നെ​സ്റ്റോ ക​പ്പ് - കേ​ളി ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റി​ൽ അ​രാ​സ്ക്കോ ചാ​ന്പ്യ​ൻ​മാ​ർ
Thursday, December 12, 2019 9:35 PM IST
റി​യാ​ദ്: കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി പ​ത്തൊ​ൻ​പ​താം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് അ​ൽ​ഖ​ർ​ജ് ഏ​രി​യ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നെ​സ്റ്റോ ക​പ്പി​നു വേ​ണ്ടി ന​ട​ന്ന നാ​ലാ​മ​ത് സൂ​പ്പ​ർ സി​ക്സ് ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റി​ൽ നി​ല​വി​ലെ ജേ​താ​ക്ക​ളാ​യ പാ​ക് പ​ഞ്ചാ​ബി​നെ 7 വി​ക്ക​റ്റി​ന് പ​രാ​ജ​യ​പ്പെ​ടു​ത്തി അ​രാ​സ്ക്കോ ചാ​ന്പ്യ​ൻ​മാ​രാ​യി. അ​ൽ​ഖ​ർ​ജ് യ​മാ​മാ ഗ്രൗ​ണ്ടി​ൽ ന​ട​ന്ന ഫൈ​ന​ലി​ൽ പാ​ക് പ​ഞ്ചാ​ബ് ഉ​യ​ർ​ത്തി​യ 82 റ​ണ്‍​സി​ന്‍റെ വി​ജ​യ​ല​ക്ഷ്യം 3 വി​ക്ക​റ്റ് ന​ഷ്ട​ത്തി​ലാ​ണ് അ​രാ​സ്ക്കോ മ​റി​ക​ട​ന്ന​ത്. അ​രാ​സ്ക്കോ​യു​ടെ മു​ബാ​ഷി​ർ ഫൈ​ന​ലി​ലെ മി​ക​ച്ച ക​ളി​ക്കാ​ര​നാ​യും ഫൈ​സ​ൽ ടൂ​ർ​ണ​മെ​ന്‍റി​ലെ താ​ര​മാ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

ഒ​ക്ടോ​ബ​ർ 25ന് ​തു​ട​ങ്ങി​യ ടൂ​ർ​ണ​മെ​ന്‍റി​ൽ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ 20 ടീ​മു​ക​ളാ​ണ് മ​ത്സ​രി​ച്ച​ത്. ടൂ​ർ​ണ​മെ​ന്‍റ് കോ​ർ​ഡി​നേ​റ്റ​ർ ഷ​ബി അ​ബ്ദു​ൾ സ​ലാ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ന്പ​യ​ർ​മാ​രാ​യി ഫ്ര​ഡി സൂ​സ​ൻ, സു​മേ​ഷ്, പ്രൊ​ഫ​സ​ർ അ​സീം, റ​ഫീ​ക്ക് ഒ​ല​വ​ക്കോ​ട്, പ്ര​മോ​ദ്, റ​ഷീ​ദ്, വി​നേ​ഷ്, സൂ​ര​ജ് എ​ന്നി​വ​ർ മ​ത്സ​ര​ങ്ങ​ൾ നി​യ​ന്ത്രി​ച്ചു.

ഏ​രി​യാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി പ്ര​ദീ​പ് കൊ​ട്ടാ​ര​ത്തി​ൽ ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി​യ സ​മ്മാ​ന​ദാ​ന ച​ട​ങ്ങി​ൽ സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​മാ​ൻ ഗോ​പാ​ല​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ണ്‍​വീ​ന​ർ ജ​യ​ൻ​പെ​രു​നാ​ട് സ്വാ​ഗ​തം പ​റ​ഞ്ഞു. നെ​സ്റ്റോ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് അ​ൽ​ഖ​ർ​ജ് ജ​ന​റ​ൽ മാ​നേ​ജ​ർ അ​ഷ്റ​ഫ് കൊ​ടു​ങ്ങ​ല്ലൂ​ർ മു​ഖ്യ അ​തി​ഥി​യാ​യി​രു​ന്നു.

കേ​ളി ജോ.​സെ​ക്ര​ട്ട​റി സു​രേ​ഷ് ക​ണ്ണ​പു​രം, വൈ​സ്. പ്ര​സി​ഡ​ൻ​റ് ജോ​സ​ഫ് ഷാ​ജി, ആ​ക്ടിം​ഗ് ട്ര​ഷ​റ​ർ സെ​ബി​ൻ ഇ​ക്ബാ​ൽ, ഏ​രി​യ ര​ക്ഷാ​ധി​കാ​രി ബാ​ലു വേ​ങ്ങേ​രി, ഏ​രി​യാ സെ​ക്ര​ട്ട​റി രാ​ജ​ൻ പ​ള്ളി​ത്ത​ടം, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ഷാ​ജി മൂ​ത്തേ​ട​ൻ, ഒ.​എം. ഹം​സ, ഏ​രി​യ ജീ​വ​കാ​രു​ണ്യ ക​ണ്‍​വീ​ന​ർ നാ​സ​ർ പൊ​ന്നാ​നി, നൗ​ഷാ​ദ് അ​ലി, ഷെ​ബി, കേ​ന്ദ്ര സ്പോ​ർ​ട്സ് ക​ണ്‍​വീ​ന​ർ ഷ​റ​ഫു​ദീ​ൻ, ചെ​യ​ർ​മാ​ൻ സ​ര​സ​ൻ, ഹ​സ്സ​ൻ പു​ന്ന​യൂ​ർ, റി​യാ​സ്, റ​ഷീ​ദ് നൈ​റ്റ്റൈ​ഡേ​ഴ്സ്, സ​ബീ​ർ, രാ​ജു സി ​കെ, രാ​ജീ​വ​ൻ പ​ള്ളി​ക്കോ​ൽ, ഏ​രി​യ ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു സം​സാ​രി​ച്ചു.

വി​ജ​യി​ക​ൾ​ക്കു​ള്ള ട്രോ​ഫി​യും സ​മ്മാ​ന തു​ക​യും നെ​സ്റ്റോ ജ​ന​റ​ൽ മാ​നേ​ജ​ർ അ​ഷ്റ​ഫ് കൊ​ടു​ങ്ങ​ല്ലൂ​ർ സ​മ്മാ​നി​ച്ചു. ഷാ​ജി തി​രൂ​ർ സ്പോ​ണ്‍​സ​ർ ചെ​യ്ത റ​ണ്ണ​ർ അ​പ്പ് ട്രോ​ഫി ജോ​സ​ഫ് ഷാ​ജി​യും സ​മ്മാ​ന​തു​ക ഷാ​ജ​ഹാ​ൻ കൊ​ല്ല​വും ന​ൽ​കി. ഫൈ​ന​ൽ മ​ത്സ​ര​ത്തി​ലെ മി​ക​ച്ച ക​ളി​ക്കാ​ര​നു​ള്ള പു​ര​സ്കാ​രം സു​ബ്ര​മ​ണ്യ​നും, ടൂ​ർ​ണ്ണ​മെ​ന്‍റി​ലെ മി​ക​ച്ച ക​ളി​ക്കാ​ര​നു​ള്ള പു​ര​സ്ക്കാ​രം ഡേ​വി​ഡ് രാ​ജും ന​ൽ​കി. സു​രേ​ഷ് ക​ണ്ണ​പു​രം, അ​ബൂ​ബ​ക്ക​ർ, സെ​ബി​ൻ ഇ​ക്ബാ​ൽ, റാ​ഷി​ദ് അ​ലി എ​ന്നി​വ​ർ മെ​ഡ​ലു​ക​ൾ വി​ത​ര​ണം ചെ​യ്തു. ച​ട​ങ്ങി​ന് കേ​ളി കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​വും ഏ​രി​യ ട്ര​ഷ​റ​റു​മാ​യ ലി​പി​ൻ ന​ന്ദി പ​റ​ഞ്ഞു.