സൗ​ഭാ​ഗ്യം കു​വൈ​റ്റ് ക്രി​സ്മ​സ്, പു​തു​വ​ത്സ​രാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു
Tuesday, December 10, 2019 10:35 PM IST
കു​വൈ​ത്ത്: സൗ​ഭാ​ഗ്യം കു​വൈ​റ്റ് സൗ​ഹൃ​ദ കൂ​ട്ടാ​യ്മ ക്രി​സ്മ​സ്, പു​തു​വ​ത്സ​രാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. മം​ഗ​ഫ് ഇ​ന്ദ്ര​പ്ര​സ്ഥം ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ പ്ര​സി​ഡ​ന്‍റ് ജ​യ​ൻ ആ​റന്മുള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ലോ​ക കേ​ര​ള സ​ഭാ​ഗം ബാ​ബു ഫ്രാ​ൻ​സീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പൊ​തു പ്ര​വ​ർ​ത്ത​ക​രാ​യ നി​സാ​ർ കു​ന്ന​പ്പ​ള്ളി, ലി​ജീ പ്രീ​യ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്ന് സം​സാ​രി​ച്ചു.

വി​വി​ധ​മേ​ഖ​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചു പ്രാ​വീ​ണ്യം തെ​ളി​യി​ച്ച നി​സാ​ർ കു​ന്ന​പ്പ​ള്ളി, ഷെ​മീ​ർ മു​ഹ​മ്മ​ദ് ആ​ലു​വ, മു​ബാ​സ്കാ​സീം, ശ്യാ​മ യോ​ഹ​നാ​ൻ, ഷീ​ജ​ശ്യാ​മ, സൂ​സ​ന്ന എ​ന്നി​വ​ർ​ക്ക് മെ​മ​ന്േ‍​റാ ന​ൽ​കി ആ​ദ​രി​ച്ചു. കൂ​ട്ടാ​യ്മ​യു​ടെ പു​തി​യ വ​ർ​ഷ​ത്തേ​ക്കു​ള്ള അം​ഗ​ത്വ കാ​ർ​ഡ് വി​ത​ര​ണ​വും ന​ട​ത്തി. സം​ഗീ​ത, നി​ർ​മ​ല, നി​ഷാ​ന്ത്, പ്ര​തീ​പ്, അ​നി​ൽ​കു​മാ​ർ, ഷാ​ജി എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. സൗ​ഭാ​ഗ്യം മ്യൂ​സി​ക് ബ്രാ​ന്‍റി​ന്‍റെ ഗാ​ന​മേ​ള​യും മി​മി​ക്സ് പ​രേ​ഡും, അം​ഗ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ച ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ത്ത​പ്പെ​ട്ടു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷ​മീ​ർ മു​ഹ​മ്മ​ദ് ആ​ലു​വ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ശ്യാ​മ​യോ​ഹ​ന്നാ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ