ക​ല കു​വൈ​റ്റ് അം​ഗം താ​മ​സ സ്ഥ​ല​ത്ത് മ​രി​ച്ച​നി​ല​യി​ൽ
Saturday, May 30, 2020 9:25 PM IST
കു​വൈ​ത്ത് സി​റ്റി: കേ​ര​ള ആ​ർ​ട്ട് ല​വേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ, ക​ല കു​വൈ​റ്റ് സി​റ്റി യൂ​ണി​റ്റ് എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം സു​രേ​ഷ് ബാ​ബു ക​ണ്ടി​യി​ൽ (45) താ​മ​സ സ്ഥ​ല​ത്ത് മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. കു​വൈ​റ്റി​ൽ ഡ്രൈ​വ​റാ​യി ജോ​ലി ചെ​യ്തു വ​രി​ക​യാ​യി​രു​ന്നു കോ​ഴി​ക്കോ​ട് പ​യ്യോ​ളി കീ​ഴൂ​ർ സ്വ​ദേ​ശി​യാ​ണ്. ഭാ​ര്യ: ജ​സ്ന, മ​ക്ക​ൾ: വ​സു​ദേ​വ്, മാ​ള​വി​ക.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ