കേ​ര​ളാ നി​യ​മ​സ​ഭ സ്പീ​ക്ക​ർ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​നെ ക​ല കു​വൈ​റ്റ് അ​ഭി​ന​ന്ദി​ച്ചു
Monday, January 20, 2020 10:57 PM IST
കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്തെ മി​ക​ച്ച നി​യ​മ​സ​ഭാ സ്പീ​ക്ക​റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​നെ ക​ല കു​വൈ​റ്റ് അ​ഭി​ന​ന്ദി​ച്ചു. ന്ധ​ഐ​ഡി​യ​ൽ ലെ​ജി​സ്ലേ​റ്റീ​വ് അ​സം​ബ്ലി സ്പീ​ക്ക​ർ​ന്ധ പു​ര​സ്കാ​ര​ത്തി​നാ​ണ് അ​ദ്ദേ​ഹം അ​ർ​ഹ​നാ​യ​ത്.

നി​യ​മ​സ​ഭ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ജ​ന​ങ്ങ​ളു​മാ​യി അ​ടു​പ്പി​ക്കു​ന്ന പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ച്ച​തും, വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി പാ​ർ​ല​മെ​ന്‍റു​ക​ൾ, നി​യ​മ​സ​ഭ സ​മു​ച്ച​യ​ത്തി​ൽ സ​ന്പൂ​ർ​ണ ഗ്രീ​ൻ പ്രോ​ട്ടോ​ക്കോ​ൾ ന​ട​പ്പാ​ക്കി​യ​ത് തു​ട​ങ്ങി വി​വി​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പ​രി​ഗ​ണി​ച്ചാ​ണ്
ലോ​ക്സ​ഭാ മു​ൻ സ്പീ​ക്ക​ർ ശി​വ​രാ​ജ് പാ​ട്ടീ​ൽ അ​ധ്യ​ക്ഷ​നാ​യ സ​മി​തി അ​ദ്ദേ​ഹ​ത്തെ ജേ​താ​വാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്.

അ​ടു​ത്ത മാ​സം 20ന് ​ഡ​ൽ​ഹി​യി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ ഉ​പ​രാ​ഷ്ട്ര​പ​തി വെ​ങ്ക​യ്യ നാ​യി​ഡു അ​ദ്ദേ​ഹ​ത്തി​ന് അ​വാ​ർ​ഡ് സ​മ്മാ​നി​ക്കും. പു​ര​സ്കാ​ര​ല​ബ്ദി​യി​ൽ അ​ദ്ദേ​ഹ​ത്തെ അ​ഭി​ന​ന്ദി​ക്കു​ന്ന​താ​യി ക​ല കു​വൈ​റ്റ് പ്ര​സി​ഡ​ന്‍റ് ജ്യോ​തി​ഷ് ചെ​റി​യാ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​കെ.​നൗ​ഷാ​ദ് എ​ന്നി​വ​ർ പ​ത്ര​ക്കു​റി​പ്പി​ലൂ​ടെ അ​റി​യി​ച്ചു.​

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ