ക​ല കു​വൈ​റ്റി​ന് പു​തു നേ​തൃ​ത്വം
Monday, January 20, 2020 11:00 PM IST
കു​വൈ​ത്ത് സി​റ്റി: കേ​ര​ള ആ​ർ​ട്ട് ല​വേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ, ക​ല കു​വൈ​റ്റ് കേ​ന്ദ്ര​ക​മ്മ​റ്റി പ്ര​സി​ഡ​ന്‍റാ​യി ജ്യോ​തി​ഷ് ചെ​റി​യാ​നെ​യും, ജ​ന​റ​ൽ​സെ​ക്ര​ട്ട​റി​യാ​യി സി.​കെ. നൗ​ഷാ​ദി​നെ​യും, ട്ര​ഷ​റ​റാ​യി പി.​ബി. സു​രേ​ഷി​നേ​യും തെ​ര​ഞ്ഞെ​ടു​ത്തു. ഗി​രീ​ഷ് ക​ർ​ണാ​ട് ന​ഗ​റി​ൽ (മം​ഗ​ഫ് അ​ൽ ന​ജാ​ത്ത് സ്കൂ​ൾ) ചേ​ർ​ന്ന 41-മ​ത് വാ​ർ​ഷി​ക പ്ര​തി​നി​ധി സ​മ്മേ​ള​ന​മാ​ണ് 2020 വ​ർ​ഷ​ത്തേ​ക്കു​ള്ള കേ​ന്ദ്ര ഭാ​ര​വാ​ഹി​ക​ളെ​യും, ക​മ്മ​റ്റി​യെ​യും തെ​ര​ഞ്ഞെ​ടു​ത്ത​ത്.

ടി​വി ഹി​ക്മ​ത്ത്, ആ​ർ നാ​ഗ​നാ​ഥ​ൻ, ഷെ​റി​ൻ ഷാ​ജു എ​ന്നി​വ​ര​ട​ങ്ങി​യ പ്ര​സീ​ഡി​യം സ​മ്മേ​ള​ന ന​ട​പ​ടി​ക​ൾ നി​യ​ന്ത്രി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​കെ. സൈ​ജു അ​വ​ത​രി​പ്പി​ച്ച ഒ​രു വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും, ട്ര​ഷ​റ​ർ നി​സാ​ർ കെ ​വി അ​വ​ത​രി​പ്പി​ച്ച സാ​ന്പ​ത്തി​ക റി​പ്പോ​ർ​ട്ടും സ​മ്മേ​ള​നം ച​ർ​ച്ച ചെ​യ്ത് അം​ഗീ​ക​രി​ച്ചു.

വി.​വി. രം​ഗ​ൻ (വൈ​സ് പ്ര​സി​ഡ​ന്‍റ്), ആ​സ​ഫ് അ​ലി അ​ഹ​മ്മ​ദ് (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), ജി​തി​ൻ പ്ര​കാ​ശ് (അ​ബു​ഹ​ലീ​ഫ മേ​ഖ​ലാ സെ​ക്ര​ട്ട​റി), ര​ജീ​ഷ് സി (​ഫ​ഹാ​ഹീ​ൽ മേ​ഖ​ലാ സെ​ക്ര​ട്ട​റി), ശൈ​മേ​ഷ് കെ.​കെ (അ​ബാ​സി​യ മേ​ഖ​ലാ സെ​ക്ര​ട്ട​റി), അ​ജ്നാ​സ് മു​ഹ​മ്മ​ദ് (സാ​ൽ​മി​യ മേ​ഖ​ലാ സെ​ക്ര​ട്ട​റി), അ​നൂ​പ് മ​ങ്ങാ​ട് (സാ​മൂ​ഹ്യ​വി​ഭാ​ഗം സെ​ക്ര​ട്ട​റി), പ്ര​വീ​ണ്‍ (മീ​ഡി​യ സെ​ക്ര​ട്ട​റി), ആ​ശാ​ല​ത ബാ​ല​കൃ​ഷ്ണ​ൻ (സാ​ഹി​ത്യ വി​ഭാ​ഗം സെ​ക്ര​ട്ട​റി), സ​ജീ​വ് ഏ​ബ്ര​ഹാം (കാ​യി​ക വി​ഭാ​ഗം സെ​ക്ര​ട്ട​റി), ഉ​ണ്ണി​കൃ​ഷ്ണ​ൻ (ക​ലാ വി​ഭാ​ഗം സെ​ക്ര​ട്ട​റി), ശ്രീ​ജി​ത്ത് കെ, ​ര​വീ​ന്ദ്ര​ൻ പി​ള്ള, ഷെ​റി​ൻ ഷാ​ജു, ര​ഞ്ജി​ത്ത്, ജെ​യ്സ​ണ്‍ പോ​ൾ, കി​ര​ണ്‍ പി ​ആ​ർ, മാ​ത്യു ജോ​സ​ഫ്, മ​നു തോ​മ​സ്, ശ്രീ​ജി​ത്ത് എ​ര​വി​ൽ, നി​സാ​ർ കെ.​വി, ടി.​കെ. സൈ​ജു എ​ന്നി​വ​ര​ട​ങ്ങി​യ കേ​ന്ദ്ര​ക​മ്മ​റ്റി​യെ സ​മ്മേ​ള​നം തെ​ര​ഞ്ഞെ​ടു​ത്തു. ഓ​ഡി​റ്റ​ർ​മാ​രാ​യി കെ ​വി​നോ​ദ്, ടി ​വി ജ​യ​ൻ എ​ന്നി​വ​രെ​യും പ്ര​തി​നി​ധി​സ​മ്മേ​ള​നം തെ​ര​ഞ്ഞെ​ടു​ത്തു. ഓ​ഡി​റ്റ​ർ ര​മേ​ഷ് ക​ണ്ണ​പു​രം തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

ക്ര​ഡ​ൻ​ഷ്യ​ൽ റി​പ്പോ​ർ​ട്ട് ആ​ശാ​ല​ത ബാ​ല​കൃ​ഷ്ണ​ൻ അ​വ​ത​രി​പ്പി​ച്ചു. ജി​ജി ജോ​ർ​ജ്, ഗീ​ത സു​ദ​ർ​ശ​ന​ൻ, ര​ഞ്ജി​ത്ത് അ​ബു​ഹ​ലീ​ഫ എ​ന്നി​വ​ർ മി​നു​ട്സ് ക​മ്മി​റ്റി​യു​ടേ​യും, ആ​ശാ​ല​ത ബാ​ല​കൃ​ഷ്ണ​ൻ, വി​നി​ത അ​നി​ൽ, രേ​വ​തി ജ​യ​ച​ന്ദ്ര​ൻ, ശ്രീ​ജി​ത്ത് കെ, ​ജോ​ർ​ജ് തൈ​മ​ണ്ണി​ൽ എ​ന്നി​വ​ർ ക്ര​ഡ​ൻ​ഷ്യ​ൽ​ക​മ്മി​റ്റി​യു​ടേ​യും, ഷാ​ജു വി. ​ഹ​നീ​ഫ്, ശു​ഭ ഷൈ​ൻ, ജി​ജു ലാ​ൽ എ​ന്നി​വ​ർ പ്ര​മേ​യ​ക​മ്മി​റ്റി​യു​ടേ​യും, ആ​സ​ഫ് അ​ലി, പ്ര​വീ​ണ്‍, ക​വി​ത അ​നൂ​പ്, മ​ണി​ക്കു​ട്ട​ൻ, പ്ര​ജീ​ഷ് ത​ട്ടോ​ളി​ക്ക​ര എ​ന്നി​വ​ർ ര​ജി​സ്ട്രേ​ഷ​ൻ ക​മ്മി​റ്റി​യു​ടേ​യും, ചു​മ​ത​ല​ക​ൾ വ​ഹി​ച്ചു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ