പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ കു​വൈ​റ്റ് ചാ​പ്റ്റ​ർ ​അ​ന്താ​രാ​ഷ്ട്ര മ​നു​ഷ്യാ​വ​കാ​ശ ദി​നം ആ​ച​രി​ച്ചു
Wednesday, December 11, 2019 11:03 PM IST
കു​വൈ​ത്ത്: പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ - കു​വൈ​റ്റ് ചാ​പ്റ്റ​ർ, അ​ബാ​സി​യ ഐ​എ​സി​സി ഹാ​ളി​ൽ ്വ​ച്ചു അ​ന്താ​രാ​ഷ്ട്ര മ​നു​ഷ്യാ​വ​കാ​ശ ദി​നം ആ​ച​രി​ച്ചു. പ്ര​മു​ഖ കു​വൈ​റ്റ് മ​നു​ഷ്യാ​വ​കാ​ശ സം​ര​ക്ഷ​ക​യും, മ​നു​ഷ്യാ​വ​കാ​ശ സ്കൂ​ൾ സ്ഥാ​പ​ക​യു​മാ​യ ഹ​ദീ​ൽ ബു​ക്രൈ​സ് പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ്ര​ശ​സ്ത കു​വൈ​റ്റി അ​ഭി​ഭാ​ഷ​ക​ൻ യൂ​സ​ഫ് ഖാ​ലി​ദ് അ​ൽ മു​ത്തേ​രി മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ-​കു​വൈ​റ്റ് ചാ​പ്റ്റ​ർ ക​ണ്‍​ട്രി ഹെ​ഡ് ബാ​ബു ഫ്രാ​ൻ​സി​സ് അ​ധ്യ​ക്ഷ​നാ​യ ച​ട​ങ്ങി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​ജു സ്റ്റീ​ഫ​ൻ പൊ​തു സ​മൂ​ഹ​ത്തെ സ്വാ​ഗ​തം ചെ​യ്തു. ന്ധ​അ​ന്ത​ർ​ദേ​ശീ​യ മ​നു​ഷ്യാ​വ​കാ​ശ ദി​നാ​ച​ര​ണ​വും അ​ന്ത:​സ​ത്ത​യും​ന്ധ എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി ഹ​ദീ​ൽ ബു​ക്രൈ​സ് വി​ശ​ദ​മാ​യി ക്ലാ​സ് ന​യി​ച്ചു. അ​ഭി​ഭാ​ഷ​ക​ൻ യൂ​സു​ഫ് ഖാ​ലി​ദ് അ​ൽ മു​ത്തേ​രി (ലീ​ഗ​ൽ ഡ​യ​റ​ക്ട​ർ സെ​ന്‍റ​ർ) കു​വൈ​ത്തി​ലെ പ്ര​വാ​സി​ക​ളാ​യ ഇ​ന്ത്യ​ക്കാ​ർ നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ൾ​ക്കു നി​യ​മ​പ​ര​മാ​യ മ​റു​പ​ടി ന​ൽ​കി.

അ​ന്ത​ർ​ദേ​ശീ​യ മ​നു​ഷ്യാ​വ​കാ​ശ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ്ര​വാ​സി ലീ​ഗ​ൾ സെ​ൽ -കു​വൈ​റ്റ് ചാ​പ്റ്റ​ർ സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ൽ പ്ര​വാ​സി സ​മൂ​ഹ​ത്തി​ലെ വി​വി​ധ മേ​ഖ​ല​യി​ൽ നി​ന്നു​ള്ള പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ത്തു. പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ - കു​വൈ​റ്റ് ചാ​പ്റ്റ​ർ ട്ര​ഷ​റും പ്രോ​ഗ്രാം ക​ണ്‍​വീ​ന​റു​മാ​യ ഷൈ​നി ഫ്രാ​ങ്ക് പ​രി​പാ​ടി​യു​ടെ മു​ഖ്യ ഏ​കോ​പ​നം നി​ർ​വ​ഹി​ച്ചു. ചാ​പ്റ്റ​ർ കോ​ർ​ഡി​നേ​റ്റ​ർ അ​നി​ൽ മൂ​ടാ​ടി ന​ന്ദി​യും പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ