സൗ​ജ​ന്യ പ്ര​മേ​ഹ​രോ​ഗ പ​രി​ശോ​ധ​നാ ക്യാ​ന്പ്
Thursday, November 14, 2019 11:23 PM IST
റി​യാ​ദ്: ന്യൂ ​സ​ഫ മ​ക്ക പോ​ളി​ക്ലി​നി​ക്ക് കെ.​എം​സി​സി മ​ല​പ്പു​റം ജി​ല്ലാ ക​മ്മി​റ്റി​യു​മാ​യി സ​ഹ​ക​രി​ച്ചു ലോ​ക പ്ര​മേ​ഹ​രോ​ഗ ദി​ന​ത്തി​ൽ സൗ​ജ​ന്യ പ്ര​മേ​ഹ​രോ​ഗ പ​രി​ശോ​ധ​നാ ക്യാ​ന്പ് സം​ഘ​ടി​പ്പി​ക്കു​ന്നു. ക്ലി​നി​ക്കി​ൽ ന​വം​ബ​ർ 14ന് ​വ്യാ​ഴാ​ഴ്ച രാ​വി​ലെ ഏ​ഴു മു​ത​ൽ ഉ​ച്ച​ക്ക് 12 വ​രെ​യാ​ണ് പ​രി​ശോ​ധ​ന.

ഡോ. ​ഷാ​ന​വാ​സ് അ​ക്ബ​ർ, ഡോ. ​ഷാ​ഹി​ദ് അ​ലി, ഡോ. ​ന​ഖീ​ബ്, ഡോ. ​ക​മ​റാ​ൻ സി​ദ്ദീ​ഖി, ഡോ. ​ലൈ​ല ഫ​ർ​ഹാ​ന, ഡോ. ​ക​മാ​ൽ, ഡോ. ​അ​ഖീ​ൽ എ​ന്നി​വ​രാ​ണ് ക്യാ​ന്പി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. പ്ര​മേ​ഹ​രോ​ഗം നി​ർ​ണ​യി​ക്കാ​നു​ള്ള ലാ​ബ് ടെ​സ്റ്റും ഡോ​ക്ട​റു​ടെ പ​രി​ശോ​ധ​ന​യും സൗ​ജ​ന്യ​മാ​യാ​ണ് ന​ൽ​കു​ന്ന​ത്.

ലോ​ക പ്ര​മേ​ഹ​രോ​ഗ ദി​ന​ത്തി​ന്‍റെ സ​ന്ദേ​ശം പ​ര​മാ​വ​ധി ആ​ളു​ക​ൾ​ക്കെ​ത്തി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ പ്ര​മേ​ഹ​രോ​ഗ​വും പ്ര​തി​രോ​ധ​വും എ​ന്ന വി​ഷ​യ​ത്തി​ൽ ഡോ. ​ഷാ​ന​വാ​സ് അ​ക്ബ​ർ നേ​തൃ​ത്വം ന​ൽ​കു​ന്ന ബോ​ധ​വ​ൽ​ക്ക​ര​ണ ക്ലാ​സ് രാ​ത്രി 7.30ന് ​ക്ലി​നി​ക്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 056 9986 270 (ക്ലി​നി​ക്ക് പി.​ആ​ർ.​ഒ), 050 1862 559 (കെ.​എം.​സി.​സി പ്ര​തി​നി​ധി)

റി​പ്പോ​ർ​ട്ട്: ഷ​ക്കീ​ബ് കൊ​ള​ക്കാ​ട​ൻ