സൗ​ദി എ​ട​ക്ക​ര വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ സേ​വാ ജി​ദ്ദ യാ​ത്ര​യ​യ​പ്പു സം​ഗ​മ​വും പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ​യും സം​ഘ​ടി​പ്പി​ച്ചു
Thursday, January 9, 2020 10:11 PM IST
ജി​ദ്ദ: സൗ​ദി എ​ട​ക്ക​ര വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ സേ​വാ ജി​ദ്ദ യാ​ത്ര​യ​യ​പ്പു സം​ഗ​മ​വും, പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രെ പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ​യും സം​ഘ​ടി​പ്പി​ച്ചു.

പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ചു നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന നീ​യോ മു​ൻ പ്ര​സി​ഡ​ന്‍റ് റ​ഷീ​ദ് വാ​രി​ക്കോ​ട​ൻ, സേ​വാ ര​ക്ഷാ​ധി​കാ​രി സ​ലീം ക​ള​പ്പാ​ട​ൻ, സേ​വാ വൈ​സ് പ്രി​ഡ​ന്‍റ് അ​ബ്ദു റ​ഹ്മാ​ൻ എ​ര​ഞ്ഞി​ക്ക​ൽ എ​ന്നി​വ​ർ​ക്കാ​ണ് യാ​ത്ര​യ​യ​പ്പു ന​ൽ​കി​യ​ത്. പ​രി​പാ​ടി നി​യോ നി​യു​ക്ത പ്ര​സി​ഡ​ന്‍റ് ഹു​സൈ​ൻ ചു​ള്ളി​യോ​ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. സേ​വാ ര​ക്ഷാ​ധി​കാ​രി ന​ജീ​ബ് ക​ള​പ്പാ​ട​ൻ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രെ ച​ട​ങ്ങി​ൽ അം​ഗ​ങ്ങ​ൾ പ്ര​തി​ജ്ഞ​യെ​ടു​ത്തു. ഗ​ഫൂ​ർ ഇ.​എ സ്വാ​ഗ​ത​വും അ​മീ​ർ എ​ട​ക്കാ​ട​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

ഉ​സ്മാ​ൻ എ​ര​ഞ്ഞി​ക്ക​ൽ, പി.​സി.​എ റ​ഹ്മാ​ൻ, സൈ​ഫു​ദീ​ൻ വാ​ഴ​യി​ൽ, ബ​ഷീ​ർ മ​ച്ചി​ങ്ങ​ൽ, നാ​സ​ർ ക​ല്ലി​ങ്ങ​പ്പാ​ട​ൻ, ഉ​മ്മ​ർ ചു​ങ്ക​ത്ത​റ, മു​ർ​ഷി​ദ് ക​രു​ളാ​യി, അ​ബൂ​ട്ടി പ​ള്ള​ത്ത്, അ​സ്ക​ർ അ​മ​ര​ന്പ​ലം, ഫൈ​സ​ൽ മൂ​ത്തേ​ടം, എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. ഷാ​ഹി​ദ് റ​ഹ്മാ​ൻ, അ​ഫ്സ​ൽ ക​ല്ലി​ങ്ങ​പ്പാ​ട​ൻ, ജാ​ഫ​ർ പൂ​ച്ചേ​ങ്ങ​ൽ, എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.​

റി​പ്പോ​ർ​ട്ട് : കെ.​ടി. മു​സ്ത​ഫ പെ​രു​വ​ള്ളൂ​ർ