ഒ​റേ​റ്റ​ർ​സ് ഫോ​റം വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു
Thursday, December 12, 2019 9:40 PM IST
ദോ​ഹ: പ്ര​ഭാ​ഷ​ണ ക​ല​യി​ലൂ​ടെ ജീ​വി​ത വി​ജ​യം നേ​ടി​യെ​ടു​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ദോ​ഹ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഒ​റേ​റ്റ​ർ​സ് ഫോ​റം ഒ​ന്നാം വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച ഒ​റേ​റ്റ​ർ​സ് ഡേ 2019 ​ശ​ഹാ​നി​യ​യി​ലെ ജു​മൈ​ലി​യ പാ​ർ​ക്കി​ൽ ക​ലാ​കാ​യി​ക മ​ത്സ​ര​ങ്ങ​ളോ​ടെ അ​ര​ങ്ങേ​റി.

രൂ​പേ​ഷ് വി​ശ്വ​നാ​ഥ​ൻ, ജു​ബൈ​ർ എ​ന്നി​വ​ർ കോ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യി​രു​ന്നു. പ്ര​സി​ഡ​ന്‍റ് റ​ഫീ​ഖ് മേ​ലേ​പ്പു​റ​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ദ്ധ സ​ക്സ​സ് കോ​ച്ച് ക​മ​റു​ൽ ഇ​സ്ലാം, ഫി​റ്റ്ന​സ് ട്രെ​യി​ന​ർ അ​ൻ​വ​ർ താ​നൂ​ർ, മു​ഖ്യ​ര​ക്ഷാ​ധി​കാ​രി രാ​ജീ​വ് വ​ർ​ഗീ​സ്, എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.​സെ​ക്ര​ട്ട​റി അ​ലി ഹ​സ​ൻ ത​ച്ച​റ​ക്ക​ൽ സ്വാ​ഗ​ത​വും റ​ഈ​സ് വ​ട​ക​ര ന​ന്ദി​യും പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട്: അ​ഫ്സ​ൽ കി​ല​യി​ൽ