മ​ല​യാ​ളി കു​വൈ​ത്തി​ൽ മ​രി​ച്ചു
Saturday, May 23, 2020 4:14 AM IST
കു​വൈ​ത്ത് സി​റ്റി: തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി കു​വൈ​ത്തി​ൽ മ​രി​ച്ചു. പീ​ച്ചോ​ട്ടു​കോ​ണം വെ​ങ്ങാ​നൂ​ർ സു​കു​മാ​ര​ൻ മാ​നു​വേ​ൽ (54) ആ​ണ് മ​രി​ച്ച​ത്. അ​ബാ​സി​യ​യി​ൽ താ​മ​സി​ച്ചി​രു​ന്ന ഇ​ദ്ദേ​ഹം ഫ​ർ​വാ​നി​യ ആ​ശു​പ​ത്രി​യി​ലാ​ണ് മ​രി​ച്ച​ത്. ഭാ​ര്യ: ലീ​ല. മ​ക​ൾ: സു​കു​ഹി​ല.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ