കേ​ഫാ​ക് സോ​ക്ക​ർ ലീ​ഗ് മ​ൽ​സ​ര​ങ്ങ​ൾ ആ​വേ​ശ​ത്തി​ലേ​ക്ക്
Tuesday, December 10, 2019 10:50 PM IST
മി​ശ്രി​ഫ്: കേ​ഫാ​ക് സോ​ക്ക​ർ ലീ​ഗ് മ​ത്സ​ര​ങ്ങ​ളി​ൽ സ്പാ​ർ​ക്സ് എ​ഫ്സി​ക്കും, കേ​ര​ള ചാ​ല​ഞ്ചേ​ഴ്സി​നും ചാ​ന്പ്യ​ൻ​സ് എ​ഫ്സി​ക്കും, യം​ഗ് ഷൂ​ട്ടേ​ർ​സി​നും ജ​യം. മി​ശ്രി​ഫ് പ​ബ്ലി​ക് അ​തോ​റി​റ്റി യൂ​ത്ത് ആ​ൻ​ഡ് സ്പോ​ർ​ട്സ് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന ആ​ദ്യ മ​ത്സ​ര​ത്തി​ൽ സ്പാ​ർ​ക്സ് എ​ഫ്സി ഏ​ക​പ​ക്ഷീ​യ​മാ​യ നാ​ല് ഗോ​ളി​ന് സി​യാ​സ്കോ കു​വൈ​ത്തി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി. സ്പാ​ർ​ക്സി​ന് വേ​ണ്ടി ആ​ൻ​സ​ൻ റെ​ജി, റി​ഫ​ക്കാ​ത്ത്, ജ​സീ​ലു​ദ്ദീ​ൻ, വി​കാ​സ് എ​ന്നീ​വ​ർ ഗോ​ളു​ക​ൾ നേ​ടി. ജ​സീ​ലു​ദ്ദീ​ൻ മാ​ൻ ഓ​ഫ് ദി ​മാ​ച്ചാ​യി തി​ര​ഞ്ഞെ​ടു​ത്തു.

കേ​ര​ള ചാ​ല​ഞ്ചേ​ർ​സും ബ്ലാ​സ്റ്റേ​ർ​സും ഏ​റ്റു​മു​ട്ടി​യ ര​ണ്ടാം മ​ത്സ​ര​ത്തി​ൽ മ​റു​പ​ടി​യി​ല്ലാ​ത്ത ഒ​രു ഗോ​ളി​ന് കേ​ര​ള ചാ​ല​ഞ്ചേ​ർ​സ് വി​ജ​യി​ച്ചു. കേ​ര​ള ചാ​ല​ഞ്ചേ​ർ​സ് താ​രം ജി​നേ​ഷ് മാ​ൻ ഓ​ഫ് ദി ​മാ​ച്ച് അ​വാ​ർ​ഡി​ന് അ​ർ​ഹ​നാ​യി. തു​ട​ർ​ന്നു ന​ട​ന്ന വാ​ശി​യേ​റി​യ മ​ത്സ​ര​ത്തി​ൽ മ​റു​പ​ടി​യി​ല്ലാ​ത്ത ഒ​രു ഗോ​ളി​ന് ചാ​ന്പ്യ​ൻ​സ് എ​ഫ്സി മാ​ക് കു​വൈ​ത്തി​നെ കീ​ഴ​ട​ക്കി. ചാ​ന്പ്യ​ൻ​സ് എ​ഫ്സി താ​രം സി​ബി​ൻ മാ​ൻ ഓ​ഫ് ദി ​മാ​ച്ചാ​യി. യം​ഗ് ഷൂ​ട്ടേ​ർ​സും അ​ൽ ശ​ബാ​ബും ത​മ്മി​ൽ ന​ട​ന്ന അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ യം​ഗ് ഷൂ​ട്ടേ​ർ​സ് എ​തി​രി​ല്ലാ​ത്ത ര​ണ്ടു ഗോ​ളി​ന് അ​ൽ ശ​ബാ​ബി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി. വി​ജ​യി​ക​ൾ​ക്ക് വേ​ണ്ടി ജി​തി​ൻ ബാ​ബു, റ​ഷീ​ദ് എ​ന്നി​വ​ർ സ്കോ​ർ ചെ​യ്തു. മാ​ൻ ഓ​ഫ് ദി ​മാ​ച്ചാ​യി യം​ഗ് ഷൂ​ട്ടേ​ർ​സ് ത​രം റ​ഷീ​ദി​നെ തെ​ര​ഞ്ഞെ​ടു​ത്തു.

എ​ല്ലാ വെ​ള്ളി​യാ​ഴ്ച​ക​ളി​ലും മി​ഷ​റ​ഫ് പ​ബ്ലി​ക് അ​തോ​റി​റ്റി ഫോ​ർ യൂ​ത്ത് ആ​ൻ​ഡ് സ്പോ​ർ​ട്സ് സ്റ്റേ​ഡി​യ​ത്തി​ൽ വൈ​കി​ട്ട് 4 മു​ത​ൽ രാ​ത്രി 9 വ​രെ​യാ​ണ് മ​ത്സ​ര​ങ്ങ​ൾ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. കു​വൈ​ത്തി​ലെ മു​ഴു​വ​ൻ ഫു​ട്ബാ​ൾ പ്രേ​മി​ക​ൾ​ക്കും കു​ടും​ബ​സ​മേ​തം മ​ത്സ​ര​ങ്ങ​ൾ ആ​സ്വ​ദി​ക്കു​വാ​നു​ള്ള സൗ​ക​ര്യം ഒ​രു​ക്കി​യ​താ​യി കേ​ഫാ​ക് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 99708812, 55916413

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ