കേ​ളി യാ​ത്ര​യ​യ​പ്പു ന​ൽ​കി
Friday, November 15, 2019 11:18 PM IST
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ ബ​ദി​യ ഏ​രി​യ ബ​ദി​യ യു​ണി​റ്റ് അം​ഗ​മാ​യി​രു​ന്ന വി. ​ഹ​ർ​ഷ​കു​മാ​റി​ന് യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ യാ​ത്ര​യ​യ​പ്പു ന​ൽ​കി. ക​ഴി​ഞ്ഞ 27 വ​ർ​ഷ​മാ​യി ബ​ദി​യ​യി​ൽ മ​ജി​ലി​സ് ക​ട ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്ന ഹ​ർ​ഷ​കു​മാ​ർ തി​രു​വ​ന​ന്ത​പു​രം കി​ളി​മാ​നൂ​ർ പു​ളി​മാ​ത്ത് സ്വ​ദേ​ശി​യാ​ണ്.

യൂ​ണി​റ്റ് പ​രി​ധി​യി​ൽ ചേ​ർ​ന്ന യാ​ത്ര​യ​യ​പ്പു യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് യാ​ക്കോ​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി ര​ജീ​ഷ് എ​ബ്ര​ഹാം സ്വാ​ഗ​തം പ​റ​ഞ്ഞു. ഏ​രി​യ ര​ക്ഷാ​ധി​കാ​രി ക​ണ്‍​വീ​ന​ർ അ​ലി കെ.​വി, കേ​ന്ദ്ര ക​മ്മ​റ്റി അം​ഗം ച​ന്ദ്ര​ൻ തെ​രു​വ​ത്ത്, ഏ​രി​യ സെ​ക്ര​ട്ട​റി മ​ധു ബാ​ലു​ശേ​രി, ഏ​രി​യ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ കി​ഷോ​ർ ഇ ​നി​സാം, ദി​ന​ക​ര​ൻ, മ​ധു പ​ട്ടാ​ന്പി, യു​ണി​റ്റ് ക​മ്മ​റ്റി അം​ഗ​ങ്ങ​ളാ​യ സ​ത്യ​വാ​ൻ, ശ​ശി​കു​മാ​ർ, അ​ഫ്സ​ൽ നി​സ്സാ​ർ, ജാ​ർ​നെ​റ്റ് നെ​ൽ​സ​ൻ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു സം​സാ​രി​ച്ചു. യൂ​ണ​റ്റി​ന്‍റെ ഉ​പ​ഹാ​രം സെ​ക്ര​ട്ട​റി​യും യൂ​ണി​റ്റ് അം​ഗ​ങ്ങ​ളും ചേ​ർ​ന്നു ന​ൽ​കി.