ച​ങ്ങ​രം​കു​ളം സ്വ​ദേ​ശി അ​ബു​ദാ​ബി​യി​ൽ നി​ര്യാ​ത​നാ​യി
Monday, June 1, 2020 2:21 AM IST
അ​ബു​ദാ​ബി: മ​ല​പ്പു​റം ച​ങ്ങ​രം​കു​ളം കോ​ക്കൂ​ർ സി​എ​ച്ച് ന​ഗ​റി​ൽ പ​രേ​ത​നാ​യ അ​റ​ക്ക​ൽ ബാ​വു​വി​ന്‍റെ മ​ക​ൻ മൊ​യ്തീ​ൻ​കു​ട്ടി(55) അ​ബൂ​ദാ​ബി​യി​ൽ നി​ര്യാ​ത​നാ​യി. ക​ഴി​ഞ്ഞ മാ​സം 30ന് ​കോ​വി​ഡ് ചി​കി​ത്സ​ക്കാ​യി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച മൊ​യ്തീ​ൻ​കു​ട്ടി പി​ന്നീ​ട് കോ​വി​ഡ് നെ​ഗ​റ്റീ​വ് ആ​യി​രു​ന്നു. ഇ​ദ്ദേ​ഹം ഹൃ​ദ​യാ​ഘാ​തം മൂ​ല​മാ​ണ് മ​രി​ച്ച​ത്.

യു​എ​ഇ പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു. അ​ബു​ദാ​ബി സെ​ൻ​ട്ര​ൽ മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ച മൃ​ത​ദേ​ഹം നി​യ​മ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി നാ​ട്ടി​ലേ​ക്ക് കൊ​ണ്ട് പോ​കു​മെ​ന്ന് ബ​ന്ധു​ക്ക​ൾ അ​റി​യി​ച്ചു. ഭാ​ര്യ: റ​സി​യ. മ​ക്ക​ൾ : റ​സ്മി​യ, റാ​ഷി​ദ്, ഷാ​ഹി​ദ്. മ​രു​മ​ക​ൻ: ഷ​ബീ​ർ.

റി​പ്പോ​ർ​ട്ട്: അ​നി​ൽ സി. ​ഇ​ടി​ക്കു​ള