സാ​ന്നി​ധ്യം അ​റി​യി​ക്കും. മു​സ്ലിം ലീ​ഗ്, കെഎം​സി​സി സം​സ്ഥാ​ന, ജി​ല്ലാ, മ​ണ്ഡ​ലം നേ​താ​ക്ക​ൾ പ​രി​പാ​ടി​യി​ൽ സം​ബ​ന്ധി​ക്കും.

നാ​ട്ടി​ലും മ​റ്റു ഇ​ത​ര രാ​ജ്യ​ത്തു​ള്ള​വ​ർ​ക്കും പ​രി​പാ​ടി​യു​ടെ ത​ത്സ​മ​യം വീ​ക്ഷി​ക്കാ​ൻ അ​വ​സ​രം ഒ​രു​ക്കി​യു​ട്ടു​ണ്ട്. ദു​ബാ​യ് കെഎം​സി​സി കാ​സ​ർ​ഗോ​ഡ് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ഒ​ഫീ​ഷ്യ​ൽ ഫേ​സ്ബു​ക് പേ​ജി​ൽ ലൈ​വ് പ​രി​പാ​ടി​യു​ടെ വി​വ​ര​ങ്ങ​ൾ കൊ​ടു​ത്തി​ട്ടു​ണ്ടെ​ന്നും പ്ര​സി​ഡ​ന്‍റ് ഫൈ​സ​ൽ പ​ട്ടേ​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി നൂ​റു​ദ്ധീ​ൻ പി​ഡി, ട്ര​ഷ​ർ സ​ത്താ​ർ ആ​ല​ന്പാ​ടി, ഓ​ർ​ഗ​ന​സിം​ഗ് സെ​ക്ര​ട്ട​റി സി​ദ്ദി​ഖ് ചൗ​ക്കി തു​ട​ങ്ങി​യ​ർ അ​റി​യി​ച്ചു.