അ​നു​സ്മ​ര​ണ യോ​ഗം
Monday, January 20, 2020 10:55 PM IST
കു​വൈ​ത്ത്: പൊ​ലി​ക നാ​ട​ൻ പാ​ട്ട് കൂ​ട്ട​ത്തി​ന്‍റെ സ്ഥാ​പ​ക​നാ​യി​രു​ന്ന സു​ദ​ർ​ശ​ന​ൻ അ​നു​സ്മ​ര​ണ യോ​ഗം 17 ജ​നു​വ​രി 17 വെ​ള്ളി​യാ​ഴ്ച അ​ബു​ഹ​ലി​ഫ ക​ലാ സെ​ൻ​റ​റി​ൽ വ​ച്ചു ന​ട​ത്ത​പ്പെ​ട്ടു.

പൊ​ലി​ക​യു​ടെ പ്ര​സി​ഡ​ന്‍റ് സു​നി​ൽ രാ​ജി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ജി.​എ​സ്. പി​ള്ള യോ​ഗ ന​ട​പ​ടി​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ന​ന്ദ് പൊ​ലി​ക സ്വാ​ഗ​ത​വം ആ​ശം​സി​ച്ചു.

അ​നു​സ്മ​ര​ണ യോ​ഗ​ത്തി​ൽ മു​സാ​ഫി​ർ(​ക​ലാ കു​വൈ​റ്റ്), പി.​ആ​ർ. ബാ​ബു (ക​ല കു​വൈ​റ്റ്), സ​ന്തോ​ഷ് കു​മാ​ർ(​സു​ദ​ർ​ശ​ൻ ചേ​ട്ട​ന്‍റെ അ​ടു​ത്ത സു​ഹൃ​തും, കു​വൈ​റ്റി​ലെ അ​റി​യ​പ്പെ​ടു​ന്ന ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​ൻ), ഡാ​ർ​വി​ൻ പി​റ​വം(​ക​വി​യും ക​ഥാ​കൃ​ത്തും), ജോ​യ് ന​ന്ദ​നം(​വോ​യി​സ് കു​വൈ​റ്റ്), ഡോ​ജി മാ​ത്യു (KODPAC പ്ര​സി​ഡ​ന്‍റ്), സാ​ക്കി​ർ പു​ത്ത​ന്പാ​ല​ത്തു (ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​ൻ), മ​ധു(​ക​ലാ കു​വൈ​റ്റ്), സു​ജാ​ത ഹ​രി​ദാ​സ്( മ​ല​യാ​ളി മ​ക്കോ ചെ​യ​ർ​പേ​ഴ്സ​ണ്‍), ജ്യോ​തി പാ​ർ​വ​തി (ന· ​കു​വൈ​റ്റ്) തു​ട​ങ്ങി​യ​വ​ർ അ​നു​ശോ​ച​നം അ​റി​യി​ച്ചു. റോ​ബി​ൻ ച​ങ്ങ​നാ​ശേ​രി യോ​ഗ​ത്തി​ൽ കൃ​ത​ഞ്ജ​ത അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ