ഐ​സി​എ​ഫ് ലീ​ഡേ​ഴ്സ് ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചു
Monday, February 17, 2020 2:16 AM IST
കു​വൈ​ത്ത് സി​റ്റി: ഐ​സി​എ​ഫ് സം​ഘ​ട​നാ സ്കൂ​ളി​ന്‍റെ ഭാ​ഗ​മാ​യി സി​റ്റി സെ​ൻ​ട്ര​ൽ ’അ​ൽ ഹി​ക്മ’ എ​ന്ന പേ​രി​ൽ ലീ​ഡേ​ഴ്സ് ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചു. യൂ​ണി​റ്റു​ക​ളി​ൽ നി​ന്നും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പ്ര​തി​നി​ധി​ക​ൾ​ക്കു​വേ​ണ്ടി​യാ​ണ് ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ച​ത്.

നാ​ഷ​ണ​ൽ നേ​താ​ക്ക​ളാ​യ അ​ബ്ദു​ല്ല വ​ട​ക​ര, അ​ഡ്വ. ത​ൻ​വീ​ർ ഉ​മ​ർ എ​ന്നി​വ​രു​ൾ​പെ​ടു​ന്ന ഇ​ന്‍റ​ല​ക്ച്വ​ൽ ടീം ​ക്യാ​ന്പി​ന് നേ​തൃ​ത്വം ന​ൽ​കി. നാ​ഷ​ണ​ൽ പ്ര​സി​ഡ​ന്‍റ്അ​ബ്ദു​ൽ ഹ​കീം ദാ​രി​മി സ​ന്ദേ​ശ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സെ​ൻ​ട്ര​ൽ പ്ര​സി​ഡ​ന്‍റ്മ​മ്മു മു​സ്്ലി​യാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഹ​ബീ​ബ് ഹാ​ജി രാ​ങ്ങാ​ട്ടൂ​ർ, മു​ഹ​മ്മ​ദ​ലി സ​ഖാ​ഫി പ​ട്ടാ​ന്പി, സ്വാ​ദി​ഖ് കൊ​യി​ലാ​ണ്ടി, ജാ​ഫ​ർ ച​പ്പാ​ര​പ്പ​ട​വ്, റാ​ശി​ദ് ചെ​റു​ശ്ശോ​ല തു​ട​ങ്ങി​യ​വ​ർ വി​വി​ധ സെ​ഷ​നു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. മു​ഹ​മ്മ​ദ് ബാ​ദു​ഷ മു​ട്ട​നൂ​ർ സ്വാ​ഗ​ത​വും ഹാ​ശിം.​ടി.​പി ന​ന്ദി​യും പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ