അ​ൽ​ഫ​സ്വാ​ഹ മ​ദ്റ​സ സ​ർ​ഗ​മേ​ള ആ​വേ​ശ​ക​ര​മാ​യി സ​മാ​പി​ച്ചു
Tuesday, January 21, 2020 10:51 PM IST
ദോ​ഹ : ഖ​ത്ത​ർ കേ​ര​ള ഇ​സ്ലാ​ഹി സെ​ന്‍റ​റി​ന് കീ​ഴി​ൽ സ​ല​ത്ത ജ​ദീ​ദി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ൽ​മ​നാ​ർ മ​ദ്റ​സ​യി​ലെ വി​ദ്യാ​ർ​ഥി​ക​ളു​ടെ സ​ർ​ഗ​വി​രു​ന്നും അ​വാ​ർ​ഡ് ദാ​ന​വും ’ അ​ൽ​ഫ​സ്വാ​ഹ 2020’ ആ​വേ​ശ​ക​ര​മാ​യി സ​മാ​പി​ച്ചു. മ​ദീ​ന ഖ​ലീ​ഫ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ബ്രി​ട്ടീ​ഷ് സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങ് ഇ​സ്ലാ​ഹി സെ​ന്‍റ​ർ പ്ര​സി​ഡ​ന്‍റ് ഉ​മ​ർ ഫൈ​സി ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ സി​ഇ​ഒ ഷാ​ജി അ​ലി ച​ട​ങ്ങി​ൽ മു​ഖ്യാ​ഥി​തി​യാ​യി​രു​ന്നു.

ഉ​ന്ന​ത​മാ​യ ആ​ശ​യ​ങ്ങ​ളും, സ​ന്ദേ​ശ​ങ്ങ​ളും പ​ക​ർ​ന്നു ന​ൽ​കു​ന്ന​തും വി​വി​ധ ഭാ​ഷ​ക​ളി​ലു​ള്ള​തു​മാ​യ ക​ലാ​പ്ര​ക​ട​ന​ങ്ങ​ൾ മ​ദ്റ​സ വി​ദ്യാ​ർ​ഥി​ക​ൾ അ​വ​ത​രി​പ്പി​ച്ചു. കു​ട്ടി​ക​ളി​ല​ട​ങ്ങി​യി​രി​ക്കു​ന്ന വ്യ​ത്യ​സ്ത​മാ​യ ക​ഴി​വു​ക​ൾ നാ​ടി​നും സ​മൂ​ഹ ന·​ക്കും ഫ​ല​പ്ര​ദ​മാ​യി ഉ​പ​യോ​ഗി​ക്കാ​ൻ ഉ​ത​കു​ന്ന സ​ർ​ഗ​വി​രു​ന്ന് കൊ​ച്ചു കു​ട്ടി​ക​ൾ​ക്കും ര​ക്ഷി​താ​ക്ക​ൾ​ക്കും ആ​സ്വാ​ദ​ന​വും ആ​വേ​ശ​വും ന​ൽ​കു​ന്ന​താ​യി​രു​ന്നു. ധാ​ർ​മി​ക​മാ​യ ചു​റ്റു​പാ​ടി​ൽ ന​മ്മു​ടെ കു​ട്ടി​ക​ളെ വ​ള​ർ​ത്തു​ന്ന​തി​ലൂ​ടെ മാ​ത്ര​മേ ഉ​ത്ത​മ​മാ​യ ഒ​രു സ​മൂ​ഹ​ത്തെ സൃ​ഷ്ട്ടി​ക്കാ​ൻ സാ​ധി​ക്കൂ എ​ന്ന തി​രി​ച്ച​റി​വാ​ണ് ഇ​ത്ത​രം പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​തി​ലൂ​ടെ ല​ക്ഷ്യം വ​യ്ക്കു​ന്ന​ത്.

ച​ട​ങ്ങി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ക്ക​പ്പെ​ട്ട മ​ത്സ​ര​ത്തി​ൽ ഓ​വ​റോ​ൾ ചാം​പ്യ​ൻ​ഷി​പ് നേ​ടി​യ ടീം ​ബ്ലൂ​വി​നു​ള്ള ട്രോ​ഫി ടീം ​കാ​പ്റ്റ·ാ​രാ​യ ആ​യി​ഷ അ​ബ്ദു​ൽ ഹ​കീം, ന​ഫാ​ഹ് അ​ബ്ദു​ല്ല എ​ന്നി​വ​ർ ഏ​റ്റു​വാ​ങ്ങി. പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ​വ​ർ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ൾ കെ.​ടി ഫൈ​സ​ൽ സ​ല​ഫി, സി.​പി. ശം​സീ​ർ എ​ന്നി​വ​ർ വി​ത​ര​ണം ചെ​യ്തു. അ​ബ്ദു​ൽ ഹ​ക്കീം, മ​ദ്റ​സ പ്രി​ൻ​സി​പ്പ​ൽ മു​ജീ​ബ് റ​ഹ്മാ​ൻ മി​ശ്കാ​ത്തി, ഉ​മ​ർ സ​ലാ​ഹി എ​ന്നി​വ​ർ സം​സാ​രി​ച്ചു.​

റി​പ്പോ​ർ​ട്ട്: അ​ബ്ദു​ൾ വ​ഹാ​ബ്