ഇ​ട​വ​ക​ദി​ന​വും പ്രാ​ർ​ഥ​ന​യോ​ഗ​ങ്ങ​ളു​ടെ ര​ജ​ത ജൂ​ബി​ലി ആ​ഘോ​ഷ​വും
Tuesday, January 21, 2020 10:56 PM IST
കു​വൈ​ത്ത്: സെ​ന്‍റ് ഗ്രീ​ഗോ​റി​യോ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് മ​ഹാ​ഇ​ട​വ​ക​യു​ടെ ഇ​ട​വ​ക​ദി​ന​വും, പ്രാ​ർ​ത്ഥ​നാ​യോ​ഗ​ങ്ങ​ളു​ടെ ര​ജ​ത ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളും മു​ൻ വി​കാ​രി റ​വ. സാ​മു​വേ​ൽ ജോ​ണ്‍ കോ​ർ-​എ​പ്പി​സ്കോ​പ്പാ ഭ​ദ്ര​ദീ​പം തെ​ളി​യി​ച്ചു ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​ട​വ​ക വി​കാ​രി ഫാ. ​ജി​ജു ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ സ​ഹ​വി​കാ​രി ഫാ. ​ലി​ജു പൊ​ന്ന​ച്ച​ൻ സ്വാ​ഗ​ത​വും ആ​ക്ടിം​ഗ് ട്ര​ഷ​റ​ർ തോ​മ​സ് മാ​ത്യൂ ന​ന്ദി​യും പ​റ​ഞ്ഞു. ഇ​ട​വ​ക സെ​ക്ര​ട്ട​റി ജി​ജി ജോ​ണ്‍ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.

ഇ​ട​വ​ക മു​ൻ​വി​കാ​രി ഫാ. ​ജേ​ക്ക​ബ് തോ​മ​സ്, എ​ൻ.​ഇ. സി.​കെ. സെ​ക്ര​ട്ട​റി റോ​യ് യോ​ഹ​ന്നാ​ൻ, സ​ഭാ മാ​നേ​ജിം​ഗ് ക​മ്മി​റ്റി​യം​ഗം ബാ​ബു വ​ർ​ഗീ​സ്, ഭ​ദ്രാ​സ​ന മി​ഷ​ൻ കോ​ർ​ഡി​നേ​റ്റ​ർ ഷാ​ജി എ​ബ്ര​ഹാം, ഭ​ദ്രാ​സ​ന കൗ​ണ്‍​സി​ലം​ഗം എ​ബ്ര​ഹാം അ​ല​ക്സ്, എം​ജി​ഒ​സി​എ​സ്എം കേ​ന്ദ്ര ക​മ്മി​റ്റി​യം​ഗം ബി​ജു ചെ​റി​യാ​ൻ, പ്രാ​ർ​ഥ​ന​യോ​ഗ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സാ​മു​വേ​ൽ ചാ​ക്കോ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

വി​വി​ധ ആ​ത്മീ​യ ജീ​വ​കാ​രു​ണ്യ പ്ര​സ്ഥാ​ന​ങ്ങ​ളു​ടെ റി​പ്പോ​ർ​ട്ടു​ക​ൾ യോ​ഗ​ത്തി​ൽ അ​വ​ത​രി​പ്പി​ച്ചു. ച​ട​ങ്ങി​ൽ, ഇ​ട​വ​ക​യി​ലെ 60 വ​യ​സ് തി​ക​ഞ്ഞ സീ​നി​യ​ർ ഇ​ട​വ​കാം​ഗ​ങ്ങ​ളെ പൊ​ന്നാ​ട​യ​ണി​യി​ച്ച് ആ​ദ​രി​ക്കു​ക​യു​ണ്ടാ​യി. 25 വ​ർ​ഷം ഇ​ട​വ​കാം​ഗ​ത്വം പൂ​ർ​ത്തി​യാ​ക്കി​യ​വ​ർ​ക്കും, ക​ഴി​ഞ്ഞ വ​ർ​ഷം 10, 12 ക്ലാ​സു​ക​ളി​ൽ മി​ക​ച്ച വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ കു​ട്ടി​ക​ൾ​ക്കും ​ മെമെന്റോ
ന​ൽ​കി ആ​ദ​രി​ച്ചു.

റിപ്പോർട്ട് : സലിം കോട്ടയിൽ