നാ​ദാ​പു​രം വാ​ഫി കോ​ളേ​ജ് അ​ബു​ദാ​ബി ചാ​പ്റ്റ​റി​ന് പു​തു നേ​തൃ​ത്വം
Wednesday, February 19, 2020 10:54 PM IST
അ​ബു​ദാ​ബി: നാ​ദാ​പു​രം ഹാ​ശി​മി​യ വാ​ഫി കോ​ളേ​ജ് അ​ബൂ​ദാ​ബി ചാ​പ്റ്റ​റി​ന് പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തീ​രു​മാ​നി​ച്ചു. സി.​എ​ച്ച് ജാ​ഫ​ർ ത​ങ്ങ​ൾ പ്ര​സി​ഡ​ന്‍റാ​യും ഇ​സ്മാ​ഈ​ൽ പൊ​യി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. കെ.​കെ.​സി അ​മ്മ​ത് ഹാ​ജി​യാ​ണ് ട്ര​ഷ​റ​ർ. മു​ഹ​മ്മ​ദ് മാ​ടോ​ത്ത്, റ​ശീ​ദ് ഹാ​ജി പാ​ലേ​രി, മ​ഹ്മൂ​ദ് ജാ​തി​യേ​രി, അ​മീ​ർ താ​യ​ന്പ​ത്ത്, ശ​ഫീ​ഖ് അ​ണ്ടോ​ണ എ​ന്നി​വ​ർ വൈ​സ് പ്ര​സി​ഡ​ണ്ടു​മാ​രാ​യും ഒ.​കെ റ​ഫീ​ഖ്, സി​റാ​ജ് ദേ​വ​ർ​കോ​വി​ൽ, മു​ഹ​മ്മ​ദ് മ​ങ്ങാ​ര​ത്ത്, അ​ബ്ദു​ൽ ബാ​സി​ത്ത് കാ​യ​ക്ക​ണ്ടി, സ​മീ​ർ എ​ര​ഞ്ഞി​ക്ക​ൽ എ​ന്നി​വ​ർ സെ​ക്ര​ട്ട​റി​മാ​രാ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

സിം​സാ​റു​ൽ ഹ​ഖ് ഹു​ദ​വി​യാ​ണ് മു​ഖ്യ ര​ക്ഷാ​ധി​കാ​രി. അ​ബൂ​ദാ​ബി ഖാ​ലി​ദി​യ​യി​ലെ മ​ർ​ഹ​ബ മ​ന്തി ഹാ​ളി​ൽ ന​ട​ന്ന വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി യോ​ഗം നാ​ദാ​പു​രം ഹാ​ശി​മി​യ വാ​ഫി കോ​ളേ​ജ് പ്ര​സി​ഡ​ന്‍റ് ടി.​ടി.​കെ ഖാ​ദ​ർ ഹാ​ജി ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​ഹ​മ്മ​ദ് മാ​ടോ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹാ​രി​സ് ബാ​ഖ​വി ക​ട​മേ​രി പ്രാ​ർ​ഥ​ന നി​ർ​വ​ഹി​ച്ചു. സി​റാ​ജ് ദേ​വ​ർ കോ​വി​ൽ സ്വാ​ഗ​ത​വും അ​ന​സ് പാ​റ​ക്ക​ട​വ് ആ​ശം​സ​യും പൊ​യി​ൽ ഇ​സ്മാ​ഈ​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട്: അ​നി​ൽ സി. ​ഇ​ടി​ക്കു​ള